19
September 2021 - 6:56 pm IST

Download Our Mobile App

Flash News
Archives

Reviews

#Home

​വീ​ട്ട​ക​ത്തെ വ്യാ​കു​ല​ത​ക​ളു​ടെ "ഹോം'

Published:26 August 2021

# എം. ബി. സന്തോഷ്

ആ​റേ​ഴു​ത​വ​ണ മാ​റ്റി​യെ​ഴു​തി പ​ണി​ക്കു​റ​വ് തീ​ർ​ത്ത് അ​തി​ൽ സ്വ​യം ന​വീ​ക​രി​ച്ച് അ​ഗാ​ധ​മാ​യ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച ഈ ​സം​വി​ധാ​യ​ക​ൻ തീ​ർ​ച്ച​യാ​യും പ്ര​ണാ​മ​ത്തി​ന​ർ​ഹ​നാ​ണ്

കാ​ലം ക​ൺ​മു​ന്നി​ലൂ​ടെ കു​തി​ച്ചോ​ടു​മ്പോ​ൾ അ​തി​ന്‍റെ വേ​ഗ​ത്തി​നൊ​പ്പം പാ​യാ​നാ​വാ​തെ നി​സ​ഹാ​യ​രാ​യി ജീ​വി​ത​ത്തി​ന്‍റെ വ​ഴി​യി​റ​മ്പി​ൽ പ​ക​ച്ചു​പോ​കു​ന്ന മ​നു​ഷ്യ​ർ ലോ​ക​ത്തെ​ല്ലാ​യി​ട​ത്തും സ​ർ​ഗ​സൃ​ഷ്ടി ന​ട​ത്തു​ന്ന​വ​ർ​ക്ക് പ​റ​ഞ്ഞാ​ലും പ​റ​ഞ്ഞാ​ലും മ​തി​യാ​വാ​ത്ത പ്ര​മേ​യ​മാ​ണ്. അ​ത് ഒ​രു വീ​ട്ട​ക​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നു എ​ന്നു മാ​ത്ര​മ​ല്ല, മ​ല​യാ​ളി അ​ഭി​ര​മി​ക്കു​ന്ന വ​ർ​ത്ത​മാ​ന​കാ​ല ജീ​വി​ത​ത്തി​ന്‍റെ കാ​ഴ്ച​ക​ളി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ക​യും ചെ​യ്തു എ​ന്ന​താ​ണ് "ഹോം' ​എ​ന്ന സി​നി​മ​യു​ടെ സ​വി​ശേ​ഷ​ത.

എ​ല്ലാ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​യും ഭൂ​മു​ഖ​ങ്ങ​ളെ​യും ആ​ദ്യം വാ​രി​പ്പു​ണ​രാ​ൻ വെ​മ്പ​ൽ കൊ​ള്ളു​ന്ന സ​മൂ​ഹ​മാ​ണ​ല്ലോ മ​ല​യാ​ളി​യു​ടേ​ത്. ഒ​രു കാ​ല​ത്ത് ടൈ​പ്പ് റൈ​റ്റി​ങ് വ​ന്ന​പ്പോ​ൾ കേ​ര​ള​ത്തി​ലെ​മ്പാ​ടും ടൈ​പ്പ് റൈ​റ്റി​ങ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് നി​റ​ഞ്ഞു. പ​ത്തി​ൽ ജ​യി​ച്ച​വ​രും തോ​റ്റ​വ​രും "ടൈ​പ്പ്' പ​ഠി​ക്കാ​ൻ വെ​മ്പ​ൽ കൊ​ണ്ടു. ആ ​സ​ർ​ട്ടി​ഫി​ക്ക​റ്റും കൊ​ണ്ട് പ​ഴ​യ ബോം​ബെ​യി​ലെ​ത്തി ജീ​വി​തം ക​രു​പ്പി​ടി​പ്പി​ച്ച​വ​രും അ​ടു​ത്ത ത​ല​മു​റ​യും ക​ട​ൽ ക​ട​ന്നും നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കി. ഒ​പ്പം കോ​ട്ട​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച​വ​രും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​രെ ആ​ർ​ക്കും കാ​ണാ​നും ഓ​ർ​ക്കാ​നും നേ​ര​മി​ല്ലാ​യി​രു​ന്നു. നേ​ട്ട​മു​ണ്ടാ​ക്കി​യ​വ​രാ​യി​രു​ന്നു കൂ​ടു​ത​ലും. അ​വ​രോ​ടൊ​പ്പ​മാ​ണ​ല്ലോ ച​രി​ത്ര​ത്തി​ന്‍റെ​യും സ​ഞ്ചാ​രം. വീ​ണ​വ​രോ​ടൊ​പ്പ​മ​ല്ല, വാ​ണ​വ​രോ​ടൊ​ത്താ​ണ​ല്ലോ കാ​ല​ത്തി​ന്‍റെ യാ​ത്ര.

