16
September 2021 - 11:49 pm IST

Download Our Mobile App

Flash News
Archives

Market

Fare price

ആ​ഭ​ര​ണ പ്രേ​മി​ക​ള്‍ക്കി​ട​യി​ല്‍ ത​രം​ഗ​മാ​യി ഫെ​യ​ര്‍പ്രൈ​സ് പ്രോ​മി​സ് ക്യാം​പെ​യി​ൻ

Published:27 July 2021

കേ​വ​ലം 2.9 ശ​ത​മാ​നം മു​ത​ലു​ള്ള പ​ണി​ക്കൂ​ലി​യി​ല്‍ ക​ലാ​വി​രു​തും ക​ലാ​ചാ​രു​ത​യും ഒ​ത്തു​ചേ​ര്‍ന്ന ആ​ക​ര്‍ഷ​ക ഡി​സൈ​നു​ക​ളി​ലു​ള്ള ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ഫെ​യ​ര്‍ പ്രൈ​സ് പ്രോ​മി​സ് ക്യാം​പെ​യി​നി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. ഇ​തി​ലൂ​ടെ ആ​ര്‍ക്കും വി​ല​പേ​ശ​ലു​ക​ള്‍ ഒ​ന്നും ത​ന്നെ ന​ട​ത്താ​തെ ഇ​ഷ്ട​പ്പെ​ട്ട ആ​ഭ​ര​ണ​ങ്ങ​ള്‍ തീ​ര്‍ത്തും ന്യാ​യ​മാ​യ വി​ല​യ്ക്ക് സ്വ​ന്ത​മാ​ക്കാ​നാ​കും.

കോ​ഴി​ക്കോ​ട്: ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന് അ​വ​ര്‍ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യി​ല്‍ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ന​ട​പ്പാ​ക്കു​ന്ന ഫെ​യ​ര്‍പ്രൈ​സ് പ്രോ​മി​സ് ക്യാം​പെ​യി​ന്‍ ആ​ഭ​ര​ണ പ്രേ​മി​ക​ള്‍ക്കി​ട​യി​ല്‍ ത​രം​ഗ​മാ​കു​ന്നു. 

കേ​വ​ലം 2.9 ശ​ത​മാ​നം മു​ത​ലു​ള്ള പ​ണി​ക്കൂ​ലി​യി​ല്‍ ക​ലാ​വി​രു​തും ക​ലാ​ചാ​രു​ത​യും ഒ​ത്തു​ചേ​ര്‍ന്ന ആ​ക​ര്‍ഷ​ക ഡി​സൈ​നു​ക​ളി​ലു​ള്ള ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ഫെ​യ​ര്‍ പ്രൈ​സ് പ്രോ​മി​സ് ക്യാം​പെ​യി​നി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. ഇ​തി​ലൂ​ടെ ആ​ര്‍ക്കും വി​ല​പേ​ശ​ലു​ക​ള്‍ ഒ​ന്നും ത​ന്നെ ന​ട​ത്താ​തെ ഇ​ഷ്ട​പ്പെ​ട്ട ആ​ഭ​ര​ണ​ങ്ങ​ള്‍ തീ​ര്‍ത്തും ന്യാ​യ​മാ​യ വി​ല​യ്ക്ക് സ്വ​ന്ത​മാ​ക്കാ​നാ​കും. മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് സ്വ​ര്‍ണ​ത്തി​ന് ഇ​ന്ത്യ​യി​ലെ​വി​ടെ​യും ഒ​രേ വി​ല​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. വി​വാ​ഹ പ​ര്‍ച്ചേ​സു​ക​ള്‍ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും, സ്വ​ര്‍ണ​ത്തി​ന്‍റെ വി​ല വ​ര്‍ധ​ന​വി​ല്‍ നി​ന്ന് ര​ക്ഷ നേ​ടാ​നാ​യി വി​ല​യു​ടെ 10 ശ​ത​മാ​നം മു​ത​ല്‍ ന​ല്‍കി മു​ന്‍കൂ​ര്‍ ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. ബു​ക്ക് ചെ​യ്ത ദി​വ​സ​ത്തെ വി​ല​യോ ആ​ഭ​ര​ണം വാ​ങ്ങു​ന്ന ദി​വ​സ​ത്തെ വി​ല​യോ ഇ​തി​ല്‍ ഏ​താ​ണ് കു​റ​വെ​ങ്കി​ല്‍ ആ ​വി​ല​യ്ക്ക് ആ​ഭ​ര​ണ​ങ്ങ​ള്‍ ല​ഭി​ക്കും.

