17
October 2021 - 9:02 pm IST

Download Our Mobile App

Flash News
Archives

Cricket

IPL 2021, CSK Vs MI, IPL Live, MS Dhoni, IPL News

ഐ​പി​എ​ല്ലി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​നു തു​ട​ക്കം; ഇ​ന്ന് മും​ബൈ- ചെ​ന്നൈ പോ​ര്

Published:19 September 2021

ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ര​ണ്ടാം​ഘ​ട്ട മ​ല്‍സ​ര​ങ്ങ​ളാ​ണ് ഈ​യാ​ഴ്ച തു​ട​ക്ക​മാ​വു​ന്ന​ത്. ഐ​പി​എ​ല്ലി​ലെ എ​ല്‍ ക്ലാ​സി​ക്കോ​യെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന മും​ബൈ ഇ​ന്ത്യ​ന്‍സും ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സും ത​മ്മി​ലു​ള്ള ത്രി​ല്ല​റോ​ടെ​യാ​ണ് വീ​ണ്ടും ഐ​പി​എ​ല്ലി​ന് ആ​ര​വ​മു​യ​രു​ന്ന​ത്. ഇ​ന്നു രാ​ത്രി 7.30 മു​ത​ല്‍ ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഗ്ലാ​മ​ര്‍ പോ​രാ​ട്ടം. 

ദു​ബാ​യ്: ക്രി​ക്ക​റ്റ് പ്രേ​മി​ക​ള്‍ ചെ​റി​യൊ​രു ബ്രേ​ക്കി​നു ശേ​ഷം വീ​ണ്ടും ഐ​പി​എ​ല്‍ ല​ഹ​രി​യി​ലേ​ക്കു. ഐ​സി​സി​യു​ടെ ടി20 ​ലോ​ക​ക​പ്പെ​ന്ന വ​ന്‍ പൂ​ര​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ചെ​റു​പൂ​ര​ത്തി​ന് ഇ​ന്ന് യു​എ​ഇ​യി​ല്‍ കൊ​ടി​യേ​റ്റം. ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ര​ണ്ടാം​ഘ​ട്ട മ​ല്‍സ​ര​ങ്ങ​ളാ​ണ് ഈ​യാ​ഴ്ച തു​ട​ക്ക​മാ​വു​ന്ന​ത്. ഐ​പി​എ​ല്ലി​ലെ എ​ല്‍ ക്ലാ​സി​ക്കോ​യെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന മും​ബൈ ഇ​ന്ത്യ​ന്‍സും ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സും ത​മ്മി​ലു​ള്ള ത്രി​ല്ല​റോ​ടെ​യാ​ണ് വീ​ണ്ടും ഐ​പി​എ​ല്ലി​ന് ആ​ര​വ​മു​യ​രു​ന്ന​ത്. ഇ​ന്നു രാ​ത്രി 7.30 മു​ത​ല്‍ ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഗ്ലാ​മ​ര്‍ പോ​രാ​ട്ടം.  രോ​ഹി​ത് ശ​ര്‍മ​യ്ക്കു കീ​ഴി​ല്‍ നി​ല​വി​ലെ ചാം​പ്യ​ന്മാ​ര്‍ കൂ​ടി​യാ​യ മും​ബൈ​യി​റ​ങ്ങു​മ്പോ​ള്‍ ഇ​തി​ഹാ​സ നാ​യ​ക​ന്‍ എം​എ​സ​സ് ധോ​ണി​ക്ക് പി​ന്നി​ലാ​ണ് സി​എ​സ്‌​കെ​യു​ടെ മ​ഞ്ഞ​പ്പ​ട അ​ണി​നി​ര​ക്കു​ക. ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ന് ഇ​തി​നേ​ക്കാ​ള്‍ മി​ക​ച്ചൊ​രു തു​ട​ക്കം ല​ഭി​ക്കാ​നി​ല്ല. കാ​ര​ണം ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടു ഫ്രാ​ഞ്ചൈ​സി​ക​ളാ​ണ് മും​ബൈ​യും സി​എ​സ്‌​കെ​യും. 

