19
September 2021 - 7:55 pm IST

Download Our Mobile App

Kollywood

love-story.jpg

കിടിലൻ നൃത്തചുവടുകളുമായി സായി പല്ലവിയും നാഗ ചൈതന്യയും; ലവ് സ്റ്റോറി ട്രെയ്‌ലർ

Published:13 September 2021

ഇപ്പോഴിത ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സെപ്റ്റംബർ 24ന് തിയെറ്ററുകളിൽ പ്രദർശനത്തിന് എത്താനുള്ള തയാറെടുപ്പിലാണ് ചിത്രം.

സായി പല്ലവിയും നാഗചൈതന്യയും ഒന്നിച്ചെത്തുന്ന ലവ് സ്റ്റോറി എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ. ഇപ്പോഴിത ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സെപ്റ്റംബർ 24ന് തിയെറ്ററുകളിൽ പ്രദർശനത്തിന് എത്താനുള്ള തയാറെടുപ്പിലാണ് ചിത്രം.

സായി പല്ലവിയുടെ നൃത്ത വൈഭവമാണ് ലവ് സ്റ്റോറിയുടെ പ്രത്യേകത. നായകനായ നാഗ ചൈതന്യയും നർത്തകനായാണ് എത്തുന്നത്. ഏഷ്യൻ സിനിമാസ്, അമിഗോസ് ക്രിയേഷൻസ്, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ‌‌


വാർത്തകൾ

Sign up for Newsletter



top