19
September 2021 - 6:53 pm IST

Download Our Mobile App

Flash News
Archives

Religious

Ramayanam

"അ​ന്യ​ഥാ​ചി​ന്തി​തം കാ​ര്യം ദൈ​വ​മ​ന്യ​ത്ര ചി​ന്ത​യേ​ൽ'

Published:28 July 2021

# എ.ബി. രഘുനാഥൻ നായർ

അ​ഗ​സ്ത്യ നി​ർ​ദ്ദേ​ശം മാ​നി​ച്ച് പ​ഞ്ച​വ​ടി​യി​ൽ പ​ർ​ണ​ശാ​ല​കെ​ട്ടി പാ​ർ​ക്കു​ക​യാ​ണ് രാ​മ​ല​ക്ഷ്മ​ണ​ന്മാ​രും സീ​ത​യും. ല​ക്ഷ്മ​ണ​ൻ രാ​ത്രി​യി​ലു​റ​ങ്ങാ​തെ ചാ​പ ബാ​ണ​വും​പി​ടി​ച്ച് കാ​വ​ൽ നി​ല്ക്കും. അ​ങ്ങ​നെ​യി​രി​ക്കു​മ്പോ​ഴാ​ണ് സീ​ത​യെ അ​പ​ഹ​രി​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി രാ​മ​ൻ നി​യോ​ഗി​ച്ച മാ​രീ​ച​ൻ പൊ​ന്മാ​നാ​യി ആ​ശ്ര​മ പ്രാ​ന്ത​ത്തി​ലെ​ത്തു​ന്ന​ത്.

"അ​വി​വേ​കി​ക്കാ​പ​ത്ത്' എ​ന്നൊ​രു ചൊ​ല്ലു​ണ്ട്. ഏ​തു കാ​ര്യ​വും സൂ​ക്ഷ്മ​മാ​യും വീ​ണ്ടു​വി​ചാ​ര​ത്തോ​ടു​കൂ​ടി​യും പ​റ​യു​ക​യോ പ്ര​വ​ർ​ത്തി​ക്കു​ക​യോ ചെ​യ്യാ​തി​രു​ന്നാ​ൽ ആ​പ​ത്താ​ണ്. സീ​ത​യെ രാ​വ​ണ​ൻ അ​പ​ഹ​രി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ കാ​ര​ണം സീ​ത ഈ ​ത​ത്ത്വം വി​സ്മ​രി​ച്ചെ​ന്ന​താ​ണ്. 

അ​ഗ​സ്ത്യ നി​ർ​ദ്ദേ​ശം മാ​നി​ച്ച് പ​ഞ്ച​വ​ടി​യി​ൽ പ​ർ​ണ​ശാ​ല​കെ​ട്ടി പാ​ർ​ക്കു​ക​യാ​ണ് രാ​മ​ല​ക്ഷ്മ​ണ​ന്മാ​രും സീ​ത​യും. ല​ക്ഷ്മ​ണ​ൻ രാ​ത്രി​യി​ലു​റ​ങ്ങാ​തെ ചാ​പ ബാ​ണ​വും​പി​ടി​ച്ച് കാ​വ​ൽ നി​ല്ക്കും. അ​ങ്ങ​നെ​യി​രി​ക്കു​മ്പോ​ഴാ​ണ് സീ​ത​യെ അ​പ​ഹ​രി​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി രാ​മ​ൻ നി​യോ​ഗി​ച്ച മാ​രീ​ച​ൻ പൊ​ന്മാ​നാ​യി ആ​ശ്ര​മ പ്രാ​ന്ത​ത്തി​ലെ​ത്തു​ന്ന​ത്. 

