19
September 2021 - 8:19 pm IST

Download Our Mobile App

Special

elephants

ചെളിയിൽ കളിച്ചും കുളിച്ചും ആനക്കുട്ടികൾ; രസകരമായ വിഡിയോ

Published:27 July 2021

ഇവിടെ ചെളിയിലാണ് ആനകളുടെ കുളി. കെനിയ ആസ്ഥാനമായ ഷെല്‍ഡ്രിക് വൈല്‍ഡ് ലൈഫ് ട്രസ്റ്റാണ് ഈ വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

ആനകളുടെ കുളി കണ്ടിരിക്കാൻ തന്നെ രസമാണ്. അത് കുട്ടിയാനകളുടേതു കൂടിയാകുമ്പോൾ പിന്നെ പറയുകയും വേണ്ട. ഇപ്പോഴിത ഒരു ആനകുളിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇവിടെ ചെളിയിലാണ് ആനകളുടെ കുളി. കെനിയ ആസ്ഥാനമായ ഷെല്‍ഡ്രിക് വൈല്‍ഡ് ലൈഫ് ട്രസ്റ്റാണ് ഈ വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

ഷെൽഡ്രിക് വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ആനകളുടെ രക്ഷാപ്രവര്‍ത്തനവും, വന്യജീവി പുനരധിവാസ പരിപാടിയും നടത്തിവരുന്നു. ഷെല്‍ഡ്രിക് വൈല്‍ഡ്‌ലൈഫിലെ മൂന്ന് കുഞ്ഞ് ആനകള്‍ ചെളിയില്‍ കളിക്കുന്നതും കുളിക്കുന്നതുമാണ് വിഡിയോയില്‍. ചെളിയില്‍ കിടന്നുള്ള കുളി ആനകള്‍ക്ക് ശരീരം തണുപ്പിക്കുക മാത്രമല്ല, ചര്‍മത്തില്‍ ഒരു സംരക്ഷണ പാളി രൂപപ്പെടുകയും ചെയ്യുന്നു.

 


വാർത്തകൾ

Sign up for Newsletter



top