19
September 2021 - 7:13 pm IST

Download Our Mobile App

Flash News
Archives

Fashion

sara-ali-khan

പിങ്ക് ലെഹങ്കയിൽ മനോഹരിയായി സാറ അലി ഖാൻ; ചിത്രങ്ങൾ

Published:29 July 2021

സോഷ്യല്‍ മീഡിയയില്‍ സജീവമായ സാറയുടെ ഫിറ്റ്നസ് ഫ്രീക്കിനും ആരാധകര്‍ ഏറെയാണ്. സാറയുടെ ഫാഷന്‍ സെന്‍സിനും മികച്ച അഭിപ്രായമാണ്.

ബോളിവുഡിൽ ഏറെ ആരാധകുള്ള നടിയാണ് സാറ അലി ഖാൻ. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാറയുടെ ഫിറ്റ്നസ് ഫ്രീക്കിനും ആരാധകര്‍ ഏറെയാണ്. സാറയുടെ ഫാഷന്‍ സെന്‍സിനും മികച്ച അഭിപ്രായമാണ്. സാറയുടെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹങ്കയിൽ അതിസുന്ദരിയായിരിക്കുകയാണ് സാറ. പിങ്ക് നിറത്തിലുള്ള ചിക്കൻകാരി ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്. ഹോളോഗ്രാഫിക് സീക്വിൻസുകളാണ് ലെഹങ്കയെ മനോഹരമാക്കുന്നത്. ആക്സസറീസ് ഒഴിവാക്കി സിംപിള്‍ മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്. 


വാർത്തകൾ

Sign up for Newsletter



top