ടൈ​പ്പ് റൈ​റ്റി​ങ് കാ​ല​ഹ​ര​ണ​പ്പെ​ടാ​റാ​യ ഘ​ട്ട​ത്തി​ലാ​ണ് വി​ഡി​യോ കാ​സ​റ്റ് ഒ​രു തൊ​ഴി​ൽ മേ​ഖ​ല​യാ​യി കേ​ര​ള​ത്തി​ൽ പ​ന്ത​ലി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും വി​ഡി​യോ കാ​സ​റ്റ് ഷോ​പ്പു​ക​ൾ നി​റ​ഞ്ഞു. സി​ഡി​യു​ടെ വ​ര​വോ​ടെ വി​സി​പി​യും വി​സി​ആ​റും മാ​റാ​ല​പി​ടി​ച്ചു. "ഹോം' ​എ​ന്ന സി​നി​മ​യി​ലെ നാ​യ​ക​ന്‍റെ പേ​ര് ഒ​ലി​വ​ർ ട്വി​സ്റ്റ് എ​ന്നാ​ണ്. ടൈ​പ്പ് റൈ​റ്റ​ർ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന അ​പ്പ​ച്ച​ൻ വി​വ​ർ​ത്ത​ന​കൃ​തി​ക​ളാ​ണ് കൂ​ടു​ത​ലും ടൈ​പ്പ് ചെ​യ്തി​രു​ന്ന​ത്. അ​ങ്ങ​നെ മ​ന​സ്സി​ൽ തൊ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പേ​രി​ട്ട് അ​ദ്ദേ​ഹം മ​ക്ക​ളെ വി​ളി​ച്ചു. വി​ഡി​യോ കാ​സ​റ്റ് ലൈ​ബ്ര​റി ന​ട​ത്തി​പ്പു​കാ​ര​നാ​യി​രു​ന്ന ഒ​ലി​വ​റി​ന് കാ​ല​ത്തി​നൊ​പ്പം നീ​ന്താ​നാ​കാ​ത്ത​തി​നാ​ൽ ക​ട പൂ​ട്ടേ​ണ്ടി​വ​ന്നു. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ലോ​ക​ത്ത് ജീ​വി​ക്കു​ന്ന ര​ണ്ട് മ​ക്ക​ളാ​ണ് ഒ​ലി​വ​റി​നും ഭാ​ര്യ കു​ട്ടി​യ​മ്മ​യ്ക്കും. മൂ​ത്ത​മ​ക​ൻ ആ​ന്‍റ​ണി സി​നി​മാ സം​വി​ധാ​യ​ക​നും ര​ണ്ടാ​മ​ത്തെ മ​ക​ൻ ചാ​ൾ​സ് യൂ ​ട്യൂ​ബ​റും.

