17
September 2021 - 1:16 am IST

Download Our Mobile App

Flash News
Archives

National

Antony Blinken
യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി ആ​​ന്‍റ​​ണി ബ്ലി​​ങ്ക​​ൻ. വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി എ​​സ്. ജ​​യ​​ശ​​ങ്ക​​റു​​മാ​​യു​​ള്ള ച​​ർ​​ച്ച​​യ്ക്കു ശേ​​ഷം

ഇന്ത്യയുമായുള്ള ബന്ധത്തിന് ഉയർന്ന പ്രാധാന്യം: ബ്ലിങ്കൻ

Published:28 July 2021

ഇ​​ന്ത്യ​​യു​​മാ​​യു​​ള്ള സൗ​​ഹൃ​​ദ ബ​​ന്ധ​​ത്തി​​ന് അ​​മെ​​രി​​ക്ക വ​​ള​​രെ ഉ​​യ​​ർ​​ന്ന പ്രാ​​ധാ​​ന്യ​​മാ​​ണു ന​​ൽ​​കു​​ന്ന​​തെ​​ന്ന് യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി ആ​​ന്‍റ​​ണി ബ്ലി​​ങ്ക​​ൻ. വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി എ​​സ്. ജ​​യ​​ശ​​ങ്ക​​റു​​മാ​​യു​​ള്ള ച​​ർ​​ച്ച​​യ്ക്കു ശേ​​ഷം സം​​യു​​ക്ത വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യു​​മാ​​യു​​ള്ള സൗ​​ഹൃ​​ദ ബ​​ന്ധ​​ത്തി​​ന് അ​​മെ​​രി​​ക്ക വ​​ള​​രെ ഉ​​യ​​ർ​​ന്ന പ്രാ​​ധാ​​ന്യ​​മാ​​ണു ന​​ൽ​​കു​​ന്ന​​തെ​​ന്ന് യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി ആ​​ന്‍റ​​ണി ബ്ലി​​ങ്ക​​ൻ. വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി എ​​സ്. ജ​​യ​​ശ​​ങ്ക​​റു​​മാ​​യു​​ള്ള ച​​ർ​​ച്ച​​യ്ക്കു ശേ​​ഷം സം​​യു​​ക്ത വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ, ഇ​​ന്തോ- പ​​സ​​ഫി​​ക് മേ​​ഖ​​ലാ വി​​ഷ​​യ​​ങ്ങ​​ൾ, കൊ​​വി​​ഡ് പ്ര​​തി​​രോ​​ധം, മേ​​ഖ​​ലാ സു​​ര​​ക്ഷ തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളി​​ൽ ഇ​​രു നേ​​താ​​ക്ക​​ളും ത​​മ്മി​​ൽ ച​​ർ​​ച്ച ന​​ട​​ന്നു.

ഇ​​ന്ത്യ​​യും യു​​എ​​സും ത​​മ്മി​​ലു​​ള്ള ബ​​ന്ധം പോ​​ലെ നി​​ർ​​ണാ​​യ​​ക​​മാ​​യ ബ​​ന്ധ​​ങ്ങ​​ൾ അ​​ധി​​ക​​മു​​ണ്ടാ​​വി​​ല്ലെ​​ന്ന് ബ്ലി​​ങ്ക​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടി. ലോ​​ക​​ത്തെ പ്ര​​മു​​ഖ ജ​​നാ​​ധി​​പ​​ത്യ രാ​​ജ്യ​​ങ്ങ​​ളെ​​ന്ന നി​​ല​​യി​​ൽ ഇ​​രു രാ​​ജ്യ​​ങ്ങ​​ൾ​​ക്കും വ​​ലി​​യ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മാ​​ണു നി​​റ​​വേ​​റ്റാ​​നു​​ള്ള​​ത്. സ്വാ​​ത​​ന്ത്ര്യം, തു​​ല്യ​​ത, അ​​വ​​സ​​ര​​സ​​മ​​ത്വം എ​​ന്നി​​വ ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ഗൗ​​ര​​വ​​മാ​​യി പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ട്. 
 
ഇ​​രു​​പ​​ത്തൊ​​ന്നാം നൂ​​റ്റാ​​ണ്ടും അ​​തി​​നു ശേ​​ഷ​​വു​​മു​​ള്ള ലോ​​ക​​ത്തെ കെ​​ട്ടി​​പ്പ​​ടു​​ക്കു​​ന്ന​​തി​​ൽ ഇ​​ന്ത്യ- യു​​എ​​സ് ബ​​ന്ധ​​ത്തി​​ന് വ​​ലി​​യ സ്വാ​​ധീ​​ന​​മു​​ണ്ട്. അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ പ്ര​​തി​​സ​​ന്ധി​​ക്ക് സൈ​​നി​​ക ന​​ട​​പ​​ടി​​യ​​ല്ല പ​​രി​​ഹാ​​ര​​മെ​​ന്ന് ഇ​​ന്ത്യ​​യും യു​​എ​​സും വി​​ശ്വ​​സി​​ക്കു​​ന്നു. ഒ​​രു​​മി​​ച്ചി​​രു​​ന്നു ച​​ർ​​ച്ച ചെ​​യ്ത് സ​​മാ​​ധാ​​ന​​പ​​ര​​മാ​​യ പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്ക​​ണം- അ​​ദ്ദേ​​ഹം തു​​ട​​ർ​​ന്നു.

