19
September 2021 - 8:06 pm IST

Download Our Mobile App

Crime

നാലു വയസുകാരിക്ക് നേരെ പീഡനശ്രമം ; ആലുവാ സ്വദേശിയായ വൈദികനെതിരെ കേസ്

Published:28 July 2021

വൈദികന്റെ പ്രവൃത്തി അറിഞ്ഞതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ ബിഷപ്പ് ഹൗസിനെ മുന്നിലെത്തി പ്രതിഷേധം നടത്തിയിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ വൈദികനായി അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.


കൊച്ചി: നാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദികനെതിരെ കേസെടുത്ത് പൊലീസ്. ആലുവയിലാണ് സംഭവം. വരാപ്പുഴ സ്വദേശിയായ ഫാ. സിബിയ്ക്ക് എതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോക്സോ നിയമ പ്രകാരമാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്.

നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടിയുമായി വൈദികന്‍ അടുപ്പം കാണിച്ചിരുന്നുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. വൈദികന്റെ പ്രവൃത്തി അറിഞ്ഞതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ ബിഷപ്പ് ഹൗസിനെ മുന്നിലെത്തി പ്രതിഷേധം നടത്തിയിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ വൈദികനായി അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.
 


വാർത്തകൾ

Sign up for Newsletter



top