ഇ​ക്കാ​ല​ത്തി​ന്‍റെ സാ​ങ്കേ​തി​ക വി​ദ്യ​യ്ക്ക് ഒ​രു പ്ര​ത്യേ​ക​ത​യു​ണ്ട്. ഒ​രു മൊ​ബൈ​ൽ ഫോ​ണു​ണ്ടെ​ങ്കി​ൽ അ​വ​യി​ൽ മി​ക്ക​തും കൈ​കാ​ര്യം ചെ​യ്യാം. "ഹോ​മി'​ന്‍റെ സം​വി​ധാ​യ​ക​ൻ റോ​ജി​ൻ തോ​മ​സി​ന്‍റെ പ​പ്പ ഏ​ഴു​വ​ർ​ഷം മു​ൻ​പ് സ​മീ​പി​ച്ചി​ട്ട് ഫോ​ണി​ൽ കൂ​ടി റീ ​ചാ​ർ​ജ് ചെ​യ്യു​ന്ന​തെ​ങ്ങ​നെ​യാ​ണ് എ​ന്ന് പ​ഠി​പ്പി​ച്ചു​കൊ​ടു​ക്കാ​ൻ പ​റ​ഞ്ഞു. ഇ​ൻ​വെ​ർ​ട്ട​ർ ഓ​ൺ ചെ​യ്യാ​ൻ​പോ​ലും അ​റി​യാ​ത്ത പ​പ്പ​യെ അ​തെ​ങ്ങ​നെ പ​ഠി​പ്പി​ക്കും എ​ന്ന​റി​യാ​ത്ത​തി​നാ​ൽ സം​വി​ധാ​യ​ക​ൻ കു​റേ​ദി​വ​സം പ​പ്പ​യി​ൽ നി​ന്നും "മു​ങ്ങി' ന​ട​ന്നു. പി​ന്നെ ഒ​രു ദി​വ​സം മ​ക​നെ പി​ടി​ച്ചി​രു​ത്തി പ​പ്പ അ​ത് പ​ഠി​ച്ചെ​ടു​ത്തു. അ​ത് പ​ഠി​ച്ചു ക​ഴി​ഞ്ഞ് അ​മ്മ​യ്ക്ക് ഫോ​ണി​ലൂ​ടെ റീ​ചാ​ർ​ജ് ചെ​യ്ത് പ​രീ​ക്ഷി​ച്ച് വി​ജ​യി​ച്ച​പ്പോ​ൾ പ​പ്പ​യു​ടെ മു​ഖ​ത്തു​ണ്ടാ​യ ഒ​രു സ​ന്തോ​ഷ​മു​ണ്ട്... ആ ​സ​ന്തോ​ഷ​മാ​ണ് "ഹോം' ​എ​ന്ന സി​നി​മ​യ്ക്ക് പ്ര​ചോ​ദ​ന​മെ​ന്ന് റോ​ജി​ൻ തോ​മ​സ് പ​റ​യു​ന്നു.

തി​ര​ക്കി​നി​ട​യി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കോ എ​ന്തി​ന് പ്ര​ണ​യ​ത്തി​നോ​പോ​ലും അ​ഞ്ചു​മി​നി​റ്റ് മാ​റ്റി​വ​യ്ക്കാ​നി​ല്ലാ​ത്ത ന​മ്മ​ളോ​രോ​രു​ത്ത​രെ​യും കു​റി​ച്ചാ​ണ് "ഹോം' ​എ​ന്ന സി​നി​മ. "എ​നി​ക്കെ​ന്‍റെ മോ​ന്‍റ​ടു​ത്ത് വെ​റു​തേ ഇ​രു​ന്നൂ​ടേ'​എ​ന്ന് ചോ​ദി​ക്കു​ന്ന അ​ച്ഛ​ന്‍റെ "കൊ​തി' ഒ​രു​പ​ക്ഷെ, ഈ ​സി​നി​മ കാ​ണു​ന്ന എ​ല്ലാ മ​ക്ക​ളും തി​രി​ച്ച​റി​യു​ന്നു​ണ്ടാ​വും. ആ ​അ​ച്ഛ​ന്‍റെ സ്നേ​ഹ​ത്തി​നും സ​ഹ​ന​ത്തി​നും നേ​രെ പി​ടി​ച്ച ക​ണ്ണാ​ടി​യാ​യി കു​റ​ച്ചു​നേ​ര​മെ​ങ്കി​ലും ഈ ​സി​നി​മ നി​ങ്ങ​ളു​ടെ ഉ​ള്ളം കു​ളി​ർ​പ്പി​ക്കും. ചി​ല​രെ​യെ​ങ്കി​ലും ആ ​ത​ണു​പ്പ് പൊ​ള്ളി​ച്ചു​കൂ​ടാ​തെ​യു​മി​ല്ല. എ​ന്തു​കൊ​ണ്ട് എ​ന്നി​ലെ എ​നി​ക്ക് ഇ​ങ്ങ​നെ​യൊ​ക്കെ സം​ഭ​വി​ച്ചു എ​ന്ന് ചോ​ദി​ക്കാ​ൻ ഓ​രോ​രു​ത്ത​രെ​യും പ്രേ​രി​പ്പി​ക്കു​ന്ന സി​നി​മ​യാ​ണ് "ഹോം'.

