17
October 2021 - 10:23 pm IST

Download Our Mobile App

Flash News
Archives

Cricket

Sanju Samson, IPL, India T20 Team

ഐ​പി​എ​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്കു​ള്ള വാ​തി​ല​ല്ല: സ​ഞ്ജു

Published:16 September 2021

'നി​ങ്ങ​ള്‍ ഒ​രു ഐ​പി​എ​ല്‍ ടീ​മി​നൊ​പ്പം ക​ളി​ക്കാ​നി​റ​ങ്ങു​മ്പോ​ള്‍ ഇ​ന്ത്യ​ന്‍ ടീം ​സെ​ല​ക്ഷ​നെ​ക്കു​റി​ച്ചാ​ണ് ചി​ന്തി​ക്കു​ന്ന​തെ​ങ്കി​ല്‍ അ​തൊ​രു മോ​ശം ചി​ന്താ​ഗ​തി​യാ​ണ്.​ആ​ളു​ക​ള്‍ ഇ​ന്ത്യ​ന്‍ ടീം ​സെ​ല​ക്ഷ​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കും. എ​ന്നാ​ല്‍ അ​തി​ല​ല്ല കാ​ര്യം. നി​ങ്ങ​ള്‍ക്ക് ന​ന്നാ​യി തി​ള​ങ്ങാ​നാ​യാ​ല്‍ അ​വ​സ​രം നി​ങ്ങ​ളെ തേ​ടി​വ​രും. 

അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്കെ​ത്താ​നു​ള്ള മാ​ന​ദ​ണ്ഡ​മാ​യി ഐ​പി​എ​ല്ലി​ലെ കാ​ണു​ന്ന​ത് തെ​റ്റാ​ണെ​ന്നാ​ണ് മ​ല​യാ​ളി താ​ര​വും രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ് താ​യ​ക​നു​മാ​യ സ​ഞ്ജു സാം​സ​ണ്‍. 'നി​ങ്ങ​ള്‍ ഒ​രു ഐ​പി​എ​ല്‍ ടീ​മി​നൊ​പ്പം ക​ളി​ക്കാ​നി​റ​ങ്ങു​മ്പോ​ള്‍ ഇ​ന്ത്യ​ന്‍ ടീം ​സെ​ല​ക്ഷ​നെ​ക്കു​റി​ച്ചാ​ണ് ചി​ന്തി​ക്കു​ന്ന​തെ​ങ്കി​ല്‍ അ​തൊ​രു മോ​ശം ചി​ന്താ​ഗ​തി​യാ​ണ്.​ആ​ളു​ക​ള്‍ ഇ​ന്ത്യ​ന്‍ ടീം ​സെ​ല​ക്ഷ​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കും. എ​ന്നാ​ല്‍ അ​തി​ല​ല്ല കാ​ര്യം. നി​ങ്ങ​ള്‍ക്ക് ന​ന്നാ​യി തി​ള​ങ്ങാ​നാ​യാ​ല്‍ അ​വ​സ​രം നി​ങ്ങ​ളെ തേ​ടി​വ​രും. 

ഐ​പി​എ​ല്‍ ലോ​ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കാ​ണു​ന്ന ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ലൊ​ന്നാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​തി​ല്‍ തി​ള​ങ്ങാ​നാ​യാ​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ടും. ആ​ളു​ക​ള്‍ എ​ന്‍റെ ന​ല്ല​തി​നെ​ക്കു​റി​ച്ച് പ​റ​യു​ന്ന​തോ​ടൊ​പ്പം മോ​ശം കാ​ര്യ​ങ്ങ​ളും പ​റ​യും. അ​ത് സ്വാ​ഭാ​വി​ക​മാ​യി മാ​ത്ര​മാ​ണ് ക​രു​തു​ന്ന​ത്. സ​മ്മ​ര്‍ദ്ദ​മെ​ന്ന​ത് എ​ല്ലാ​വ​ര്‍ക്കു​മു​ണ്ട്. അ​ത് ഓ​രോ ത​ര​ത്തി​ലാ​യി​രി​ക്കും. ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ അ​വ​സ​ര​ത്തി​നാ​യി ഒ​രു​പാ​ട് പ്ര​തി​ഭ​ക​ള്‍ കാ​ത്തി​രി​ക്കു​ന്നു​ണ്ട്. അ​താ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​വും'-​സ​ഞ്ജു സാം​സ​ണ്‍ പ​റ​ഞ്ഞു. 

  രാ​ജ​സ്ഥാ​ന്‍റെ നാ​യ​ക​നാ​യെ​ങ്കി​ലും ത​ന്‍റെ ശൈ​ലി​യി​ലും കാ​ഴ്ച​പ്പാ​ടി​ലും വ്യ​ത്യാ​സം വ​ന്നി​ട്ടി​ല്ലെ​ന്നും പ​ഴ​യ അ​തേ ശൈ​ലി​യി​ല്‍ത്ത​ന്നെ വി​ശ്വ സി​ച്ച് പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.   ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​നം സ​ഞ്ജു​വി​ന് മി​ക​വ് തെ​ളി​യി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി​രു​ന്നു. എ​ന്നാ​ല്‍ തീ​ര്‍ത്തും നി​രാ​ശ​പ്പെ​ടു​ത്തു​ന്ന പ്ര​ക​ട​ന​മാ​ണ് അ​ദ്ദേ​ഹം കാ​ഴ്ച​വെ​ച്ച​ത്. 