ഇ​ന്ദ്ര​നീ​ല​ര​ത്ന ശോ​ഭ​യാ​ർ​ന്ന കൊ​മ്പു​ക​ളും വെ​ളു​ത്ത​തും ക​റു​ത്ത​തു​മാ​യ വ​ര​ക​ളോ​ടു​കൂ​ടി​യ സു​ന്ദ​ര​വ​ദ​ന​വും ഇ​ന്ദ്ര​നീ​ലോ​ല്പ​ല സ​ദൃ​ശ​മാ​യ ചെ​വി​ക​ളും അ​മേ​യ​നീ​ല​ര​ത്ന​ത്തെ അ​തി​ശ​യി​ക്കു​ന്ന ചു​ണ്ടും ഇ​രി​പ്പ​പ്പൂ​വൊ​ളി​യാ​ർ​ന്ന വാ​രി​ഭാ​ഗ​വും താ​മ​ര​പ്പൂ​വ​ല്ലി​ക്കൊ​ത്ത നി​റ​വും വൈ​ഡൂ​ര്യ​ര​ത്ന സ​ന്നി​ഭ​മാ​യ കു​ള​മ്പും മ​നോ​മോ​ഹ​ന​ങ്ങ​ളാ​യ സ​ന്ധി​ബ​ന്ധ​ങ്ങ​ളും തി​ക​ഞ്ഞ് അ​വാ​ച്യ ഭം​ഗി​യെ​ഴു​ന്ന ഇ​ണ​ക്ക​മു​ള്ള ഒ​രു മാ​ൻ മു​ന്നി​ൽ വ​ന്നു തു​ള്ളി​ക്ക​ളി​ച്ച​പ്പോ​ൾ അ​തി​നെ വേ​ണ​മെ​ന്നൊ​രാ​ഗ്ര​ഹം സീ​ത​യ്ക്കു തോ​ന്നി​യ​ത് സ്വാ​ഭാ​വി​കം. രാ​മ​നെ ആ​ഗ്ര​ഹ​മ​റി​യി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് അ​തി​നു പി​ന്നി​ലെ ച​തി ഊ​ഹി​ക്കാ​നാ​യി. 

ഖ​ര​ദൂ​ഷ​ണ​ത്രി​രാ​ക്ക​ളെ വ​ധി​ച്ച​തി​ലും ശൂ​ർ​പ്പ​ണ​ഖ​യോ​ടു ക്രൂ​ര​ത​കാ​ട്ടി​യ​തി​ലും അ​മ​ർ​ഷ​മു​ള്ള രാ​വ​ണ​ൻ പ്ര​തി​കാ​രം ചെ​യ്യാ​ൻ ഏ​തു​മാ​ർ​ഗ​വും അ​വ​ലം​ബി​ക്കു​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന​റി​യാം. സീ​ത​യു​ടെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി രാ​മ​ൻ മാ​യാ​മാ​നി​നെ പി​ടി​ക്കാ​ൻ പു​റ​പ്പെ​ടു​മ്പോ​ൾ ല​ക്ഷ്മ​ണ​ൻ ജ്യേ​ഷ്ഠ​നു മു​ന്ന​റി​യി​പ്പു ന​ല്കു​ന്നു​ണ്ട്. ഗ​ന്ധ​ർ​വ​ന​ഗ​രം പോ​ലെ അ​ചി​ന്ത്യ ശോ​ഭ​യാ​ർ​ന്ന ഇ​ത് മാ​രീ​ച​ന്‍റെ മാ​യാ​മൃ​ഗ​രൂ​പ​മാ​ണെ​ന്നു ല​ക്ഷ്മ​ണ​ൻ ഊ​ഹി​ക്കു​ന്നു. എ​ന്നാ​ൽ രാ​മ​ൻ പോ​ലും ആ ​മൃ​ഗ​ത്തി​ൽ ആ​കൃ​ഷ്ട​നാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. ല​ക്ഷ്മ​ണ​ൻ പ​റ​ഞ്ഞ​തു പോ​ലെ മാ​ൻ മാ​രീ​ച​നാ​ണെ​ങ്കി​ൽ കൊ​ന്നു​ക​ള​യു​മെ​ന്നും അ​ല്ലെ​ങ്കി​ൽ പി​ടി​ച്ചു കൊ​ണ്ടു​വ​രു​മെ​നും രാ​മ​ൻ നി​ശ്ച​യി​ക്കു​ന്നു.