അ​ഞ്ചു കി​രീ​ട​ങ്ങ​ളു​മാ​യി മും​ബൈ എ​ല്ലാ​വ​രെ​യും നി​ഷ്പ്ര​ഭ​രാ​ക്കി ത​ല​പ്പ​ത്തു നി​ല്‍ക്കു​മ്പോ​ള്‍ മൂ​ന്നു കി​രീ​ട​ങ്ങ​ളോ​ടെ സി​എ​സ്‌​കെ ര​ണ്ടാ​മ​തു​ണ്ട്.  നി​ല​വി​ല്‍ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാം​സ്ഥാ​ന​ത്താ​ണ് ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ്. ഏ​ഴു മ​ല്‍സ​ര​ങ്ങ​ളി​ല്‍ നി​ന്ന് അ​ഞ്ചു ജ​യ​വും ര​ണ്ടു തോ​ല്‍വി​യു​മ​ട​ക്കം 10 പോ​യി​ന്‍റാ​ണ് സി​എ​സ്‌​കെ​യ്ക്കു​ള്ള​ത്. ര​ണ്ടു പോ​യി​ന്‍റി​ന്‍റെ ലീ​ഡു​മാ​യി റി​ഷ​ഭ് പ​ന്തി​ന്‍റെ ഡ​ല്‍ഹി ക്യാ​പ്പി​റ്റ​ല്‍സാ​ണ് ത​ല​പ്പ​ത്ത്. ഞാ​യ​റാ​ഴ്ച മും​ബൈ​യെ തോ​ല്‍പ്പി​ക്കാ​നാ​യാ​ല്‍ സി​എ​സ്‌​കെ​യ്ക്കു ഒ​ന്നാം​സ്ഥാ​ന​ത്തേ​ക്കു ക​യ​റാം. കാ​ര​ണം സി​എ​സ്‌​കെ​യ്ക്കു ഡി​സി​യേ​ക്കാ​ള്‍ മി​ക​ച്ച നെ​റ്റ് റ​ണ്‍റേ​റ്റാ​ണു​ള്ള​ത്. അ​തു​കൊ​ണ്ടു ത​ന്നെ ഒ​രേ പോ​യി​ന്‍റാ​യാ​ലും സി​എ​സ്‌​കെ​യ്ക്കു മു​ന്നി​ല്‍ ക​യ​റാം. എ​ന്നാ​ല്‍ മും​ബൈ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ നാ​ലാം​സ്ഥാ​ന​ത്താ​ണ്. ഏ​ഴു മ​ല്‍സ​ര​ങ്ങ​ളി​ല്‍ നാ​ലു ജ​യ​വും മൂ​ന്നു തോ​ല്‍വി​യു​മ​ട​ക്കം എ​ട്ടു പോ​യി​ന്‍റാ​ണ് മും​ബൈ​യു​ടെ സ​മ്പാ​ദ്യം. സി​എ​സ്‌​കെ​യെ തോ​ല്‍പ്പി​ച്ചാ​ല്‍ നാ​ലാം സ്ഥാ​നം ഒ​ന്നു​കൂ​ടി ഭ​ദ്ര​മാ​ക്കാ​ന്‍ ഹി​റ്റ്മാ​നും സം​ഘ​ത്തി​നു​മാ​വും. മാ​ത്ര​മ​ല്ല മി​ക​ച്ച മാ​ര്‍ജി​നി​ലാ​ണ് ജ​യി​ക്കു​ന്ന​തെ​ങ്കി​ല്‍ മും​ബൈ മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്കും ക​യ​റും. നി​ല​വി​ല്‍ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ റോ​യ​ല്‍ ചാ​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രാ​ണ് മൂ​ന്നാ​മ​ത്. പി​ച്ച്, കാ​ലാ​വ​സ്ഥാ റി​പ്പോ​ര്‍ട്ട് മ​ല്‍സ​ര​വേ​ദി​യാ​യ ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ലെ പി​ച്ച് റി​പ്പോ​ര്‍ട്ടി​ലേ​ക്കു വ​രി​ക​യാ​ണെ​ങ്കി​ല്‍ സ്പി​ന്ന​ര്‍മാ​രേ​ക്കാ​ള്‍ സീ​മ​ര്‍മാ​ര്‍ക്കാ​യി​രി​ക്കും പ്ര​യോ​ജ​നം ല​ഭി​ക്കു​ക. സ്റ്റേ​ഡി​യ​ത്തി​ന്‍റെ വ​ലി​പ്പ​വും ഇ​വി​ടു​ത്തെ ക​ന​ത്ത ചൂ​ടും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ വ​ലി​യ സ്‌​കോ​ര്‍ പി​റ​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. കാ​ലാ​വ​സ്ഥ നോ​ക്കു​ക​യാ​ണെ​ങ്കി​ല്‍ ദു​ബാ​യി​ലെ ശ​രാ​ശ​രി താ​പ​നി​ല 42 ഡി​ഗ്രി സെ​ല്‍ഷ്യ​സി​ന​ടു​ത്താ​യി​രി​ക്കും. ടീം ​കോ​മ്പി​നേ​ഷ​ന്‍ മും​ബൈ ടീ​മി​ന്‍റെ കോ​മ്പി​നേ​ഷ​നി​ലേ​ക്കു വ​ന്നാ​ല്‍ ഒ​രു കാ​ര്യ​ത്തി​ലാ​ണ് ക്യാ​പ്റ്റ​ന്‍ രോ​ഹി​ത്തി​ന് ആ​ശ​യ​ക്കു​ഴ​പ്പ​മു​ള്ള​ത്. അ​ധി​ക സീ​മ​റെ ക​ളി​പ്പി​ക്ക​ണോ അ​ല്ലെ​ങ്കി​ല്‍ സ്പി​ന്ന​റെ ഇ​റ​ക്ക​ണോ​യെ​ന്ന കാ​ര്യ​ത്തി​ലാ​ണി​ത്. ബാ​റ്റി​ങി​ലും തി​ള​ങ്ങാ​ന്‍ ശേ​ഷി​യു​ള്ള ന്യൂ​സി​ലാ​ന്‍ഡ് പേ​സ​ര്‍ ജെ​യിം​സ് നീ​ഷാ​മി​നെ പ്ലെ​യി​ങ് ഇ​ല​വ​നി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​നാ​ണ് സാ​ധ്യ​ത. ഹാ​ര്‍ദി​ക് പാ​ണ്ഡ്യ മോ​ശം ഫോ​മി​ലാ​യ​തി​നാ​ല്‍ ത​ന്നെ നീ​ഷാ​മി​ന്‍റെ സാ​ന്നി​ധ്യം ടീ​മി​ന്‍റെ ബാ​റ്റി​ങി​നു കൂ​ടു​ത​ല്‍ ആ​ഴം ന​ല്‍കും. രാ​ഹു​ല്‍ ച​ഹാ​റും ക്രു​നാ​ല്‍ പാ​ണ്ഡ്യ​യു​മാ​യി​രി​ക്കും സ്പി​ന്‍ ബൗ​ളി​ങ് കൈ​കാ​ര്യം ചെ​യ്യു​ക. ജ​യ​ന്ത് യാ​ദ​വ്, പി​യൂ​ഷ് ചൗ​ള എ​ന്നി​വ​ര്‍ക്കു പു​റ​ത്തി​രി​ക്കേ​ണ്ടി വ​രും. 

