19
September 2021 - 7:31 pm IST

Download Our Mobile App

Flash News
Archives

Kerala

15 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

Published:15 September 2021

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗിക ചൂഷണത്തിനിരയാക്കാന്‍ ശ്രമിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് പൊലിസ് പോക്സോ ചുമത്തി കേസെടുത്തത്. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.

തലശേരി: 15 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവായ യുവാവ് അറസ്റ്റില്‍. അഞ്ചരക്കണ്ടി വേങ്ങാട് കുരിയോടെ മഞ്ജു ഷാനിവാസില്‍ വി.മഞ്ജുനാഥിനെയാണ് കുത്തുപറമ്പ് പൊലിസ് ഇന്‍സ്പെക്ടര്‍ ബിനു മോഹന്‍ അറസ്റ്റു ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗിക ചൂഷണത്തിനിരയാക്കാന്‍ ശ്രമിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് പൊലിസ് പോക്സോ ചുമത്തി കേസെടുത്തത്. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.


വാർത്തകൾ

Sign up for Newsletter



top