19
September 2021 - 7:50 pm IST

Download Our Mobile App

Flash News
Archives

Hollywood

money-heist

മണി ഹെയ്സ്റ്റ് സീസൺ 5: ട്രെയ്‌ലർ റിലീസ് തീയതി പുറത്ത്

Published:27 July 2021

ഇപ്പോഴിതാ ട്രെയ്‍ലര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ‍. ഓഗസ്റ്റ് 2 ന് ട്രെയ്‍ലര്‍ എത്തും. അഞ്ച് എപ്പിസോഡുകള്‍ വീതമുള്ള രണ്ട് ഭാഗങ്ങളായാണ് സീസണ്‍ 5 പ്രേക്ഷകരിലേക്ക് എത്തുക.

ലോകം മുഴുവനുള്ള സിനിമ, സീരിസ് പ്രേമികൾ മണി ഹെയ്സ്റ്റ് അഞ്ചാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ട്രെയ്‍ലര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ‍. ഓഗസ്റ്റ് 2 ന് ട്രെയ്‍ലര്‍ എത്തും. അഞ്ച് എപ്പിസോഡുകള്‍ വീതമുള്ള രണ്ട് ഭാഗങ്ങളായാണ് സീസണ്‍ 5 പ്രേക്ഷകരിലേക്ക് എത്തുക.

ആദ്യഭാഗം സെപ്റ്റംബര്‍ മൂന്നിന് നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്യുക. ജനപ്രീതി മനസിലാക്കി കൂടുതല്‍ മുതല്‍മുടക്ക് നടത്തിയാണ് തുടര്‍ സീസണുകളുടെ ചിത്രീകരണം നെറ്റ്ഫ്ലിക്സ് നടത്തിയത്. 2020 ഏപ്രില്‍ 3നാണ് നാലാം സീസണ്‍ പുറത്തെത്തിയത്.


വാർത്തകൾ

Sign up for Newsletter



top