ആ​​ഗോ​​ള-​​മേ​​ഖ​​ലാ വെ​​ല്ലു​​വി​​ളി​​ക​​ൾ ഉ​​യ​​രു​​ന്ന സ​​മ​​യ​​ത്താ​​ണ് ഇ​​ന്ത്യ-​​യു​​എ​​സ് ച​​ർ​​ച്ച​​ക​​ൾ ന​​ട​​ന്ന​​തെ​​ന്ന് ജ​​യ​​ശ​​ങ്ക​​ർ പ​​റ​​ഞ്ഞു. ഇ​​ത് ഏ​​റെ പ്ര​​സ​​ക്ത​​മാ​​ണ്. ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധം വ​​ലി​​യ വി​​ഷ​​യ​​ങ്ങ​​ൾ​​ക്കു പ​​രി​​ഹാ​​രം കാ​​ണാ​​നു​​ള്ള​​ത്ര വ​​ള​​ർ​​ന്നി​​ട്ടു​​ണ്ട്. കൊ​​വി​​ഡ് മൂ​​ല​​മു​​ണ്ടാ​​യ യാ​​ത്രാ​​പ്ര​​ശ്നം അ​​ട​​ക്കം ച​​ർ​​ച്ച ചെ​​യ്തു​​വെ​​ന്നു ജ​​യ​​ശ​​ങ്ക​​ർ വ്യ​​ക്ത​​മാ​​ക്കി. സ്ഥി​​ര​​ത​​യു​​ള്ള അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ കാ​​ണാ​​നാ​​ണ് ലോ​​കം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം.

ദേ​​ശീ​​യ സു​​ര​​ക്ഷാ ഉ​​പ​​ദേ​​ഷ്ടാ​​വ് അ​​ജി​​ത് ഡോ​​വ​​ലു​​മാ​​യും ബ്ലി​​ങ്ക​​ൻ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. സു​​ര​​ക്ഷ​​യും പ്ര​​തി​​രോ​​ധ​​വും അ​​ട​​ക്കം ത​​ന്ത്ര​​പ്ര​​ധാ​​ന​​മാ​​യ വി​​ഷ​​യ​​ങ്ങ​​ൾ ഇ​​രു നേ​​താ​​ക്ക​​ളും ച​​ർ​​ച്ച ചെ​​യ്ത​​താ​​യി ബ​​ന്ധ​​പ്പെ​​ട്ട വൃ​​ത്ത​​ങ്ങ​​ൾ പ​​റ​​ഞ്ഞു. ര​​ണ്ടു ദി​​വ​​സ​​ത്തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി ചൊ​​വ്വാ​​ഴ്ച​​യാ​​ണ് ബ്ലി​​ങ്ക​​ൻ ഇ​​ന്ത്യ​​യി​​ലെ​​ത്തി​​യ​​ത്.  

നേ​​ര​​ത്തേ, ഇ​​ന്ത്യ​​യി​​ലെ സി​​വി​​ൽ സൊ​​സൈ​​റ്റി നേ​​താ​​ക്ക​​ളു​​മാ​​യും ബ്ലി​​ങ്ക​​ൻ സം​​സാ​​രി​​ച്ചു. സ​​ർ​​ക്കാ​​രി​​ൽ എ​​ല്ലാ ജ​​ന​​ങ്ങ​​ൾ​​ക്കും ശ​​ബ്ദ​​മു​​ണ്ടാ​​ക​​ണ​​മെ​​ന്ന് അ​​വ​​രു​​മാ​​യു​​ള്ള സം​​സാ​​ര​​ത്തി​​ൽ ബ്ലി​​ങ്ക​​ൻ പ​​റ​​ഞ്ഞു. എ​​ല്ലാ​​വ​​രെ​​യും ആ​​ദ​​ര​​വോ​​ടെ കാ​​ണ​​ണം. ഇ​​ന്ത്യ​​ക്കാ​​രും അ​​മെ​​രി​​ക്ക​​ക്കാ​​രും മ​​നു​​ഷ്യ​​ന്‍റെ അ​​ന്ത​​സി​​നും അ​​വ​​സ​​ര സ​​മ​​ത്വ​​ത്തി​​നും നി​​യ​​മ​​ത്തി​​നും മ​​ത​​കാ​​ര്യ​​ങ്ങ​​ളി​​ല​​ട​​ക്കം  അ​​ടി​​സ്ഥാ​​ന സ്വാ​​ത​​ന്ത്ര്യ​​ത്തി​​നും വി​​ല ക​​ൽ​​പ്പി​​ക്കു​​ന്ന​​വ​​രാ​​ണെ​​ന്നും അ​​ദ്ദേ​​ഹം. ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ വി​​ജ​​യ​​ത്തി​​ന് ഊ​​ർ​​ജ​​സ്വ​​ല​​മാ​​യ സി​​വി​​ൽ സ​​മൂ​​ഹ​​ങ്ങ​​ൾ അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നും ബ്ലി​​ങ്ക​​ൻ. 


വാർത്തകൾ

Sign up for Newsletter



top