​ഒ​ര​ഭി​നേ​താ​വ് എ​ന്ന നി​ല​യി​ൽ ഇ​ന്ദ്ര​ൻ​സി​ന്‍റെ സി​നി​മ​യാ​ണ് "ഹോം'. ​ക​ഥ കേ​ട്ടാ​ൽ നി​ങ്ങ​ൾ​ക്ക് ഒ​ലി​വ​ർ ട്വി​സ്റ്റാ​യി മ​ല​യാ​ള​ത്തി​ലെ ഒ​രു​പാ​ട് ന​ട​ൻ​മാ​രെ സ​ങ്ക​ല്പി​ക്കാം. സി​നി​മ ക​ണ്ടാ​ൽ ഇ​ന്ദ്ര​ൻ​സ​ല്ലാ​തെ മ​റ്റാ​രും പി​ന്നീ​ട്, നി​ങ്ങ​ളു​ടെ നി​ന​വി​ന്‍റെ ഏ​ഴ​യ​ല​ത്തു​പോ​ലും എ​ത്തി​ല്ല. അ​തു​കൊ​ണ്ടാ​ണ്, "ഇ​ന്ദ്ര​ൻ​സേ​ട്ട​ന് ഇ​ക്കൊ​ല്ലം പ​ത്മ​ശ്രീ അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഗ​വ​ൺ​മെ​ന്‍റു​ക​ളോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു'​വെ​ന്ന് "ആ​ളൊ​രു​ക്ക'​ത്തി​ൽ ഗം​ഭീ​ര​മാ​യ ഒ​രു വേ​ഷം ന​ൽ​കി സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത സം​വി​ധാ​യ​ക​ൻ വി.​സി. അ​ഭി​ലാ​ഷ് പ​ര​സ്യ​മാ​യി അ​ഭ്യ​ർ​ഥി​ക്കു​മ്പോ​ൾ ന​മു​ക്ക് ഒ​പ്പം ചേ​രാ​ൻ തോ​ന്നു​ന്ന​ത്. പ്രാ​ഞ്ചി​യേ​ട്ട​ൻ​മാ​രു​ടെ പ​ത്മ പു​ര​സ്കാ​ര​ത്തി​ന് ഒ​രു​വി​ല​യും നി​ല​യു​മൊ​ക്കെ കി​ട്ടാ​ൻ ഇ​തു​പോ​ലെ അ​പൂ​ർ​വ​മാ​യി വി​ട​രു​ന്ന നീ​ല​ക്കു​റി​ഞ്ഞി​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന​ത് തീ​ർ​ച്ച​യാ​യും ഉ​ചി​ത​മാ​ണ്.

അ​തി​ഥി​ക​ളി​രി​ക്കു​മ്പോ​ൾ അ​പ്പ​നെ കൊ​ച്ചാ​ക്കാ​ൻ നോ​ക്കി​യ മൂ​ത്ത മ​ക​നു​ള്ള മ​റു​പ​ടി​യാ​യി "ആ ​ഇ​രി​ക്കു​ന്ന​ത് നി​ന്‍റെ ത​ന്ത​യാ, അ​ത് നി​ന​ക്ക് ഓ​ർ​മ​വേ​ണം, നീ​യൊ​ക്കെ ആ​രാ​ടാ, ഭൂ​മി​യി​ലേ​ക്ക് പൊ​ട്ടി​വീ​ണ രാ​ജാ​ക്ക​ന്മാ​രോ'​എ​ന്ന് ഇ​ള​യ​മ​ക​നോ​ട് പൊ​ട്ടി​ത്തെ​റി​ക്കു​ന്ന കു​ട്ടി​യ​മ്മ എ​ന്ന അ​മ്മ​യു​ടെ അ​സാ​ധ്യ​മാ‍യ ഒ​രു മു​ഹൂ​ർ​ത്ത​മു​ണ്ട്. മാ​തൃ​ത്വ​ത്തി​ന്‍റെ വ​ർ​ത്ത​മാ​ന​കാ​ല പ​രി​ഭാ​ഷ​യാ​യ ഏ​ക​പ​ക്ഷീ​യ സ​ഹ​ന​വും ത്യാ​ഗ​വും ആ ​അ​മ്മ​യും മ​ക്ക​ളും എ​വി​ടെ​യൊ​ക്കെ​യോ, എ​ങ്ങ​നെ​യൊ​ക്കെ​യോ കൊ​ളു​ത്തി​വ​ലി​ക്കു​ന്ന വി​ധ​ത്തി​ൽ കാ​ട്ടി​ത്ത​രു​ന്നു. ടെ​ലി​വി​ഷ​നി​ൽ ഉ​റ​ഞ്ഞു​പോ​യ മ​ഞ്ചു​പി​ള്ള എ​ന്ന ന​ടി​ക്കു​ള്ള പു​ന​ർ​ജ​ന്മ​മാ​ണ് കു​ട്ടി​യ​മ്മ.

