17
October 2021 - 9:03 pm IST

Download Our Mobile App

Flash News
Archives

Mollywood

AD Gireesh, Super Saranya, Movie News, Thanneer Mathan Dinangal

സൂപ്പർ ശരണ്യയുമായി ഗിരീഷ് എത്തുന്നു

Published:19 September 2021

# പി.​ജി.​എ​സ്. സൂ​ര​ജ്

മ​ല​യാ​ള​സി​നി​മ ഗീ​രി​ഷി​ന് സ്നേ​ഹ​ത്തോ​ടെ ന​ൽ​കു​ന്ന ര​ണ്ടാ​മൂ​ഴ​മാ​ണി​ത്. ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ പോ​ലെ ത​ന്നെ സൂ​പ്പ​ര്‍ ശ​ര​ണ്യ​യും പ്രേ​ക്ഷ​ക​ര്‍ നെ​ഞ്ചോ​ട് ചേ​ര്‍ക്കും എ​ന്ന് ത​ന്നെ​യാ​ണ് ഗി​രീ​ഷ് ഉ​റ​ച്ച് വി​ശ്വ​സി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ൻ ഗീ​രി​ഷി​ന്‍റെ വ​ർ​ത്ത​മാ​ന​ങ്ങ​ളി​ലേ​ക്ക്

"ത​ണ്ണീ​ര്‍ മ​ത്ത​ന്‍ ദി​ന​ങ്ങ​ള്‍' എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം സം​വി​ധാ​യ​ക​ന്‍ ഗി​രീ​ഷ് എ.​ഡി ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് "സൂ​പ്പ​ര്‍ ശ​ര​ണ്യ'. മ​ല​യാ​ള​സി​നി​മ ഗീ​രി​ഷി​ന് സ്നേ​ഹ​ത്തോ​ടെ ന​ൽ​കു​ന്ന ര​ണ്ടാ​മൂ​ഴ​മാ​ണി​ത്. ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ പോ​ലെ ത​ന്നെ സൂ​പ്പ​ര്‍ ശ​ര​ണ്യ​യും പ്രേ​ക്ഷ​ക​ര്‍ നെ​ഞ്ചോ​ട് ചേ​ര്‍ക്കും എ​ന്ന് ത​ന്നെ​യാ​ണ് ഗി​രീ​ഷ് ഉ​റ​ച്ച് വി​ശ്വ​സി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ൻ ഗീ​രി​ഷി​ന്‍റെ വ​ർ​ത്ത​മാ​ന​ങ്ങ​ളി​ലേ​ക്ക്.

? സൂ​പ്പ​ർ ശ​ര​ണ്യ​യു​ടെ വി​ശേ​ഷ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ്...

ഞാ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ സി​നി​മ​യാ​ണ് "സൂ​പ്പ​ർ ശ​ര​ണ്യ'. ത​ണ്ണീ​ര്‍ മ​ത്ത​ന്‍ ദി​ന​ങ്ങ​ളു​ടെ നി​ര്‍മ്മാ​താ​ക്ക​ളി​ല്‍ ഒ​രാ​ളാ​യ ഷെ​ബി​ൻ ബ​ക്ക​റി​നൊ​പ്പം ഞാ​നും ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വാ​കു​ന്നു. ത​ണ്ണീ​ർ മ​ത്ത​ൻ ദി​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ അ​ന​ശ്വ​ര രാ​ജ​നാ​ണ് സൂ​പ്പ​ര്‍ ശ​ര​ണ്യ​യി​ലെ​യും നാ​യി​ക. യു​വ​താ​രം അ​ർ​ജു​ൻ അ​ശോ​ക് ആ​ണ് നാ​യ​ക​ന്‍. അ​ണി​യ​റ പ്ര​വ​ര്‍ത്ത​ക​രി​ല്‍ ഭൂ​രി​ഭാ​ഗ​വും ത​ണ്ണീ​ർ മ​ത്ത​ന്‍ ദി​ന​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ച​വ​ര്‍ ത​ന്നെ. സു​ഹൈ​ൽ കോ​യ​യു​ടെ വ​രി​ക​ൾ​ക്ക് ജ​സ്റ്റി​ൻ വ​ർ​ഗീ​സ് സം​ഗീ​തം ന​ൽ​കു​ന്നു.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം അ​വ​സാ​നി​ച്ച​ത് ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ്. ചി​ത്രം തീ​യേ​റ്റ​റി​ല്‍ റി​ലീ​സ് ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. ത​ണ്ണീ​ര്‍ മ​ത്ത​ന്‍ പോ​ലെ ത​ന്നെ തീ​യേ​റ്റ​റി​ല്‍ ആ​സ്വ​ദി​ച്ചി​രു​ന്നു കാ​ണാ​ന്‍ ക​ഴി​യു​ന്ന ചി​ത്ര​മാ​ണ് സൂ​പ്പ​ര്‍ ശ​ര​ണ്യ. തി​യ​റ്റ​ർ തു​റ​ക്കു​ന്ന​ത് അ​നു​സ​രി​ച്ചി​രി​ക്കും ബാ​ക്കി​യു​ള്ള കാ​ര്യ​ങ്ങ​ൾ.

