17
October 2021 - 8:51 pm IST

Download Our Mobile App

Flash News
Archives

Comment

ശരീരപ്രദര്‍ശനം ഒരു കലയാണ് ;സദാചാരവാദികള്‍ക്ക് മറുപടിയുമായി സ്മൃതി

Published:03 September 2021

മോഡലിങ്ങില്‍ ശരീരം പ്രദര്‍ശനം നടത്തുന്നത് ഒരു കലയുടെ ഭാഗമാണ്, അത് ശാരീരികമായി വഴങ്ങി കൊടുക്കാനും സുഖത്തിനും വേണ്ടിയല്ലെന്ന് ആളുകള്‍ മനസിലാക്കണമെന്ന് ബ്ലാക്ക് ഡാലിയ എന്നറിയപ്പെടുന്ന സ്മൃതി.'ഭര്‍ത്താവ് ഫാഷന്‍ ഫോട്ടോഗ്രാഫറാണ്,


വിവസ്ത്രയായി ഫോട്ടോഷൂട്ടുകള്‍ ചെയ്യാനും മടിയില്ല. വിവസ്ത്രയായി ഫോട്ടോഷൂട്ടുകള്‍ ചെയ്യുമ്പോള്‍ സമൂഹത്തിനു ധാരണ ആ പെണ്‍കുട്ടി മോശം സ്വഭാവത്തിലുള്ളതാണ് എന്നതാണ്. എന്നാല്‍ അവ ഇത്തരത്തില്‍ ഉള്ള ശരീര പ്രദര്‍ശനം ഒരു കലയാണ്. ഫോട്ടോഷൂട്ടിനെ ഒരു ആര്‍ട്ട് ആയാണ് ഞാന്‍ കാണുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ അതിനുള്ള പ്രാധാന്യവും വലുതാണ്.

മോഡലിങ്ങില്‍ ശരീരം പ്രദര്‍ശനം നടത്തുന്നത് ഒരു കലയുടെ ഭാഗമാണ്, അത് ശാരീരികമായി വഴങ്ങി കൊടുക്കാനും സുഖത്തിനും വേണ്ടിയല്ലെന്ന് ആളുകള്‍ മനസിലാക്കണമെന്ന് ബ്ലാക്ക് ഡാലിയ എന്നറിയപ്പെടുന്ന സ്മൃതി.'ഭര്‍ത്താവ് ഫാഷന്‍ ഫോട്ടോഗ്രാഫറാണ്, വിവാഹത്തിന് ശേഷം രണ്ടു കുട്ടികളുടെ അമ്മയായി, പ്രസവവും അതിന് ശേഷമുള്ള തടി കൂടലുമെല്ലാം തന്റെ പാഷന് ഒരു വിലങ്ങു തടിയായി നിന്നപ്പോള്‍ തന്റെ ഒരു മോഡല്‍ സുഹൃത്ത് ആണ് പ്രചോദനം ആയത്.

ഒരു മോഡല്‍ ആകാന്‍ വേണ്ടത് അത് ചെയ്യാനുള്ള ശക്തമായ അഭിനിവേശവും കോണ്‍ഫിഡന്‍സും ആണ്, അല്ലാതെ നിറമോ തടിയോ ഒന്നുമല്ല, കൂടെ കട്ടയ്ക്ക് നില്‍ക്കാന്‍ ഒരാളുണ്ടാവണം എന്ന് മാത്രമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 


വാർത്തകൾ

Sign up for Newsletter



top