19
September 2021 - 8:15 pm IST

Download Our Mobile App

Other news

Tokyo Olympics 2020, Shooting Game, Olympics 2020

പൊ​ന്നാ​ക​ട്ടെ വെ​ടി!

Published:27 July 2021

# സി.​കെ രാ​ജേ​ഷ്‌​കു​മാ​ര്‍

ഏ​റ്റ​വും കൂ​ടു​ത​ല്‍ മെ​ഡ​ല്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന 10 മീ​റ്റ​ര്‍ പി​സ്റ്റ​ള്‍, റൈ​ഫി​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ നാം ​അ​മ്പേ നി​റം​മ​ങ്ങി. എ​യ​ര്‍ റൈ​ഫി​ളി​ല്‍  ലോ​ക റാ​ങ്കി​ങ്ങി​ല്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​രാ​യ അ​ഭി​ഷേ​ക് വ​ര്‍മ​യ്ക്കും സൗ​ര​ഭ് ചൗ​ധ​രി​ക്കും ഒ​രു മെ​ഡ​ല്‍പോ​ലും നേ​ടാ​നാ​യി​ല്ല. ര​ണ്ടാം റാ​ങ്കു​കാ​ര​ന്‍ സൗ​ര​ഭ് ചൗ​ധ​രി​യു​ടെ മു​ന്നേ​റ്റം ഏ​ഴാം സ്ഥാ​ന​ത്ത് അ​വ​സാ​നി​ച്ചു

വ​ലി​യ പ്ര​തീ​ക്ഷ​ക​ളു​മാ​യാ​ണ് ന​മ്മു​ടെ ഷൂ​ട്ടി​ങ് ടീം ​ടോ​ക്കി​യോ​യി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍, ഇ​തു​വ​രെ ന​മ്മു​ടെ താ​ര​ങ്ങ​ള്‍ക്ക് പ്ര​തീ​ക്ഷ​യ്‌​ക്കൊ​ത്ത പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. ഏ​റ്റ​വും കൂ​ടു​ത​ല്‍ മെ​ഡ​ല്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന 10 മീ​റ്റ​ര്‍ പി​സ്റ്റ​ള്‍, റൈ​ഫി​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ നാം ​അ​മ്പേ നി​റം​മ​ങ്ങി. എ​യ​ര്‍ റൈ​ഫി​ളി​ല്‍  ലോ​ക റാ​ങ്കി​ങ്ങി​ല്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​രാ​യ അ​ഭി​ഷേ​ക് വ​ര്‍മ​യ്ക്കും സൗ​ര​ഭ് ചൗ​ധ​രി​ക്കും ഒ​രു മെ​ഡ​ല്‍പോ​ലും നേ​ടാ​നാ​യി​ല്ല. ര​ണ്ടാം റാ​ങ്കു​കാ​ര​ന്‍ സൗ​ര​ഭ് ചൗ​ധ​രി​യു​ടെ മു​ന്നേ​റ്റം ഏ​ഴാം സ്ഥാ​ന​ത്ത് അ​വ​സാ​നി​ച്ചു. അ​ഭി​ഷേ​കി​നാ​ക​ട്ടെ, ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കാ​നാ​യി​ല്ല. വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ള്‍ വി​ഭാ​ഗ​ത്തി​ല്‍  ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം ഇ​ല​വ​നി​ല്‍ വാ​ള​റി​വാ​നും അ​പൂ​ര്‍വി ച​ന്ദേ​ല​യും ആ​ദ്യ​റൗ​ണ്ടി​ല്‍ പു​റ​ത്താ​യി, വ​നി​താ വി​ഭാ​ഗം 10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ളി​ല്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ഇ​റ​ങ്ങി​യ മ​നു ഭാ​ക്ക​ര്‍ക്ക് തോ​ക്കി​ലെ ത​ക​രാ​ര്‍ നി​മി​ത്തം മ​ത്സ​ര​ത്തി​ല്‍ ത​ല​കു​നി​ക്കേ​ണ്ടി വ​ന്നു. 

10 മീ​റ്റ​ര്‍ റൈ​ഫി​ള്‍, പി​സ്റ്റ​ള്‍ വി​ഭാ​ഗ​ങ്ങ​ളു​ടെ മി​ക്‌​സ​ഡ് ടീം ​ഇ​ന​മാ​ണ് ഇ​ന്നു ന​ട​ക്കു​ന്ന​ത്.  10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ളി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ വ​നി​താ താ​രം മ​നു ഭാ​ക്ക​റും ലോ​ക റാ​ങ്കി​ങ്ങി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള സൗ​ര​ഭ് ചൗ​ധ​രി​യു​മാ​ണ് ഇ​ന്ത്യ​ക്കാ​യി ഇ​റ​ങ്ങു​ന്ന​ത്. കൂ​ടാ​തെ യ​ശ​സ്വി​നി സി​ങ്ങും അ​ഭി​ഷേ​ക് വ​ര്‍മ​യും ഇ​തേ​യി​ന​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്നു​ണ്ട്.  ഇ​തി​ല്‍ അ​ഞ്ചു ടീ​മു​ക​ള്‍ ഫൈ​ന​ലി​ലേ​ക്കു മു​ന്നേ​റും. 
  10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ളി​ലേ​ക്കു വ​ന്നാ​ല്‍, ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം എ​ല​വ​നി​ല്‍ വാ​ള​റി​വാ​നും ദി​വ്യാ​ന്‍ഷ് സി​ങ് പ​ന്‍വാ​റും ഇ​റ​ങ്ങും. കൂ​ടാ​തെ ദീ​പ​ക് കു​മാ​റും അ​ഞ്ജും മൗ​ദ്ഗി​ലു​മാ​ണ് ര​ണ്ടാ​മ​ത്തെ ടീ​മാ​യി ഇ​റ​ങ്ങു​ന്ന​ത്. എ​യ​ര്‍ റൈ​ഫി​ളി​ലും അ​ഞ്ചു ടീ​മു​ക​ളാ​ണ് ഫൈ​ന​ലി​ലേ​ക്കു യോ​ഗ്യ​ത നേ​ടു​ന്ന​ത്. 