ആ​ഭ​ര​ണ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ പ​ണി​ക്കൂ​ലി​യും, സ്റ്റോ​ണ്‍ വെ​യ്റ്റ്‌, നെ​റ്റ് വെ​യ്റ്റ്, സ്റ്റോ​ണ്‍ ചാ​ര്‍ജ് എ​ന്നി​വ​യും രേ​ഖ​പ്പെ​ടു​ത്തി​യ സു​താ​ര്യ​മാ​യ പ്രൈ​സ് ടാ​ഗ്, ആ​ഭ​ര​ണ​ങ്ങ​ള്‍ക്ക് ആ​ജീ​വ​നാ​ന്ത ഫ്രീ ​മെ​യ്ന്‍റ​ന​ന്‍സ്, പ​ഴ​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ മാ​റ്റി വാ​ങ്ങു​മ്പോ​ള്‍ സ്വ​ര്‍ണ​ത്തി​ന് 100 ശ​ത​മാ​നം മൂ​ല്യം ന​ല്‍കി മാ​ര്‍ക്ക​റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച വി​ല​യി​ല്‍ തി​രി​ച്ചെ​ടു​ക്ക​ല്‍, സ്വ​ര്‍ണ​ത്തി​ന്‍റെ പ​രി​ശു​ദ്ധി ഉ​റ​പ്പ് ന​ല്‍കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ 21 വ​ര്‍ഷ​മാ​യി 100% ബി​ഐ​എ​സ് ഹാ​ള്‍മാ​ര്‍ക്കി​ങ് ന​ട​ത്തി​യ ആ​ഭ​ര​ണ​ങ്ങ​ള്‍ മാ​ത്രം വി​ല്‍പ​ന ന​ട​ത്ത​ല്‍, ഫെ​യ​ര്‍ പ്രൈ​സ് പോ​ളി​സി, 28 ലാ​ബ് ടെ​സ്റ്റു​ക​ളി​ലൂ​ടെ ഗു​ണ​നി​ല​വാ​രം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഐ​ജി​ഐ - ജി​ഐ​എ സ​ര്‍ട്ടി​ഫൈ​ഡ് ഡ​യ​മ​ണ്ടു​ക​ള്‍, എ​ല്ലാ ആ​ഭ​ര​ണ​ങ്ങ​ള്‍ക്കും ബൈ​ബാ​ക്ക് ഗ്യാ​ര​ന്‍റി, എ​ല്ലാ ആ​ഭ​ര​ണ​ങ്ങ​ള്‍ക്കും ഒ​രു വ​ര്‍ഷ​ത്തെ സൗ​ജ​ന്യ ഇ​ൻ​ഷ്വ​റ​ന്‍സ് പ​രി​ര​ക്ഷ, ഖ​ന​നം മു​ത​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ കൈ​ക​ളി​ലെ​ത്തു​ന്ന​ത് വ​രെ അം​ഗീ​കൃ​ത സ്രോ​ത​സു​ക​ളി​ല്‍ നി​ന്ന് നി​യ​മാ​നു​സൃ​ത​മാ​യി എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ര്‍ത്തി​യാ​ക്കി​ക്കൊ​ണ്ട് തി​ക​ച്ചും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​ശേ​ഖ​രി​ക്കു​ന്ന സ്വ​ർ​ണം, തൊ​ഴി​ലാ​ളി​ക​ള്‍ക്ക് കൃ​ത്യ​മാ​യ വേ​ത​ന​വും ന്യാ​യ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളും മി​ക​ച്ച തൊ​ഴി​ല്‍ അ​ന്ത​രീ​ക്ഷ​വും ന​ല്‍കി നി​ർ​മി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ 10 പ്രോ​മി​സു​ക​ളാ​ണ് ക​മ്പ​നി ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി ന​ല്‍കു​ന്ന​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ്വ​ല്ല​റി ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍റ് ഡ​യ​മ​ണ്ട്സി​ന് 10 രാ​ജ്യ​ങ്ങ​ളി​ലാ​യി 270 ലേ​റെ ഷോ​റൂ​മു​ക​ളു​ണ്ട്. ക​മ്പ​നി​യു​ടെ ലാ​ഭ​ത്തി​ന്‍റെ 5 ശ​ത​മാ​നം സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ജ​ന​ക്ഷേ​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി നീ​ക്കി​വെ​ക്കു​ന്നു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top