16
September 2021 - 11:53 pm IST

Download Our Mobile App

Flash News
Archives

Kerala

Kottayam Medical College, New Principal

ഡോ.കെ.പി. ജയകുമാർ ഇനി കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ.

Published:29 July 2021

മറ്റ് ഗവ.മെഡിക്കൽ കോളേജുകളിലും പുതിയ പ്രിൻസിപ്പാൾമാരെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി.

കോട്ടയം മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവിയായ ഡോ കെ.പി ജയകുമാറിനെ കോളേജിൻ്റെ പ്രിൻസിപ്പലായി നിയമിച്ചു. മറ്റ് ഗവ.മെഡിക്കൽ കോളേജുകളിലും പുതിയ പ്രിൻസിപ്പാൾമാരെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി.

തൃശ്ശൂർ - ഡോ..പ്രതാപ് എസ്.

കോന്നി - ഡോ.മിന്നി മേരി മാമൻ

മഞ്ചേരി-Dr. M സബൂറ ബീഗം

കണ്ണൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.അജയകുമാർ

എറണാകുളം- ഡോ: കലാ കേശവൻ പി.

ആലപ്പുഴ- ഡോ.കെ. ശശികല

വയനാട്- ഡോ.കെ.കെ. മുബാറക്

കോട്ടയം - ഡോ.കെ.പി. ജയകുമാർ,

ഇടുക്കി - ഡോ. ഷീല ബി.


വാർത്തകൾ

Sign up for Newsletter



top