ഇ​തോ​ടെ ടി20 ​ലോ​ക​ക​പ്പി​നു​ള്ള ടീ​മി​ല്‍ നി​ന്നും ത​ഴ​യ​പ്പെ​ട്ടു.കൃ​ത്യ​മാ​യ മാ​ന​സി​ക മു​ന്നൊ​രു​ക്ക​ത്തോ​ടെ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ലേ​ക്ക് പോ​കു​ന്ന​ത്. നാ​യ​ക പ​ദ​വി എ​ന്ന​ത് ഒ​രാ​ള്‍ക്ക് മാ​ത്രം പ​ര​മാ​ധി​കാ​രം ന​ല്‍കു​ന്ന കാ​ര്യ​മ​ല്ല.   സ​ഹ​താ​ര​ങ്ങ​ളു​ടെ പി​ന്തു​ണ​യും ഇ​തി​നാ​വ​ശ്യ​മാ​ണ്. നി​ങ്ങ​ള്‍ക്ക് ചു​റ്റു​മു​ള്ള എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ ആ​വി​ശ്യ​മാ​ണ്. മി​ക​ച്ച പ​രി​ശീ​ല​ക സം​ഘ​ത്തി​ന്‍റെ പി​ന്തു​ണ ഞ​ങ്ങ​ള്‍ക്കൊ​പ്പ​മു​ണ്ട്. 18ാം വ​യ​സു​മു​ത​ല്‍ ഞാ​ന്‍ രാ​ജ​സ്ഥാ​നൊ​പ്പ​മു​ണ്ട്.​സ​ക്ക​റി​യ ചെ​യ്ത​തു​പോ​ലെ രാ​ജ​സ്ഥാ​നി​ലൂ​ടെ ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്കെ​ത്തി​യ നി​ര​വ​ധി യു​വ​താ​ര​ങ്ങ​ളെ ക​ണ്ടി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്ക് ഒ​രു താ​ര​ത്തെ സം​ഭാ​വ​ന ചെ​യ്യ​ണം എ​ന്ന ചി​ന്താ​ഗ​തി​യോ​ടെ​യ​ല്ല ഞ​ങ്ങ​ള്‍ ടീ​മി​നെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഏ​റ്റ​വും ശ​ക്ത​മാ​യ ടീ​മി​നെ ഇ​റ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്'-​സ​ഞ്ജു കൂ​ട്ടി​ച്ചേ​ര്‍ത്തു.  ഐ​പി​എ​ല്ലി​ല്‍ മി​ക​ച്ച റെ​ക്കോ​ഡു​ള്ള താ​ര​മാ​ണ് സ​ഞ്ജു. 2021 സീ​സ​ണി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് താ​ര​ത്തെ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​ന്‍റെ നാ​യ​ക​നാ​ക്കി​യ​ത്. 

 നാ​യ​ക​നാ​യും ബാ​റ്റ്സ്മാ​നാ​യും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​ന​മാ​ണ് സ​ഞ്ജു കാ​ഴ്ച​വെ​ച്ച​ത്. 114 ടി20​യി​ല്‍ നി​ന്ന് 2861 റ​ണ്‍സ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ണ്ട്. ഇ​തി​ല്‍ മൂ​ന്ന് സെ​ഞ്ച്വ​റി​യും 13 അ​ര്‍ധ സെ​ഞ്ച്വ​റി​യും ഉ​ള്‍പ്പെ​ടും. 119 റ​ണ്‍സാ​ണ് ഉ​യ​ര്‍ന്ന സ്‌​കോ​ര്‍. എ​ന്നാ​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ അ​വ​സ​രം ല​ഭി​ച്ച​പ്പോ​ഴൊ​ന്നും പ്ര​തീ​ക്ഷ​ക്കൊ​ത്തു​യ​രാ​ന്‍ അ​ദ്ദേ​ഹ​ത്തി​നാ​യി​ല്ല. ഒ​രു ഏ​ക​ദി​ന​ത്തി​ല്‍ നി​ന്ന് 46 റ​ണ്‍സും 10 ടി20​യി​ല്‍ നി​ന്ന് 117 റ​ണ്‍സു​മാ​ണ് സ​ഞ്ജു​വി​ന് നേ​ടാ​നാ​യ​ത്.  2020ലെ ​യു​എ​ഇ ഐ​പി​എ​ല്ലി​ലും 2021ലെ ​ഐ​പി​എ​ല്ലി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ലും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്താ​ന്‍ സ​ഞ്ജു​വി​നാ​യി​രു​ന്നു. ര​ണ്ടാം പാ​ദ​ത്തി​ല്‍ മു​ഴു​വ​ന്‍ മ​ത്സ​ര​ങ്ങ​ളും ജ​യി​ക്കാ​നാ​യാ​ല്‍ ആ​ദ്യ നാ​ലി​ല്‍ ഇ​ടം പി​ടി​ക്കാ​ന്‍ രാ​ജ​സ്ഥാ​ന് സാ​ധി​ച്ചേ​ക്കും.


വാർത്തകൾ

Sign up for Newsletter



top