ആ​ദ്യ സി​നി​മ ഒ​രു​പാ​ട് അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടു​ക​യും ര​ണ്ടാം സി​നി​മ സാ​ധ്യ​മാ​വാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ട​വേ​ള​യി​ലെ ഒ​രു ന​വാ​ഗ​ത സം​വി​ധാ​യ​ക​ന്‍റെ ആ​കു​ല​ത​ക​ൾ മ​നോ​ഹ​ര​മാ​യി അ​വ​ത​രി​പ്പി​ച്ച ശ്രീ​നാ​ഥ് ഭാ​സി​യും യൂ​ട്യൂ​ബി​ൽ "ജീ​വി​ക്കു​ന്ന' ചാ​ൾ​സ് ആ​യി എ​ത്തി​യ ന​സ്ലി​നും കൈ​യ​ടി​ക്കു​ക​ത​ന്നെ വേ​ണം. ജോ​ണി ആ​ന്‍റ​ണി, കൈ​ന​ക​രി ത​ങ്ക​ച്ച​ൻ, ശ്രീ​കാ​ന്ത് മു​ര​ളി, ആ​ശ അ​ര​വി​ന്ദ്, ദീ​പ തോ​മ​സ്, കെ​പി​എ​സി ല​ളി​ത, പ്രി​യ​ങ്ക, വി​ജ​യ് ബാ​ബു, അ​നൂ​പ് മേ​നോ​ൻ... ഇ​വ​രാ​രും അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്ന തോ​ന്ന​ൽ​പോ​ലും ഉ​ണ്ടാ​ക്കു​ന്നി​ല്ല എ​ന്ന​ത് എ​ടു​ത്തു പ​റ​ഞ്ഞേ മ​തി​യാ​വൂ.

"ഹോം' ​എ​ന്ന സി​നി​മ​യ്ക്ക് എ​ടു​ത്തു​പ​റ​യാ​വു​ന്ന, പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന ന​ടീ​ന​ട​ൻ​മാ​രു​ടെ സാ​ന്നി​ധ്യ​മി​ല്ല. "ഫി​ലി​പ് ആ​ൻ​ഡ് ദി ​മ​ങ്കി​പെ​ൻ' എ​ന്ന വ്യ​ത്യ​സ്ത സി​നി​മ​യു​മാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച റോ​ജ​ൻ തോ​മ​സ് എ​ന്ന സം​വി​ധാ​യ​ക​ന് "ജോ ​ആ​ൻ​ഡ് ദി ​ബോ​യ്' എ​ന്ന ര​ണ്ടാം സി​നി​മ വേ​ണ്ട​ത്ര വാ​ണി​ജ്യ വി​ജ​യ​മാ​ക്കാ​നാ​യി​ല്ല. എ​ന്നി​ട്ടും ഇ​ത്ത​ര​മൊ​രു പ്ര​മേ​യം ആ​റേ​ഴു​ത​വ​ണ മാ​റ്റി​യെ​ഴു​തി പ​ണി​ക്കു​റ​വ് തീ​ർ​ത്ത് അ​തി​ൽ സ്വ​യം ന​വീ​ക​രി​ച്ച് അ​ഗാ​ധ​മാ​യ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച ഈ ​സം​വി​ധാ​യ​ക​ൻ തീ​ർ​ച്ച​യാ​യും പ്ര​ണാ​മ​ത്തി​ന​ർ​ഹ​നാ​ണ്. മ​ന​ശ്ശാ​സ്ത്ര​ജ്ഞ​ൻ എ​ന്ന മി​ക്ക സി​നി​മ​യി​ലെ​യും വി​ദൂ​ഷ​ക വേ​ഷ​ത്തെ ആ​ദ്യം അ​വ​ത​രി​പ്പി​ച്ച​ത് വാ​ർ​പ്പ് മാ​തൃ​ക​യി​ലാ​ണെ​ന്ന് തോ​ന്നു​മെ​ങ്കി​ലും സ​മൂ​ഹ​ത്തി​ന്‍റെ രോ​ഗാ​തു​ര​ത ബോ​ധ്യ​പ്പെ​ടു​ത്താ​ൻ എ​ഴു​ത്തു​കാ​ര​ൻ കൂ​ടി​യാ​യ സം​വി​ധാ​യ​ക​ന് സാ​ധി​ച്ചു. ക​ഥ അ​ഥ​വാ ക​ണ്ട​ന്‍റാ​ണ് രാ​ജാ​വ്. ന​ട​നും ന​ടി​യും ഒ​ക്കെ അ​ത് പൂ​ർ​ണ​ത​യി​ലെ​ത്തി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ. ഓ​രോ വീ​ട്ടി​ലെ​യും വ്യാ​കു​ല​ത​ക​ൾ​ക്കു​നേ​രെ ടോ​ർ​ച്ച​ടി​ക്കു​ന്ന "ഹോം' ​എ​ന്ന സി​നി​മ​യി​ലെ താ​രം റോ​ജ​ൻ തോ​മ​സ് ത​ന്നെ​യാ​ണ്.