ഈ ​ര​ണ്ട് ഇ​ന​ത്തി​ലും യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ഓ​രോ​രു​ത്ത​ര്‍ക്കും 40 വെ​ടി വീ​ത​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ടീ​മി​ന്‍റെ ക​ണ​ക്കാ​ക്കാ​യാ​ല്‍ 80 വെ​ടി ല​ഭി​ക്കും. ഇ​തി​നു ല​ഭി​ക്കു​ന്ന സ​മ​യം 50 മി​നി​റ്റാ​ണ്. ഒ​രേ സ​മ​യ​ത്ത് ര​ണ്ടു വെ​ടി​യാ​ണ് വ​യ്ക്കു​ന്ന​ത്. ഫൈ​ന​ലി​ലേ​ക്കു വ​രു​മ്പോ​ള്‍ 24 ഷോ​ട്ടു​ക​ളാ​ണു​ള്ള​ത്. അ​താ​യ​ത് ര​ണ്ടു​പേ​ര്‍ക്കും കൂ​ടി 48 ഷോ​ട്ട്. അ​ഞ്ചു വെ​ടി​ക​ള്‍ വീ​ത​മു​ള്ള മൂ​ന്നു സീ​രാ​സാ​ണ് മ​ത്സ​രം. അ​താ​യ​ത് ഒ​രാ​ള്‍ക്ക് 15 വെ​ടി​ക​ള്‍ ല​ഭി​ക്കും. 

250 സെ​ക്ക​ന്‍ഡു​ക​ളാ​ണ് മ​ത്സ​രം. പി​ന്നാ​ലെ ഒ​മ്പ​തു സിം​ഗി​ള്‍ ഷോ​ട്ടു​ക​ളാ​ണ്. ഒ​രു ഷോ​ട്ടി​ന് 50 സെ​ക്ക​ന്‍ഡ് ന​ല്‍കും. ഇ​തി​ല്‍ ര​ണ്ടു ഷോ​ട്ടു​ക​ള്‍ ക​ഴി​യു​മ്പോ​ള്‍ ഒ​രു ടീം ​പു​റ​ത്താ​കും. അ​താ​യ​ത് ഫൈ​ന​ലി​ലെ അ​വ​സാ​ന റൗ​ണ്ടി​ലെ 17-ാമ​ത്തെ ഷോ​ട്ടാ​കു​മ്പോ​ള്‍ ഒ​രാ​ള്‍ പു​റ​ത്ത് എ​ന്ന​ര്‍ഥം. 19-ാമ​ത്തെ ഷോ​ട്ട് അ​വ​സാ​നി​ക്കു​മ്പോ​ള്‍ ഒ​രാ​ള്‍ കൂ​ടി പു​റ​ത്ത്. 

അ​താ​യ​ത് പി​ന്നീ​ട് അ​വ​ശേ​ഷി​ക്കു​ന്ന​ത് നാ​ലു പേ​ര്‍. 21-ാമ​ത്തെ ഷോ​ട്ട് അ​വ​സാ​നി​ക്കു​മ്പോ​ള്‍ മൂ​ന്നു പേ​ര്‍ അ​വ​ശേ​ഷി​ക്കും. പി​ന്നീ​ട് ഇ​രു​പ​ത്തി​നാ​ലി​ലാ​ണ് പു​റ​ത്താ​ക​ല്‍. പി​ന്നീ​ടു​ള്ള​വ​രു​ടെ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നി​ര്‍ണ​യി​ക്ക​പ്പെ​ടും. യോ​ഗ്യ​താ റൗ​ണ്ടി​ലെ എ​യ​ര്‍ പി​സ്റ്റ​ളി​ല്‍ സ്‌​കോ​റി​ങ് ഡെ​സി​മ​ലി​ല​ല്ല. ഫൈ​ന​ല്‍ ഡെ​സി​മ​ലി​ലാ​ണ്. എ​യ​ര്‍ പി​സ്റ്റ​ളി​ല്‍ യോ​ഗ്യ​ത​താ റൗ​ണ്ടും ഫൈ​ന​ലും ഡെ​സി​മ​ലി​ലാ​ണ്. ഷോ​ട്ട് ഉ​തി​ര്‍ക്കു​മ്പോ​ള്‍ മ​ധ്യ​ത്തി​ലെ വൃ​ത്ത​ത്തി​ല്‍ എ​ത്ര​ത്തേ​ളം കൃ​ത്യ​ത​യു​ണ്ടാ​കു​ന്നോ അ​ത​നു​സ​രി​ച്ച് പോ​യി​ന്‍റ് 10.1, 10.2 എ​ന്നി​ങ്ങ​നെ ഉ​യ​രു​ന്ന​തി​നാ​ണ് ഡെ​സി​മ​ല്‍ രീ​തി എ​ന്നു പ​റ​യു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top