19
September 2021 - 7:46 pm IST

Download Our Mobile App

Flash News
Archives

National

Basavaraj-Bommai.jpg

എംഎൽഎമാർക്ക് മുഖ്യമന്ത്രിയോട് പരാതി പറയാൻ ഒരു ദിവസം

Published:15 September 2021

വ്യാഴാഴാചയായിരിക്കും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും എംഎൽഎമാരുമായുള്ള കൂടിക്കാഴ്ച. മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ കാലത്ത് ഇതിനായി സമയം ലഭിച്ചിരുന്നില്ലെന്ന പരാതിയെ തുടർന്നാണ് നടപടി. 

ബംഗളൂരു: ബിജെപി എംഎൽഎമാർക്ക് മുഖ്യമന്ത്രിയോട് ആഴ്ചയിലൊരു ദിവസം പരാതി പറ‍യാം. വ്യാഴാഴാചയായിരിക്കും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും എംഎൽഎമാരുമായുള്ള കൂടിക്കാഴ്ച. മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ കാലത്ത് ഇതിനായി സമയം ലഭിച്ചിരുന്നില്ലെന്ന പരാതിയെ തുടർന്നാണ് നടപടി. 


വാർത്തകൾ

Sign up for Newsletter



top