ISL-2018-219
20
November 2018 - 1:31 am IST
Flash News
Archives

Gadget

htc-latest-mobile

ഇ​ട​ത്ത​രം വി​പ​ണി തേടി എ​ച്ച്ടി​സി

Published:20 July 2018

എ​ച്ച്ടി​സി ത​ങ്ങ​ളു​ടെ പു​തി​യ ര​ണ്ടു മോ​ഡ​ലു​ക​ളാ​യ ഡി​സൈ​ര്‍ 12 കൂ​ടാ​തെ ഡി​സൈ​ര്‍ 12 പ്ല​സ് എ​ന്നി മോ​ഡ​ലു​ക​ള്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ പു​റ​ത്തി​റ​ക്കി. കു​റെ നാ​ളു​ക​ള്‍ക്ക് ശേ​ഷം വി​പ​ണി കീ​ഴ​ട​ക്കാ​ന്‍ മി​ക​ച്ച സ​വി​ശേ​ഷ​ത​ക​ളി​ല്‍ പു​റ​ത്തി​റ​ക്കി​യ ര​ണ്ടു മോ​ഡ​ലു​ക​ളാ​ണി​ത്. 20,000 രൂ​പ​യ്ക്ക് താ​ഴെ വാ​ങ്ങി​ക്കാ​വു​ന്ന ര​ണ്ടു മോ​ഡ​ലു​ക​ളാ​ണി​ത്

എ​ച്ച്ടി​സി ത​ങ്ങ​ളു​ടെ പു​തി​യ ര​ണ്ടു മോ​ഡ​ലു​ക​ളാ​യ ഡി​സൈ​ര്‍ 12 കൂ​ടാ​തെ ഡി​സൈ​ര്‍ 12 പ്ല​സ് എ​ന്നി മോ​ഡ​ലു​ക​ള്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ പു​റ​ത്തി​റ​ക്കി. കു​റെ നാ​ളു​ക​ള്‍ക്ക് ശേ​ഷം വി​പ​ണി കീ​ഴ​ട​ക്കാ​ന്‍ മി​ക​ച്ച സ​വി​ശേ​ഷ​ത​ക​ളി​ല്‍ പു​റ​ത്തി​റ​ക്കി​യ ര​ണ്ടു മോ​ഡ​ലു​ക​ളാ​ണി​ത്. 20,000 രൂ​പ​യ്ക്ക് താ​ഴെ വാ​ങ്ങി​ക്കാ​വു​ന്ന ര​ണ്ടു മോ​ഡ​ലു​ക​ളാ​ണി​ത്. ഈ ​ര​ണ്ടു സ്മാ​ര്‍ട്ട് ഫോ​ണു​ക​ളു​ടെ​യും മ​റ്റു പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ള്‍ ഇ​വി​ടെ നി​ന്നും മ​ന​സി​ലാ​ക്കാം.

എ​ച്ച്ടി​സി ഡി​സൈ​ര്‍ 12 പ്ല​സ് 

എ​ച്ച്ടി​സി​യു​ടെ ഡി​സൈ​ര്‍ 12 ന്‍റെ സ​വി​ശേ​ഷ​ത​ക​ളി​ല്‍ ഏ​റ്റ​വും ആ​ദ്യം പ​റ​യേ​ണ്ട​ത് ഇ​തി​ന്‍റെ ഡി​സ്പ്ലേ​യാ​ണ്. 6 ഇ​ഞ്ചി​ന്‍റെ എ​ച്ച്ഡി ഡി​സ്പ്ലേ​യി​ലാ​ണ് ഫോ​ൺ പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ 18.9 ഡി​സ്പ്ലേ റെ​ഷി​യോ ഇ​തി​ന്‍റെ ഡി​സ്പ്ലേ കാ​ഴ്ച​വ​ക്കു​ന്നു​ണ്ട്. ക്വാ​ല്‍കം സ്നാ​പ്ഡ്രാ​ഗ​ണ്‍ 450 പ്രോ​സ​സ​റി​ലാ​ണ് ഇ​തി​ന്‍റെ പ്ര​വ​ര്‍ത്ത​നം ന​ട​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ആ​ന്ത​രി​ക സ​വി​ശേ​ഷ​ത​ക​ള്‍ പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ 3 ജി​ബി​യു​ടെ റാം ​കൂ​ടാ​തെ 32 ജി​ബി​യു​ടെ ഇ​ന്‍റെ​ര്‍ണ​ല്‍ സ്റ്റോ​റേ​ജ് എ​ന്നി​വ ഈ ​മോ​ഡ​ലു​ക​ള്‍ കാ​ഴ്ച​വ​യ്ക്കു​ന്നു​ണ്ട്. ആ​ന്‍ഡ്രോ​യി​ഡ് 8.8 ഒ​റേ​യി​ലാ​ണ് ഇ​തി​ന്‍റെ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം പ്ര​വ​ര്‍ത്തി​ന്നു​ന്ന​ത്. ഡ്യൂ​വ​ല്‍ പി​ന്‍ ക്യാ​മ​റ​യി​ലാ​ണ് ഇ​ത് പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.13 എം​പി + 2മെ​ഗാ​പി​ക്സ​ലി​ന്‍റെ ഡ്യൂ​വ​ല്‍ പി​ന്‍ ക്യാ​മ​റ​യാ​ണ് ഈ ​മോ​ഡ​ലു​ക​ള്‍ക്ക് ന​ല്‍കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ക്യാ​മ​റ​ക​ളി​ല്‍ ബൊ​ക്കെ​പോ​ലെ​യു​ള്ള എ​ഫ​ക്റ്റു​ക​ളും ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്നു.

