19
September 2021 - 7:08 pm IST

Download Our Mobile App

Flash News
Archives

Fashion

kim-kardhashiyan.jpg

ഇതിപ്പോ എങ്ങനെ ശ്വാസമെടുക്കും; കിം കർദാഷിയാന്‍റെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ

Published:13 September 2021

അടുത്തിടെ താരം ധരിച്ച വേഷവും ഇതുപോലെ ആരെയും അമ്പരിപ്പിക്കുന്നതായിരുന്നു.

ആരെയും അമ്പരിപ്പിക്കുന്ന വേഷവിധാനങ്ങൾ കൊണ്ട് ഏവരേയും അമ്പരപ്പിക്കാറുണ്ട് അമെരിക്കൻ ടിവി താരവും മോഡലുമായ കിം കർദാഷിയാന്‍. അടുത്തിടെ താരം ധരിച്ച വേഷവും ഇതുപോലെ ആരെയും അമ്പരിപ്പിക്കുന്നതായിരുന്നു. കിമ്മിന്‍റെ വേഷം കണ്ട്  ശ്വസിക്കുന്നത് എങ്ങനെ എന്നാണ് പലരും ചോദിക്കുന്നത്. നടി സ്വയം വസ്ത്രങ്ങള്‍ കൊണ്ട്  മൂടിയിരിക്കുകയാണ് പുതിയ ലുക്കിൽ.

തുകല്‍ വസ്ത്രമാണ് കിം ധരിച്ചിരുന്നത്. മാത്രമല്ല  ശരീരത്തോടൊപ്പം മുഖവും മറയ്ക്കുന്ന രീതിയിലുള്ള മാസ്കും അവര്‍  ധരിച്ചിരുന്നു. താരത്തിന്‍റെ പുതിയ സ്റ്റൈലിനെ അമെരിക്കൻ ഹൊറർ സ്റ്റോറി  എന്നാണ് പലരും വിശേഷിപ്പിച്ചത്‌. കഴിഞ്ഞ ഫെബ്രുവരിയിലാണ് കിം  കർദാഷിയാന്‍ വിവാഹമോചനം നേടിയത്. ഗായകൻ കെയ്ൻ വെസ്റ്റുമായുള്ള വിവാഹബന്ധത്തില്‍ നാല് കുട്ടികളാണ് ഉള്ളത്.

 


വാർത്തകൾ

Sign up for Newsletter



top