? വീ​ണ്ടും അ​ന​ശ്വ​ര​യി​ലേ​യ്ക്ക് വ​രാ​നു​ള്ള കാ​ര​ണം...

അ​ന​ശ്വ​ര മി​ക​ച്ച ന​ടി​യാ​ണ്. ഒ​റ്റ ടേ​ക്കി​ൽ ത​ന്നെ ഷോ​ട്ടു​ക​ള്‍ ഓ​ക്കെ ആ​ക്കു​ന്ന ന​ടി. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് എ​ന്‍റെ ര​ണ്ടാ​മ​ത്തെ സി​നി​മ​യി​ലും ആ ​പേ​ര് ഉ​യ​ര്‍ന്നു വ​ന്ന​ത്. കൂ​ടാ​തെ കോ​ളെ​ജ് കു​ട്ടി​ക​ളു​ടെ പ്രാ​യ​ത്തി​ലു​ള്ള താ​ര​ങ്ങ​ൾ ന​മ്മു​ടെ സി​നി​മ​യി​ൽ ഇ​പ്പോ​ള്‍ വ​ള​രെ കു​റ​വാ​ണ​ല്ലോ. അ​ന​ശ്വ​ര​യി​ലേ​യ്ക്ക് വ​രാ​ന്‍ അ​തും ഒ​രു കാ​ര​ണ​മാ​യി.

? ഒ​രു ക്യാം​പ​സ് ചി​ത്ര​മാ​ണോ സൂ​പ്പ​ർ ശ​ര​ണ്യ...

പൂ​ർ​ണ​മാ​യും ഒ​രു ക്യാം​പ​സ് ചി​ത്ര​മ​ല്ല.  ക്യാം​പ​സും കു​ടും​ബ​വും സി​നി​മ​യി​ൽ ഒ​രു​പോ​ലെ വ​രു​ന്നു​ണ്ട്. ക​ഥ​യു​ടെ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളും ഒ​രു എ​ഞ്ചി​നി​യ​റി​ങ് കോ​ളെ​ജി​ല്‍ വ​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. അ​ർ​ജു​ൻ അ​ശോ​ക​ന്‍റെ ക​ഥാ​പാ​ത്രം ക്യാം​പ​സി​ന് പു​റ​ത്തു​ള്ള വ്യ​ക്തി​യാ​ണ്. ക്യാം​പ​സ് വി​ട്ടൊ​രു ലോ​കം ത​ന്നെ സി​നി​മ​യി​ലു​ണ്ട്.

? ത​ണ്ണീ​ർ മ​ത്ത​ൻ ദി​ന​ങ്ങ​ൾ പോ​ലെ​യൊ​രു മി​ക​ച്ച പു​തു​മു​ഖ കാ​സ്റ്റി​ങ് പ്ര​തീ​ക്ഷി​ക്കാ​മോ...

തീ​ർ​ച്ച​യാ​യും. അ​ന​ശ്വ​ര, അ​ർ​ജു​ൻ അ​ശോ​ക​ൻ തു​ട​ങ്ങി കു​റ​ച്ചു പേ​രൊ​ഴി​കെ ബാ​ക്കി​യെ​ല്ലാം പു​തു​മു​ഖ​ങ്ങ​ളാ​ണ്. നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളെ സൂ​പ്പ​ർ ശ​ര​ണ്യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ടാം.

