19
September 2021 - 8:07 pm IST

Download Our Mobile App

Mollywood

Janardanan.jpg

ആ വാർത്ത വ്യാജമെന്ന് ജനാർദനന്‍റെ ആരാധകർ

Published:29 July 2021

പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് ജനാർദനന്‍റെ ആരാധകർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. നടന് യാതൊരു പ്രശ്നവുമില്ലെന്നും ഇവർ അറിയിച്ചു.

നടൻ ജനാർദനൻ മരിച്ചുവെന്ന വാർത്തയിൽ പ്രതികരണവുമായി അദ്ദേഹത്തിന്‍റെ ആരാധകർ. പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് ജനാർദനന്‍റെ ആരാധകർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. നടന് യാതൊരു പ്രശ്നവുമില്ലെന്നും ഇവർ അറിയിച്ചു.

കഴിഞ്ഞ ദിവസം മുതലാണ് ജനാർദനൻ മരിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. നിരവധി പേർ വാർത്ത ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് വിഷയത്തിൽ വിശദീകരണവുമായി ആരാധകർ എത്തിയത്.


വാർത്തകൾ

Sign up for Newsletter



top