17
October 2021 - 9:50 pm IST

Download Our Mobile App

Flash News
Archives

Cricket

അനില്‍ കുംബ്ലെ ഇന്ത്യയുടെ മുഖ്യ പരിശീലകനായേക്കും

Published:18 September 2021

 വിരാട് കോഹ്‌ലിക്കു പകരം രോഹിത് ശര്‍മയെ ഉപനായക സ്ഥാനത്തു നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിന്‍റെ ഇതിഹാസമായ അനില്‍ കുംബ്ലെ വീണ്ടും പരിശീലകനാകാൻ സാദ്ധ്യതയെന്നു സൂചനകള്‍ . വിരാട് കോഹ്‌ലിക്കു പകരം രോഹിത് ശര്‍മയെ ഉപനായക സ്ഥാനത്തു നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

ഈ സാഹചര്യത്തില്‍ അനില്‍ കുംബ്ലെയുടെ പേര് പരിശീലക സ്ഥാനത്തേക്കു  പരിഗണിക്കുന്നത് കോഹ്ലിക്ക് കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കപ്പെടുന്നതായി കണക്കാക്കുന്നു. രവി ശാസ്ത്രിക്കു മുന്‍പ് ടീം കോച്ചായിരുന്ന അനില്‍ കുംബ്ലെ ,വിരാട് കോഹ്ലിയുമായുണ്ടായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് നേരത്തെ സ്ഥാനമൊഴിഞ്ഞത്.


വാർത്തകൾ

Sign up for Newsletter



top