17
October 2021 - 9:45 pm IST

Download Our Mobile App

Flash News
Archives

Special

viral.jpg

നടുറോഡില്‍ നൃത്തം കളി ഒടുവില്‍ പിടിവീണു

Published:15 September 2021

മൂന്ന് ദിവസം മുമ്പ് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കിട്ട വീഡിയോ പെട്ടെന്ന് വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി മുന്നോട്ട് വന്നത്. ഇതെ തുടര്‍ന്ന് തന്‍റെ വീഡിയോയുടെ അടിക്കുറുപ്പില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടുള്ള തീതിയാക്കിമാറ്റി കല്‍റ.

മധ്യപ്രദേശ്: ഇന്‍ഡോറിലെ തിരക്കേറിയ റോഡില്‍ നൃത്തം ചെയ്ത സ്ത്രീക്ക് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് പോലീസ് നോട്ടീസ് നല്‍കി. ഇന്‍ഡോറിലെ റസോമ സ്‌ക്വയറില്‍ ശ്രേയ കല്‍റ എന്ന പെണ്‍കുട്ടിയാണ് ട്രാഫിക് സിഗ്‌നല്‍ ചുവപ്പായ ഉടനെ സീബ്രാ ക്രോസിംഗില്‍ നൃത്തം ചെയ്തത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ് വീഡിയോ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shreya Kalra (@shreyakalraa)


മൂന്ന് ദിവസം മുമ്പ് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കിട്ട വീഡിയോ പെട്ടെന്ന് വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി മുന്നോട്ട് വന്നത്. ഇതെ തുടര്‍ന്ന് തന്‍റെ വീഡിയോയുടെ അടിക്കുറുപ്പില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടുള്ള തീതിയാക്കിമാറ്റി കല്‍റ. ദയവായി നിയമങ്ങള്‍ ലംഘിക്കരുത് - ചുവന്ന ചിഹ്നം നിങ്ങള്‍ സിഗ്‌നലില്‍ നിര്‍ത്തണം എന്നതിനര്‍ത്ഥം ഞാന്‍ നൃത്തം ചെയ്യുന്നതിനാലല്ല,' ശ്രേയ കല്‍ അടിക്കുറിപ്പാക്കി.


വാർത്തകൾ

Sign up for Newsletter



top