19
September 2021 - 6:42 pm IST

Download Our Mobile App

Flash News
Archives

Gossip

‌വീണ്ടും നിക്കിനൊപ്പം പ്രിയങ്ക; പ്രഭാതഭക്ഷണം ആസ്വദിക്കുന്ന നിക്ക്

Published:30 August 2021

സിറ്റാഡെൽ എന്ന വെബ്‌സീരീസിന്‍റെ തിരക്കിലാണ് പ്രിയങ്ക. ഇതിനിടെ അവധി ആഘോഷിക്കാനായി എത്തിയതാണ് താരം

ലണ്ടനിലെ തന്‍റെ ഷൂട്ടിങ് തിരക്കുകൾക്കിടയിൽ നിന്ന് വീട്ടിലെത്തിയ പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോ ഇപ്പോൾ സൈബർലോകത്ത് തരംഗമാകുകയാണ്. നിക്ക് പ്രഭാതഭക്ഷണം ആസ്വദിക്കുന്ന ഫോട്ടോയും ഒപ്പം പ്രീയങ്ക സൂര്യസ്നാനം നടത്തുന്ന ഫോട്ടോയുമാണ് തരംഗമായി മാറുന്നത്. 

സിറ്റാഡെൽ എന്ന വെബ്‌സീരീസിന്‍റെ തിരക്കിലാണ് പ്രിയങ്ക. ഇതിനിടെ അവധി ആഘോഷിക്കാനായി എത്തിയതാണ് താരം. നേരത്തെ വെബ് സീരിസിന്‍റെ ഷൂട്ടിംഗിനിടയിൽ പരുക്കേറ്റത് വലിയവാർത്തയായിരുന്നു.

 

 


വാർത്തകൾ

Sign up for Newsletter



top