19
September 2021 - 7:33 pm IST

Download Our Mobile App

Flash News
Archives

Travel

mohanlal

കേരള ടൂറിസം മൊബൈൽ ആപ് പുറത്തിറക്കി മോഹൻലാൽ

Published:11 September 2021

ഉപഭോക്തകൾക്ക് പുതിയ സ്ഥലങ്ങൾ കണ്ടെത്താനും അവർ കണ്ടെത്തുന്ന പുതിയ ഇടങ്ങൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും സാധിക്കുന്ന വിധത്തിലാണ് ആപ്പിന്‍റെ രൂപകൽപ്പന.

തിരുവനന്തപുരം: കേരള ടൂറിസം മൊബൈൽ ആപ് നടൻ മോഹൻലാൽ പുറത്തിറക്കി. ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഉപഭോക്തകൾക്ക് പുതിയ സ്ഥലങ്ങൾ കണ്ടെത്താനും അവർ കണ്ടെത്തുന്ന പുതിയ ഇടങ്ങൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും സാധിക്കുന്ന വിധത്തിലാണ് ആപ്പിന്‍റെ രൂപകൽപ്പന.

കേരളത്തിന്‍റെ ഓരോ മുക്കിലും മൂലയിലുമുള്ള പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ അന്തർദേശീയമായി ശ്രദ്ധിക്കപ്പെടുന്നതിനാണ് ആപ് പരിഷ്കരിച്ചത്. ശബ്ദ സഹായിയുടെ സാധ്യത ഉപയോഗിച്ച് യാത്രികർക്ക് അന്വേഷണങ്ങൾ നടത്താനാകും. 


വാർത്തകൾ

Sign up for Newsletter



top