അ​തേ​സ​മ​യം, പ​രി​ക്കു കാ​ര​ണം സൗ​ത്താ​ഫ്രി​ക്ക​ന്‍ ഓ​പ്പ​ണ​ര്‍ ഫ​ഫ് ഡു​പ്ലെ​സി ക​ളി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ല. പ​ക​രം റോ​ബി​ന്‍ ഉ​ത്ത​പ്പ സി​എ​സ്‌​കെ​യ്ക്കു വേ​ണ്ടി ക​ന്നി മ​ല്‍സ​രം ക​ളി​ക്കും. ഈ ​സീ​സ​ണി​ല്‍ ടീ​മി​ലേ​ക്കു വ​ന്ന ഉ​ത്ത​പ്പ​യ്ക്ക് ആ​ദ്യ ഘ​ട്ട​ത്തി​ലെ മു​ഴു​വ​ന്‍ മ​ല്‍സ​ര​ങ്ങ​ളി​ലും പു​റ​ത്തി​രി​ക്കേ​ണ്ടി വ​ന്നി​രു​ന്നു. ആ​ദ്യ​പാ​ദ​ത്തി​ല്‍ മും​ബൈ ഈ ​സീ​സ​ണി​ല്‍ ഇ​ന്ത്യ​യി​ല്‍ ന​ട​ന്ന ആ​ദ്യ​പാ​ദ​ത്തി​ല്‍ സി​എ​സ്‌​കൈ മും​ബൈ കീ​ഴ​ട​ക്കി​യി​രു​ന്നു. അ​വ​സാ​ന ബോ​ള്‍ വ​രെ നീ​ണ്ട ത്രി​ല്ല​റി​ല്‍ നാ​ലു വി​ക്ക​റ്റി​നാ​യി​രു​ന്നു മും​ബൈ​യു​ടെ മി​ന്നു​ന്ന വി​ജ​യം. ഇ​രു​ടീ​മു​ക​ളു​ടെ​യും അ​വ​സാ​ന​ത്തെ മ​ല്‍സ​ര​വും ഇ​തു ത​ന്നെ​യാ​യി​രു​ന്നു. അ​ന്ന​ത്തെ പ​രാ​ജ​യ​ത്തി​ന് ക​ണ​ക്കു​തീ​ര്‍ക്കാ​നു​റ​ച്ചാ​ണ് സി​എ​സ്‌​കെ ത​യ്യാ​റെ​ടു​ക്കു​ന്ന​തി​ല്‍ വി​ജ​യം ആ​വ​ര്‍ത്തി​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ചാം​പ്യ​ന്‍മാ​രാ​യ മും​ബൈ. റ​ണ്‍മ​ഴ ക​ണ്ട പോ​രാ​ട്ട​ത്തി​ലാ​യി​രു​ന്നു ആ​ദ്യ​പാ​ദ​ത്തി​ല്‍ സി​എ​സ്‌​കെ​യെ മും​ബൈ മു​ട്ടു​കു​ത്തി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത സി​എ​സ്‌​കെ നാ​ലു വി​ക്ക​റ്റി​ന് 218 റ​ണ്‍സെ​ന്ന വ​ലി​യ ടോ​ട്ട​ല്‍ പ​ടു​ത്തു​യ​ര്‍ത്തി​യി​രു​ന്നു. അ​മ്പാ​ട്ടി റാ​യു​ഡു (27 ബോ​ളി​ല്‍ 72*), മോ​യി​ന്‍ അ​ലി (36 ബോ​ളി​ല്‍ 58), ഫ​ഫ് ഡു​പ്ലെ​സി (28 ബോ​ളി​ല്‍ 50) എ​ന്നി​വ​രാ​യി​രു​ന്നു സി​എ​സ്‌​കെ ഇ​ന്നി​ങ്സി​നു അ​ടി​ത്ത​റ​യി​ട്ട​ത്. മ​റു​പ​ടി​യി​ല്‍ മും​ബൈ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 70 റ​ണ്‍സ​ന്ന നി​ല​യി​ല്‍ ന​ന്നാ​യി തു​ട​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട് മൂ​ന്നി​ന് 81ലേ​ക്കു വീ​ണു. പ​ക്ഷെ ക​രെ​ണ്‍ പൊ​ള്ളാ​ര്‍ഡി​ന്‍റെ അ​വി​ശ്വ​സ​നീ​യ ബാ​റ്റി​ങ് പ്ര​ക​ട​നം മും​ബൈ​യെ ര​ക്ഷി​ച്ചു. 34 ബോ​ളി​ല്‍ എ​ട്ടു സി​ക്സ​റും ആ​റു ബൗ​ണ്ട​റി​ക​ളു​മ​ട​ക്കം പു​റ​ത്താ​വാ​തെ 87 റ​ണ്‍സോ​ടെ പൊ​ള്ളാ​ര്‍ഡ് ക​ത്തി​ക്ക​യ​റി. അ​വ​സാ​ന ബോ​ളി​ല്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ മും​ബൈ ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യും ചെ​യ്തു. പൊ​ള്ളാ​ര്‍ഡ് ത​ന്നെ​യാ​യി​രു​ന്നു മാ​ന്‍ ഓ​ഫ് ദി ​മാ​ച്ച്. 