താ​ര​രാ​ജാ​ക്ക​ളാ​രു​മി​ല്ലാ​തി​രു​ന്നി​ട്ടും പ്ര​മേ​യ​ത്തെ​മാ​ത്രം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി നി​ല​കൊ​ള്ളു​ന്ന ഒ​രു സി​നി​മ​യ​ക്ക് പ​ണം മു​ട​ക്കു​ക എ​ന്ന വെ​ല്ലു​വി​ളി ചെ​റു​ത​ല്ല. ആ ​റി​സ്ക് ഏ​റ്റെ​ടു​ത്ത വി​ജ​യ്ബാ​ബു​വി​നെ തീ​ർ​ച്ച​യാ​യും അ​ഭി​ന​ന്ദി​ക്ക​ണം.

"ന്യൂ​ജ​ൻ' ട്രെ​ൻ​ഡാ​യ തെ​റി​വി​ളി​യും അ​പ​ഥ സ​ഞ്ചാ​ര​ങ്ങ​ളു​മി​ല്ല. കു​ടും​ബ​സ​മേ​ത​മി​രു​ന്നു കാ​ണു​മ്പോ​ൾ ഒ​രു പ്രാ​യ​ക്കാ​രു​ടെ​യും മു​ഖം ചു​ളി​ക്കു​ന്ന ഒ​രു പ​രാ​മ​ർ​ശ​വു​മി​ല്ല. അ​ത്യ​സാ​ധാ​ര​ണ​ക്കാ​രോ അ​മാ​നു​ഷി​ക​രോ ഒ​ക്കെ​യാ​യി സ്ക്രീ​നി​ൽ നി​റ​യു​ന്ന സൂ​പ്പ​ർ താ​ര​ങ്ങ​ൾ​ക്കു​പ​ക​രം സ്വ​ന്തം വീ​ട്ട​ക​ങ്ങ​ളി​ലെ കാ​ഴ്ച​ക​ൾ​ക്ക് കാ​ശു​കൊ​ടു​ത്ത മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ണ്ട​ല്ലോ, അ​വ​ർ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​ന​ന്ദി​ക്ക​പ്പെ​ടേ​ണ്ട​ത്. വീ​ട്ടു​മു​റ്റ​ത്തു നി​ന്നു​പോ​ലും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വി​ഷ​യ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ഒ​രു പാ​ടു പേ​ർ​ക്കു പ്ര​ചോ​ദ​ന​മാ​കും ഹോം ​എ​ന്ന കൊ​ച്ചു​ചി​ത്ര​ത്തി​ന്‍റെ വ​ലി​യ വി​ജ​യം.


വാർത്തകൾ

Sign up for Newsletter



top