17
October 2021 - 10:22 pm IST

Download Our Mobile App

Flash News
Archives

Fashion

nora-fatehi.jpg

ഇത് ഫാഷനല്ല; നോറയുടെ പുതിയ ഫോട്ടൊഷൂട്ടിനെതിരെ വിമർശനം

Published:18 September 2021

ഡീപ് നെക്ക് വൈറ്റ് കട്ടൗട്ട് ഡ്രസാണ് താരം ധരിച്ചത്. ഇതിനെ തുടർന്നാണ് താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നത്. ഇത് ഫാഷനല്ല, മേനി പ്രദർശനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശകർ രംഗത്തെത്തിയിരിക്കുന്നത്.

വിസ്മയിപ്പിക്കുന്ന നൃത്തച്ചുവടുകളിലൂടെ ഏവരുടേയും മനം കവർന്ന നടിയാണ് നോറ ഫത്തേഹി. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാൾ കൂടിയാണ് നോറ. ഇപ്പോഴിത താരത്തിന്‍റെ പുത്തൻ ലുക്ക് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്.

അതീവ ഗ്ലാമറസായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് നോറക്കെതിരെ വിമർശനങ്ങൾ ഉയർന്നത്. ഡീപ് നെക്ക് വൈറ്റ് കട്ടൗട്ട് ഡ്രസാണ് താരം ധരിച്ചത്. ഇതിനെ തുടർന്നാണ് താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നത്. ഇത് ഫാഷനല്ല, മേനി പ്രദർശനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശകർ രംഗത്തെത്തിയിരിക്കുന്നത്.

മുംബൈ നഗരത്തിലൊരു ഉദ്ഘാടനത്തിനാണ് നോറ ഈ വേഷത്തിലെത്തിയത്. പരിപാടിക്ക് ശേഷം കാറിൽ കയറി പോകാനൊരുങ്ങിയ നോറ നടു റോഡിൽ നിന്ന് ഫോട്ടൊഷൂട്ട് നടത്തുകയായിരുന്നു. 


വാർത്തകൾ

Sign up for Newsletter



top