19
September 2021 - 8:33 pm IST

Download Our Mobile App

Other news

manoj sarkar paralympics.jpg

പുരുഷ ബാഡ്മിന്‍റണ്‍ സിംഗിള്‍സില്‍ ഇന്ത്യക്ക് മെഡല്‍ 

Published:04 September 2021

47 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍, ആദ്യ ഗെയിം 22-20 ല്‍ വിജയിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു, ജപ്പാനിലെ എതിരാളിക്കെതിരെ 21-13 വിജയത്തിലേക്ക് കുതിച്ച ഇന്ത്യന്‍ ഷട്ടിലര്‍ രണ്ടാം ഗെയിമില്‍ കാലുറപ്പിച്ചു.

ടോക്കിയോ: പാരാലിമ്പിക്‌സില്‍ നടക്കുന്ന ബാഡ്മിന്‍റണ്‍ പുരുഷ സിംഗിള്‍സ് എസ്എല്‍ 3 ഇനത്തില്‍ മനോജ് സര്‍ക്കാര്‍ ജപ്പാന്‍റെ ഡെയ്‌സുകെ ഫുജിഹാരയെ പരാജയപ്പെടുത്തി വെങ്കലം നേടി. ഡെയ്‌സുകെ ഫുജിഹാരയെക്കെതിരെ 22-20, 21-13 എന്നിങ്ങനെ രണ്ട് സെറ്റുകള്‍ സ്വന്തമാക്കിയാണ് മനോജ് സര്‍ക്കാര്‍ വിജയം നേടിയത്.

47 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍, ആദ്യ ഗെയിം 22-20 ല്‍ വിജയിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു, ജപ്പാനിലെ എതിരാളിക്കെതിരെ 21-13 വിജയത്തിലേക്ക് കുതിച്ച ഇന്ത്യന്‍ ഷട്ടിലര്‍ രണ്ടാം ഗെയിമില്‍ കാലുറപ്പിച്ചു.


വാർത്തകൾ

Sign up for Newsletter



top