മാ​രീ​ച​ൻ ആ​സൂ​ത്ര​ണം ചെ​യ്ത പ​ദ്ധ​തി ഒ​ട്ടും പി​ഴ​ച്ചി​ല്ല. രാ​മ​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ പി​ഴ​യ്ക്കു​ക​യും ചെ​യ്തു. അ​മ്പേ​റ്റ​പ്പോ​ൾ കാ​ലോ​ചി​ത​മാ​യ യു​ക്തി മാ​രീ​ച​നി​ലു​ണ​ർ​ന്നു. രാ​മ​ന്‍റെ ശ​ബ്ദ​ത്തി​ൽ ദീ​ന​ദീ​ന​മാ​യി മാ​രീ​ച​ൻ വി​ല​പി​ച്ചു. രാ​മ​ന് ആ​പ​ത്തു സം​ഭ​വി​ച്ചെ​ന്നു ക​രു​തി​യ സീ​ത ജ്യേ​ഷ്ഠ​നെ ര​ക്ഷി​ക്കാ​ൻ ല​ക്ഷ്മ​ണ​നെ പ്രേ​രി​പ്പി​ക്കു​ന്നു. രാ​മ​നെ "പ​ന്ന​ഗാ​സു​ര ഗ​ന്ധ​ർ​വ​ൻ​മാ​ർ​ക്കോ ന​ര​ന്മാ​ർ​ക്കോ അ​മ​ര​വ​ര​ന്മാ​ർ​ക്കോ ജ​യി​ക്കാ​നാ​വി​ല്ലെ​ന്നും രാ​ക്ഷ​സ​ന്മാ​രും ഘോ​ര​ദാ​ന​വ​ന്മാ​രും ഒ​ന്നി​ച്ചു​കൂ​ടി​യാ​ലും ജ്യേ​ഷ്ഠ​നെ നേ​രി​ടാ​നാ​വി​ല്ലെ​ന്നും ല​ക്ഷ്മ​ണ​ൻ ഉ​ണ​ർ​ത്തി​ക്കു​ന്നു. ഭ​ർ​ത്തൃ​ര​ക്ഷ​യി​ൽ ഉ​ത്ക​ണ്ഠ​പൂ​ണ്ട സീ​ത​യ്ക്ക് അ​തൊ​ന്നും വി​ശ്വാ​സ​മാ​കു​ന്നി​ല്ല. ഏ​തോ മാ​യ​യാ​ണെ​ന്നും പ​റ​ഞ്ഞു​നോ​ക്കി. ഒ​ടു​ക്കം "ദേ​വി​യെ സം​ര​ക്ഷി​ക്കാ​ൻ ഭ​ര​മേ​ല്പി​ച്ചി​ട്ടാ​ണു ജ്യേ​ഷ്ഠ​ൻ​പോ​യ​ത്. ദേ​വി​യെ ത​നി​ച്ചാ​ക്കി​യി​ട്ടു പോ​കാ​ൻ ഞാ​ൻ ത​യാ​റ​ല്ല' എ​ന്ന് ല​ക്ഷ്മ​ണ​നു പ​റ​യേ​ണ്ടി​വ​ന്നു.

