19
September 2021 - 7:28 pm IST

Download Our Mobile App

Flash News
Archives

Hollywood

spp

സ്‌പൈഡര്‍-മാന്‍ : നോ വേ ഹോം ട്രെയ്‌ലര്‍ പുറത്ത്

Published:24 August 2021

മുന്‍കാല സ്‌പൈഡര്‍ മാന്‍ ചിത്രങ്ങളിലെ നായകന്മാരായ ടോബി മാഗ്ഉയിറും ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡും ചിത്രത്തില്‍ ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.ഡിസംബര്‍ പതിനേഴിനാണ് ചിത്രത്തിന്റെ റിലീസ്.

മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സ് ഫാന്‍സ് ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന മള്‍ട്ടിവേഴ്‌സ്- ലേക്ക് വഴി തുറക്കുന്ന സ്‌പൈഡര്‍ മാന്‍ : നോ വേ ഹോം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

ഡോക്ടര്‍ സ്ട്രെഞ്ചിനൊപ്പം ക്ലാസിക് വില്ലന്മാരായ ഡോ.ഒക്ടോപ്‌സ്, ഗ്രീന്‍ ഗോബലിന്‍, ഇലക്ട്രോ, സാന്‍ഡ്മാന്‍ എന്നിവരും ചിത്രത്തിലുണ്ട്.
 

മുന്‍കാല സ്‌പൈഡര്‍ മാന്‍ ചിത്രങ്ങളിലെ നായകന്മാരായ ടോബി മാഗ്ഉയിറും ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡും ചിത്രത്തില്‍ ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.ഡിസംബര്‍ പതിനേഴിനാണ് ചിത്രത്തിന്റെ റിലീസ്.

 

;

 


വാർത്തകൾ

Sign up for Newsletter



top