കൂ​ടാ​തെ 8 മെ​ഗാ​പി​ക്സ​ലി​ന്‍റെ സെ​ല്‍ഫി ക്യാ​മ​റ​ക​ളും എ​ച്ച്ടി​സി​യു​ടെ ഡി​സൈ​ര്‍ 12 പ്ല​സ് മോ​ഡ​ലു​ക​ള്‍ കാ​ഴ്ച​വ​ക്കു​ന്നു​ണ്ട്. ഡ്യൂ​വ​ല്‍ സിം, ​കൂ​ടാ​തെ 2965 എ​ഐ​എ​ച്ച് ബാ​റ്റ​റി ക​രു​ത്തോ​ടു​കൂ​ടി​യ ഈ ​സ്മാ​ര്‍ട്ട് ഫോ​ണി​ന്‍റെ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലെ വി​ല​വ​രു​ന്ന​ത് ഏ​ക​ദേ​ശം 19,790 രൂ​പ​യ്ക്ക് അ​ടു​ത്താ​ണ്. ഫേ​സ് അ​ണ്‍ലോ​ക്കി​ങ് സം​വി​ധാ​ന​വും ഇ​തി​നു​ണ്ട്.

എ​ച്ച്ടി​സി ഡി​സൈ​ര്‍12

ഈ ​സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍ക്ക് ഇ​തി​ന്‍റെ വി​ല​യെ താ​ര​ത​മ്മ്യം ചെ​യ്യു​മ്പോ​ള്‍ ആ​വ​റേ​ജ് സ​വി​ശേ​ഷ​ത​ക​ള്‍ മാ​ത്ര​മാ​ണ് ന​ല്‍കി​യി​രി​ക്കു​ന്ന​ത് എ​ന്ന് ത​ന്നെ പ​റ​യാം. 5.5 ഇ​ഞ്ചി​ന്‍റെ എ​ച്ച്ഡി ഡി​സ്പ്ലേ​യി​ലാ​ണ് പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.18x9 ഡി​സ്പ്ലേ റെ​ഷി​യോ ഈ ​മോ​ഡ​ലു​ക​ള്‍ കാ​ഴ്ച​വ​യ്ക്കു​ന്നു​ണ്ട്. ര​ണ്ടു ത​ര​ത്തി​ലു​ള്ള മോ​ഡ​ലു​ക​ളി​ല്‍ ഇ​തി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്നു​ണ്ട്. 2 ജി​ബി​യു​ടെ റാം​മ്മി​ല്‍ 16 ജി​ബി​യു​ടെ സ്റ്റോ​റേ​ജി​ല്‍ കൂ​ടാ​തെ 3 ജി​ബി​യു​ടെ റാം​മ്മി​ല്‍ 32 ജി​ബി​യു​ടെ സ്റ്റോ​റേ​ജി​ലും.

ഈ ​സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍ ഡ്യൂ​വ​ല്‍ പി​ന്‍ ക്യാ​മ​റ​യി​ല്‍ പു​റ​ത്തി​റ​ങ്ങി​യ മോ​ഡ​ലു​ക​ള​ല്ല. 13 മെ​ഗാ​പി​ക്സ​ലി​ന്‍റെ റി​യ​ര്‍ ക്യാ​മ​റ​ക​ളും കൂ​ടാ​തെ 5 മെ​ഗാ​പി​ക്സ​ലി​ന്‍റെ സെ​ല്‍ഫി ക്യാ​മ​റ​ക​ളു​മാ​ണ് ഇ​തി​നു​ള്ള​ത്. ആ​ന്‍ഡ്രോ​യി​ഡി​ന്‍റെ ഏ​റ്റ​വും പു​തി​യ വേ​ര്‍ഷ​നാ​യ ആ​ന്‍ഡ്രോ​യി​ഡ് ഓ​റി​യോ​യി​ലാ​ണ് ഇ​തി​ന്‍റെ പ്ര​വ​ര്‍ത്ത​നം ന​ട​ക്കു​ന്ന​ത്. 2730 എ​ഐ​എ​ച്ച്ന്‍റെ ബാ​റ്റ​റി ലൈ​ഫും ഇ​ത് കാ​ഴ്ച​വ​യ്ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഏ​ക​ദേ​ശ വി​ല15,800 രൂ​പ​യ്ക്ക് അ​ടു​ത്തു​വ​രും. 


വാർത്തകൾ

Sign up for Newsletter



top