ഇ​വി​ടെ​യാ​ണ് സീ​ത​യ്ക്ക് വി​വേ​കം ന​ഷ്ട​പ്പെ​ടു​ന്ന​ത്. യു​ക്തി​പൂ​ർ​വം ചി​ന്തി​ക്കാ​ൻ അ​വ​ർ​ക്കു ക​ഴി​ഞ്ഞി​ല്ല. ല​ക്ഷ്മ​ണ​ൻ പോ​യാ​ലു​ള്ള വ​രും​വ​രാ​യ്ക​യെ​പ്പ​റ്റി ചി​ന്തി​ക്കാ​ൻ ആ ​സ​ന്ദ​ർ​ഭ​ത്തി​ൽ അ​വ​രു​ടെ മ​ന​സ്സു ത​യാ​റാ​യി​ല്ല. പ​ക​രം ല​ക്ഷ്മ​ണ​നെ സം​ശ​യ​ത്തോ​ടെ വീ​ക്ഷി​ക്കാ​നാ​ണ് ആ ​സ്ത്രീ മ​ന​സ്സ് തു​നി​ഞ്ഞ​ത്. അ​വ​രു​ടെ ഭ​ർ​ത്സ​നം അ​തി​രു​വി​ടു​ന്നു. നീ ​ജ്യേ​ഷ്ഠ​നെ പി​ന്തു​ട​രു​ന്ന​ത് എ​ന്‍റെ ദേ​ഹം മോ​ഹി​ച്ചാ​ണ്. അ​തി​നു​വേ​ണ്ടി ഭ​ര​ത​ൻ നി​ന്നെ അ​യ​ച്ച​താ​ണ്. നി​ന്‍റെ​യോ ഭ​ര​ത​ന്‍റെ​യോ ആ​ഗ്ര​ഹം ഒ​രി​ക്ക​ലും ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ല എ​ന്നൊ​ക്കെ​യാ​യി​രു​ന്നു സീ​ത​യു​ടെ ആ​ക്ഷേ​പം.

ഇ​തു കേ​ൾ​ക്കു​മ്പോ​ൾ അ​തി​വി​ന​യ​ത്തോ​ടെ കൈ​കൂ​പ്പി​ക്കൊ​ണ്ട് ല​ക്ഷ്മ​ണ​ൻ പ​റ​യു​ന്നു: "ദേ​വീ, അ​വി​ടു​ന്ന് എ​ന്‍റെ ഈ​ശ്വ​രി​യാ​ണ്. അ​യു​ക്ത​ങ്ങ​ളാ​യ വാ​ക്കു​ക​ൾ ഒ​രു സ്ത്രീ​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ടാ​ൽ ആ​ശ്ച​ര്യ​പ്പെ​ടാ​നി​ല്ല'. ഈ​ശ്വ​രി​യി​ൽ നി​ന്ന് ഇ​ത്ത​രം വാ​ക്കു​ക​ളു​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ​ല്ലോ ഇ​തി​ലെ ധ്വ​നി. ഘോ​ര​മാ​യ ദു​ർ​നി​മി​ത്ത​ങ്ങ​ൾ കാ​ണു​ന്നു​വെ​ന്നും ത​ങ്ങ​ൾ മ​ട​ങ്ങി​വ​രു​മ്പോ​ൾ ദേ​വി​യെ ഇ​വി​ടെ കാ​ണാ​നി​ട​വ​ര​ട്ടെ എ​ന്ന് ആ​ശം​സി​ച്ചു കൊ​ണ്ടു​മാ​ണ് ല​ക്ഷ്മ​ണ​ൻ പോ​കു​ന്ന​ത്. 

സീ​ത​യു​ടെ വി​കാ​രം വി​ചാ​ര​ത്തെ കീ​ഴ​ട​ക്കി​യ സ​മ​യ​മാ​ണ​ത്. ആ​ത്മ​നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​തും അ​ക്കാ​ര​ണം കൊ​ണ്ടു​ത​ന്നെ. ചി​ന്തി​ക്കാ​തെ​യു​ള്ള സീ​ത​യു​ടെ പ്ര​വൃ​ത്തി​യാ​ണ് അ​വ​ർ​ക്ക് ആ​പ​ത്തു വ​രു​ത്തി​വ​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top