17
October 2021 - 8:30 pm IST

Download Our Mobile App

Flash News
Archives

Fashion

navya-nair.jpg

സ്വയം കണ്ടെത്തൂ; നവ്യ നായർ പറയുന്നു

Published:16 September 2021

സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരം വിവാഹത്തോടെ ഇടവേളയെടുത്തെങ്കിലും ഇപ്പോൾ അഭിനയരംഗത്തേക്ക് തിരികെയെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യയുടെ ചിത്രങ്ങളും വിഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി നവ്യ നായർ. സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരം വിവാഹത്തോടെ ഇടവേളയെടുത്തെങ്കിലും ഇപ്പോൾ അഭിനയരംഗത്തേക്ക് തിരികെയെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യയുടെ ചിത്രങ്ങളും വിഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

ഇപ്പോൾ നൃത്ത പരിപാടികളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നവ്യ. ഇപ്പോൾ നവ്യ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സ്വയം കണ്ടെത്തുക, അല്ലാത്തപക്ഷം നിങ്ങൾ സ്വയം അറിയാത്ത മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ആശ്രയിക്കേണ്ടിവരുമെന്നാണ് ചിത്രങ്ങൾക്കൊപ്പം നവ്യ കുറിച്ചിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top