? ത​ണ്ണീ​ർ മ​ത്ത​ൻ ദി​ന​ങ്ങ​ൾ പോ​ലെ​യൊ​രു സി​നി​മ ചെ​യ്യു​മ്പോ​ഴ​ത്തെ മാ​ന​സി​കാ​വ​സ്ഥ എ​ന്താ​യി​രു​ന്നു...

സ​ത്യ​ത്തി​ല്‍ അ​ന്ന് അ​ധി​കം ടെ​ന്‍ഷ​ന്‍ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു. ക​ണ്ട സ്വ​പ്നം സ​ത്യ​മാ​കാ​ൻ പോ​കു​ന്ന​തി​ന്‍റെ സ​ന്തോ​ഷം. ഷൂ​ട്ട് ക​ഴി​ഞ്ഞ​പ്പോ​ൾ സി​നി​മ​യെ എ​ങ്ങ​നെ​യാ​യി​രി​ക്കും മ​ല​യാ​ളി​ക​ൾ ഏ​റ്റെ​ടു​ക്കു​ക എ​ന്നാ​ലോ​ചി​ച്ച​പ്പോ​ള്‍ ടെ​ൻ​ഷ​ന​ടി​ച്ചി​രു​ന്നു. ഏ​റെ സ​ന്തോ​ഷം തോ​ന്നി​യ​ത് സ​ഹ​ക​ര​ണ മ​നോ​ഭാ​വ​മു​ള്ള താ​ര​ങ്ങ​ളെ കി​ട്ടി​യ​തി​ലാ​ണ്. വീ​നി​ത് ശ്രീ​നി​വാ​സ​ൻ വ​ള​രെ കം​ഫ​ർ​ട്ട​ബി​ളാ​യി​രു​ന്നു. വ​രി​ക, അ​ഭി​ന​യി​ക്കു​ക എ​ന്ന​തി​ന​പ്പു​റം അ​നാ​വ​ശ്യ​മാ​യി ഒ​ന്നി​ലും ഇ​ട​പെ​ടാ​ൻ ശ്ര​മി​ക്കാ​ത്ത മ​നു​ഷ്യ​ൻ. ഷൂ​ട്ടി​ങ് സ​മ​യ​ത്ത് സി​ഗ​റ​റ്റ് വ​ലി​ക്കു​ന്ന ഒ​രു സീ​ൻ അ​ഭി​ന​യി​ക്കാ​ൻ ബു​ദ്ധി​മു​ട്ട് അ​റി​യി​ച്ചി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ആ ​സീ​ൻ ഞ​ങ്ങ​ള്‍ മാ​റ്റി​യി​രു​ന്നു. അ​ത​ല്ലാ​തെ ഇ​ത്ര​യും അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള ന​ട​നാ​ണ് താ​നെ​ന്ന രീ​തി​യി​ലു​ള്ള യാ​തൊ​രു​വി​ധ പെ​രു​മാ​റ്റ​വും അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല. സി​നി​മ​യു​ടെ സ്ക്രി​പ്റ്റി​ലും മ​റ്റു കാ​ര്യ​ങ്ങ​ളി​ലും അ​ദ്ദേ​ഹം അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ടേ​യി​ല്ല.

? ആ​ദ്യ സി​നി​മ​യി​ല്‍ സ്കൂ​ൾ ലൈ​ഫ് തെ​രെ​ഞ്ഞെ​ടു​ക്കാ​നു​ള്ള കാ​ര​ണം...

