17
October 2021 - 8:49 pm IST

Download Our Mobile App

Flash News
Archives

Pravasi

school re opening

കൊവിഡിന് റ്റാറ്റ പറഞ്ഞ് കുവൈറ്റ് ; സ്കൂളുകൾ തുറന്നു

Published:20 September 2021

വാക്‌സിനെടുത്ത അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മാത്രമേ പ്രവേശനാനുമതി നല്‍കിയിട്ടുള്ളു

കുവൈറ്റ്: കൊവിഡ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് ഒന്നരവര്‍ഷത്തിനു ശേഷം 
സ്‌കൂളുകള്‍ വീണ്ടും തുറന്നു.ഇന്നലെ മുതല്‍ കിന്‍റര്‍ ഗാര്‍ഡനിലേയും പ്രൈമറി മിഡില്‍ സ്‌കൂളുകളിലേയും ജീവനക്കാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.ഈ മാസം 26 മുതലാണ് സെക്കന്‍ററി സ്‌കൂളുകള്‍ ആരംഭിക്കുന്നത്.
 

വാക്‌സിനെടുത്ത അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മാത്രമേ പ്രവേശനാനുമതി നല്‍കിയിട്ടുള്ളു.കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ പ്രത്യേക നിര്‍ദേശം നല്കിയിട്ടുണ്ട്.എല്ലാ വിദ്യാലയങ്ങളിലും പ്രിന്‍സിപ്പല്‍മാര്‍ക്ക് ആരോഗ്യ സംരക്ഷണചുമതലകള്‍ പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
 


വാർത്തകൾ

Sign up for Newsletter



top