സാ​ധ്യ​താ പ്ലെ​യി​ങ് ഇ​ല​വ​ന്‍ 
ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ്- റു​തു​രാ​ജ് ഗെ​യ്ക്ക്വാ​ദ്, റോ​ബി​ന്‍ ഉ​ത്ത​പ്പ, മോ​യി​ന്‍ അ​ലി, സു​രേ​ഷ് റെ​യ്ന, അ​മ്പാ​ട്ടി റാ​യു​ഡു, എം​എ​സ് ധോ​ണി (ക്യാ​പ്റ്റ​ന്‍), ര​വീ​ന്ദ്ര ജ​ഡേ​ജ, ജോ​ഷ് ഹേ​സ​ല്‍വു​ഡ്, ശ​ര്‍ദ്ദു​ല്‍ ടാ​ക്കൂ​ര്‍, ലും​ഗി എ​ന്‍ഗി​ഡി, ദീ​പ​ക് ചാ​ഹ​ര്‍. 

മും​ബൈ ഇ​ന്ത്യ​ന്‍സ്- രോ​ഹി​ത് ശ​ര്‍മ (ക്യാ​പ്റ്റ​ന്‍), ക്വി​ന്‍റ​ണ്‍ ഡി​കോ​ക്ക്, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, ഇ​ഷാ​ന്‍ കി​ഷ​ന്‍, ക​രെ​ണ്‍ പൊ​ള്ളാ​ര്‍ഡ്, ഹാ​ര്‍ദി​ക് പാ​ണ്ഡ്യ, ക്രു​നാ​ല്‍ പാ​ണ്ഡ്യ, ന​താ​ന്‍ കൂ​ള്‍ട്ട​ര്‍നൈ​ല്‍/ ജ​യ​ന്ത് യാ​ദ​വ്, രാ​ഹു​ല്‍ ചാ​ഹ​ര്‍, ജ​സ്പ്രീ​ത് ബും​റ, ട്രെ​ന്‍റ് ബോ​ള്‍ട്ട്.


വാർത്തകൾ

Sign up for Newsletter



top