ആ​രും അ​ത്ര പെ​ട്ടെ​ന്നൊ​ന്നും മ​റ​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലാ​ത്ത കാ​ല​മാ​ണ​ല്ലോ അ​ത്. അ​തു​കൊ​ണ്ടു ത​ന്നെ ത​ണ്ണീ​ര്‍ മ​ത്ത​നി​ല്‍ സ്കൂ​ൾ ലൈ​ഫ് എ​ടു​ത്താ​ൽ ന​ന്നാ​യി​രി​ക്കു​മെ​ന്ന് തോ​ന്നി. പെ​ട്ടെ​ന്ന് തോ​ന്നി​യ വി​ഷ​യ​മാ​യി​രു​ന്നു ത​ണ്ണീ​ർ​മ​ത്ത​ന്‍റെ പി​റ​വി​ക്ക് പി​ന്നി​ൽ. ഞ​ങ്ങ​ളു​ടെ സി​നി​മ ചി​ത്രീ​ക​രി​ച്ച​തി​ന് ശേ​ഷം തു​ട​ർ​ച്ച​യാ​യി പ്ല​സ്ടു​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ചി​ത്ര​ങ്ങ​ളും വ​ന്നു തു​ട​ങ്ങി​യോ​ടെ ത​ണ്ണീ​ര്‍ മ​ത്ത​ന്‍ സ്വീ​ക​രി​ക്ക​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക തോ​ന്നി തു​ട​ങ്ങി​യി​രു​ന്നു. പ​ക്ഷേ നി​ർ​മാ​താ​ക്ക​ളു​ടെ പി​ന്തു​ണ​യും മ​ല​യാ​ളി​ക​ളു​ടെ സ്നേ​ഹ​വും ഞ​ങ്ങ​ളു​ടെ സി​നി​മ​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.

? കൊ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ങ്ങ​നെ ആ​യി​രു​ന്നു സൂ​പ്പ​ർ ശ​ര​ണ്യ​യു​ടെ ചി​ത്രീ​ക​ര​ണം...

കൊ​വി​ഡ് സാ​ഹ​ച​ര്യം ഷൂ​ട്ടി​ങ്ങി​ന് ഏ​റെ ത​ട​സ​മു​ണ്ടാ​ക്കി​യി​രു​ന്നു. ആ​ദ്യം 2020 ഏ​പ്രി​ലി​ലാ​ണ് ഷൂ​ട്ടി​ങ് പ്ലാ​ൻ ചെ​യ്തി​രു​ന്ന​ത്.  ആ ​സ​മ​യ​ത്താ​ണ് ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. പി​ന്നി​ട് ഒ​മ്പ​ത് മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഷൂ​ട്ടി​ങ് പു​ന​രാ​രം​ഭി​ച്ച​ത്. അ​ങ്ങ​നെ ജ​നു​വ​രി 29 ന് ​ഷൂ​ട്ടി​ങ് തു​ട​ങ്ങാ​ന്‍ പ്ലാ​ന്‍ ചെ​യ്യു​ന്നു. പ​ക്ഷേ കോ​ളെ​ജി​ല്‍ ഷൂ​ട്ടി​ങ് ന​ട​ത്താ​നു​ള്ള അ​നു​വാ​ദം കി​ട്ടാ​തെ ചി​ത്രീ​ക​ര​ണം നീ​ട്ടി വ​യ്ക്കേ​ണ്ടി വ​ന്നു. ഫെ​ബ്രു​വ​രി​യി​ൽ ഷൂ​ട്ട് തു​ട​ങ്ങി​യെ​ങ്കി​ലും പി​ന്നി​ട് വ​ന്ന ലോ​ക്ക്ഡൗ​ൺ ഞ​ങ്ങ​ളെ ത​ള​ർ​ത്തി. അ​ഞ്ചു മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള വ​ന്നു. അ​തി​നു​ശേ​ഷം ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ചി​ത്രീ​ക​ര​ണം അ​വ​സാ​നി​ച്ച​ത്.

? ഷോ​ർ​ട്ട് ഫി​ലി​മി​ൽ നി​ന്നു സി​നി​മ​യി​ലേ​ക്കു​ള്ള ദൂ​രം...

