17
September 2021 - 12:24 am IST

Download Our Mobile App

Flash News
Archives

Updates

Stock market

വി​പ​ണി​യി​ൽ ന​ഷ്ടം തു​ട​രു​ന്നു

Published:28 July 2021

ഒ​രു പ​രി​ധി​വ​രെ ന​ഷ്ടം കു​റ​യ്ക്കാ​നാ​യെ​ങ്കി​ലും നേ​ട്ട​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്ത​നാ​കാ​തെ വി​പ​ണി. ക​ന​ത്ത ചാ​ഞ്ചാ​ട്ട​ത്തി​നൊ​ടു​വി​ൽ നി​ഫ്റ്റി 15,700 നി​ല​വാ​ര​ത്തി​ൽ ക്ലോ​സ്‌ ചെ​യ്തു.

മും​ബൈ: ഒ​രു പ​രി​ധി​വ​രെ ന​ഷ്ടം കു​റ​യ്ക്കാ​നാ​യെ​ങ്കി​ലും നേ​ട്ട​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്ത​നാ​കാ​തെ വി​പ​ണി. ക​ന​ത്ത ചാ​ഞ്ചാ​ട്ട​ത്തി​നൊ​ടു​വി​ൽ നി​ഫ്റ്റി 15,700 നി​ല​വാ​ര​ത്തി​ൽ ക്ലോ​സ്‌ ചെ​യ്തു. വ്യാ​പാ​ര​ത്തി​നി​ടെ, ത​ക​ർ​ച്ച​യി​ൽ നി​ന്ന് 640 പോ​യി​ന്‍റോ​ളം തി​രി​ച്ചു​പി​ടി​ച്ച് 135.05 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ൽ 52443.71ലാ​ണ് സെ​ൻ​സെ​ക്‌​സ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. നി​ഫ്റ്റി 37.05 പോ​യി​ന്‍റ് താ​ഴ്ന്ന് 15,709.40ലു​മെ​ത്തി. സെ​ക്റ്റ​റു​ക​ളി​ൽ നി​ഫ്റ്റി മെ​റ്റ​ൽ, ഐ​ടി സൂ​ചി​ക​ക​ളാ​ണ് നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്. ഓ​ട്ടൊ, ബാ​ങ്ക്, എ​ന​ർ​ജി, ഫാ​ർ​മ സെ​ക്റ്റ​റു​ക​ൾ സ​മ്മ​ർ​ദം​നേ​രി​ട്ടു. ബി​എ​സ്ഇ മി​ഡ്ക്യാ​പ്, സ്‌​മോ​ൾ ക്യാ​പ് സൂ​ചി​ക​ക​ൾ​ക്കും നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യി​ല്ല.


വാർത്തകൾ

Sign up for Newsletter



top