16
September 2021 - 11:27 pm IST

Download Our Mobile App

Flash News
Archives

Kerala

suresh-gopi-965616.jpg

എംപിയാണ്, മേയറല്ല എസ്‌ഐയെ കൊണ്ട് നിർബന്ധിപ്പിച്ച് സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി

Published:15 September 2021

താൻ വന്നതിന് ശേഷം 15 മിനിറ്റോളം എസ്‌ഐ വാഹനത്തില്‍ ഇരുന്നുവെന്നും ഇത് മര്യാദകേടാണെന്നും സുരേഷ് ഗോപി പിന്നാട് വെക്തമാക്കി. നിര്‍ബന്ധപൂര്‍വ്വമല്ല സലൂട്ട് വാങ്ങിയതെന്നും ഇതിനെ പറ്റി ഉദ്യാഗസ്ഥനെ ഓര്‍മിപ്പിക്കുകയാണ് ചെയ്തതതെന്നും സുരേഷ് ഗോപി പറഞ്ഞു. എംപിയെ സല്യൂട്ട് ചെയ്യണം. ഇതാണ്  രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചിട്ടുള്ളത്. 

തൃശ്ശൂര്‍: ഒല്ലൂരിന് സമീപം പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെ ഒല്ലൂര്‍ എസ്‌ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി എംപി. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. താനൊരു എംപിയാണ്, മേയര്‍ അല്ല, ഒരു സല്യൂട്ട് ആകാം  ആ ശീലമൊക്കെ മറക്കരുത് എന്ന് സുരേഷ് ഗോപി പറഞ്ഞതോടെയാണ് എസ്.ഐ സല്യൂട്ട് ചെയ്തത്.  സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

താൻ വന്നതിന് ശേഷം 15 മിനിറ്റോളം എസ്‌ഐ വാഹനത്തില്‍ ഇരുന്നുവെന്നും ഇത് മര്യാദകേടാണെന്നും സുരേഷ് ഗോപി പിന്നാട് വെക്തമാക്കി. നിര്‍ബന്ധപൂര്‍വ്വമല്ല സലൂട്ട് വാങ്ങിയതെന്നും ഇതിനെ പറ്റി ഉദ്യാഗസ്ഥനെ ഓര്‍മിപ്പിക്കുകയാണ് ചെയ്തതതെന്നും സുരേഷ് ഗോപി പറഞ്ഞു. എംപിയെ സല്യൂട്ട് ചെയ്യണം. ഇതാണ്  രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചിട്ടുള്ളത്. 


വാർത്തകൾ

Sign up for Newsletter



top