സി​നി​മ​യ്ക്കു മു​ന്‍പേ ചെ​യ്‍ത ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ എ​ല്ലാം ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​വ​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​കാം ഷോ​ർ​ട്ട് ഫി​ലി​മി​ൽ നി​ന്ന് സി​നി​മ​യി​ലേ​ക്ക് എ​ത്തു​മ്പോ​ൾ ചി​ത്രീ​ക​ര​ണ​ത്തി​ലോ സ്ക്രി​പ്റ്റി​ങ്ങി​ലോ വ​ലി​യ പ്ര​ശ്ന​മു​ള്ള​താ​യി തോ​ന്നി​യി​ല്ല. പ​ക്ഷേ എ​നി​ക്ക​റി​യാ​ത്ത കു​റേ കാ​ര്യ​ങ്ങ​ൾ സി​നി​മ​യി​ലു​ണ്ട്. ഷെ​ഡ്യൂ​ൾ പാ​ലി​ക്കു​ന്ന​തും സ​മ​യ​ക്ര​മ​വും ഒ​ക്കെ എ​നി​ക്ക് പു​തി​യ അ​റി​വാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ ചി​ല ബു​ദ്ധി​മു​ട്ടു​ക​ൾ തോ​ന്നി​യെ​ങ്കി​ലും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ പി​ന്തു​ണ​യും, സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹ​ക​ര​ണ​വും മു​ന്നോ​ട്ടു പോ​കാ​ൻ സ​ഹാ​യി​ച്ചു.

? ജാ​തി​ക്ക തോ​ട്ടം പോ​ലെ​യു​ള്ള പാ​ട്ടു​ക​ൾ സൂ​പ്പ​ര്‍ ശ​ര​ണ്യ​യി​ലും പ്ര​തീ​ക്ഷി​ക്കാ​മോ...

അ​ങ്ങ​നെ ചോ​ദി​ച്ചാ​ൽ സൂ​പ്പ​ർ ശ​ര​ണ്യ​യി​ൽ നാ​ല് പാ​ട്ടു​ക​ളാ​ണു​ള്ള​ത്. എ​ല്ലാം ക്ലി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള പാ​ട്ടു​ക​ളാ​ണെ​ന്നാ​ണ് വി​ശ്വാ​സം. ജാ​തി​ക്കാ​ത്തോ​ട്ട​ത്തി​ന്‍റെ പി​ന്ന​ണി​യി​ല്‍ പ്ര​വ​ര്‍ത്തി​ച്ച​വ​ര്‍ ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ​യും പി​റ​കി​ല്‍.

? ഇ​ഷ്ട​പ്പെ​ട്ട സം​വി​ധാ​യ​ക​ൻ...

ഇ​ഷ്ട​പ്പെ​ട്ട സം​വി​ധാ​യ​ക​ർ നി​ര​വ​ധി​യു​ണ്ട്. ലോ​ഹി​ത​ദാ​സ്, രാ​ജീ​വ് ര​വി അ​ങ്ങ​നെ​യ​ങ്ങ​നെ ഒ​രു​പാ​ട് പേ​ർ. പി​ന്നെ ഒ​രു സം​വി​ധാ​യ​ക​നെ​പ്പോ​ലെ​യും ആ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മി​ല്ല.

? എ​ത് താ​ര​ത്തി​നൊ​പ്പം സി​നി​മ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം...

ആ​സി​ഫ് അ​ലി, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ എ​ന്നി​വ​രെ​യൊ​ക്കെ വ​ച്ച് സി​നി​മ ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ട്. പ​ക്ഷേ ഒ​രു താ​ര​ത്തെ മ​ന​സി​ൽ ക​ണ്ട് സ്ക്രി​പ്റ്റ് എ​ഴു​തു​ന്ന​തി​ലും ന​ല്ല​ത് ഒ​രു സ്ക്രി​പ്റ്റ് വാ​യി​ക്കു​മ്പോ​ൾ ഇ​വ​ര​ല്ലാ​തെ മ​റ്റൊ​രാ​ൾ​ക്ക് ആ ​വേ​ഷം ഇ​ണ​ങ്ങി​ല്ല എ​ന്ന തോ​ന്ന​ൽ ഉ​ണ്ടാ​കും.  അ​ത്ത​ര​ത്തി​ലൊ​രു വേ​ഷം അ​വ​ർ​ക്കാ​യി ക​ണ്ടെ​ത്ത​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ട്.

? ഭാ​വി​പ​രി​പാ​ടി​ക​ൾ...

ഞാ​നും ഷെ​ബി​നും ചേ​ർ​ന്ന് പ്രൊ​ഡ്യൂ​സ് ചെ​യ്യു​ന്ന സി​നി​മ​യു​ടെ അ​ണി​യ​റ​യി​ലാ​ണ് നി​ല​വി​ൽ. 2019 അ​വ​സാ​നം അ​നൗ​ൺ​സ് ചെ​യ്ത "പൂ​വ​ൻ' എ​ന്ന ചി​ത്ര​മാ​ണ​ത്. വീ​നി​ത് വാ​സു​ദേ​വ​ൻ, വ​രു​ൺ എ​ന്നി​വ​രാ​ണ് സം​വി​ധാ​ന​വും തി​ര​ക്ക​ഥ​യും നി​ർ​വ​ഹി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് ഉ​ട​നെ തു​ട​ങ്ങാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. പൂ​മ​ര​ത്തി​ന്‍റെ പ്രൊ​ഡ്യൂ​സ​ർ പോ​ൾ വ​ർ​ഗീ​സി​ന്‍റെ സി​നി​മ​യു​ടെ പ്ലാ​നി​ങും ന​ട​ക്കു​ന്നു​ണ്ട്.

? സി​നി​മ​യും, സം​വി​ധാ​ന​വും സ്വ​പ്നം കാ​ണു​ന്ന ത​ല​മു​റ​യു​ടെ പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ പു​തു ത​ല​മു​റ​യോ​ടു പ​റ​യാ​നു​ള​ള​ത് എ​ന്താ​ണ്...

ന​ല്ല​താ​യാ​ലും ചീ​ത്ത​യാ​യാ​ലും എ​ഴു​തു​ക, സി​നി​മ​യോ, ഷോ​ർ​ട്ട് ഫി​ലി​മോ ഒ​രു സീ​നോ ആ​ക​ട്ടെ സ്വ​യം എ​ഴു​തു​ക. ഏ​ത് ത​ര​ത്തി​ലു​ള്ള സി​നി​മ​ക​ളാ​ണ് കാ​ണു​ന്ന​തെ​ന്നും ആ​സ്വ​ദി​ക്കു​ന്ന​തെ​ന്നു​മു​ള്ള ബോ​ധ്യ​മു​ണ്ടാ​ക​ണം. 2011-12 സ​മ​യ​ത്ത് അ​ന്യ​ഭാ​ഷാ സി​നി​മ​ക​ൾ ക​ണ്ടി​ട്ട് അ​തു​പോ​ലെ ചെ​യ്യ​ണം അ​തൊ​ക്കെ​യാ​ണ് സി​നി​മ എ​ന്ന് ക​രു​തി​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് ഞാ​ൻ. പ​ക്ഷേ കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ അ​തി​ൽ മാ​റ്റം വ​ന്നു. മ​റ്റൊ​രാ​ളെ അ​നു​ക​രി​ക്കാ​തെ ന​മു​ക്ക് പ​റ്റി​യ​ത് എ​ന്താ​ണോ അ​തെ​ഴു​തു​വാ​ൻ പ​ഠി​ച്ചു. ന​ല്ല കൂ​ട്ടു​കാ​രെ എ​ഴു​തി​യ​ത് കാ​ണി​ക്കു​ക, ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക. ചെ​യ്യു​ന്ന സി​നി​മ​യെ കു​റി​ച്ച് ന​മു​ക്ക് ന​ല്ല ബോ​ധ്യ​മു​ണ്ടാ​ക​ണം. എ​വി​ടെ​യോ ഉ​ള്ള ഒ​രാ​ൾ എ​ഴു​തി​യ​ത് വ​ച്ച് ചെ​യ്യാ​ന​ല്ല മ​റി​ച്ച് എ​ല്ലാ​വ​രും കൂ​ടി ഇ​രു​ന്ന് പ​രു​വ​പ്പെ​ടു​ത്തി​യ ഒ​രു തി​ര​ക്ക​ഥ ചെ​യ്യാ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​ത്. നാം ​ചെ​യ്യു​ന്ന തി​ര​ക്ക​ഥ​യി​ൽ ന​മ്മു​ടെ ഐ​ഡ​ന്‍റി​റ്റി ഉ​ണ്ടാ​കു​മെ​ന്ന​ത് എ​പ്പോ​ഴും ഓ​ർ​മ വേ​ണം.


വാർത്തകൾ

Sign up for Newsletter



top