17
October 2021 - 8:50 pm IST

Download Our Mobile App

Flash News
Archives

Football

Santhosh Trophy Football, Football, Sports

സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ല്‍ റൗ​ണ്ടി​ന് കേ​ര​ളം വേ​ദി​യാ​കും

Published:21 September 2021

ലോ​ക വ​നി​താ ഫു​ട്ബോ​ളി​ലെ 4 പ്ര​മു​ഖ രാ​ജ്യ​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് ഡി​സം​ബ​റി​ല്‍ കൊ​ച്ചി​യി​ല്‍ ന​ട​ത്തും.

തി​രു​വ​ന​ന്ത​പു​രം:  ഇ​ത്ത​വ​ണ​ത്തെ സ​ന്തോ​ഷ് ട്രോ​ഫി ദേ​ശീ​യ സീ​നി​യ​ര്‍ ഫു​ട്ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ഫൈ​ന​ല്‍ റൗ​ണ്ടി​ന് കേ​ര​ളം വേ​ദി​യാ​കും. ലോ​ക വ​നി​താ ഫു​ട്ബോ​ളി​ലെ 4 പ്ര​മു​ഖ രാ​ജ്യ​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് ഡി​സം​ബ​റി​ല്‍ കൊ​ച്ചി​യി​ല്‍ ന​ട​ത്തും. ആ​ണ്‍കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍കു​ട്ടി​ക​ളു​ടെ​യും ദേ​ശീ​യ  ജൂ​നി​യ​ര്‍, സ​ബ്ജൂ​നി​യ​ര്‍ ചാ​മ്പ്യ​ന്‍ഷി​പ്പു​ക​ളും കേ​ര​ള​ത്തി​ല്‍ ന​ട​ത്തു​മെ​ന്നും കാ​യി​ക​മ​ന്ത്രി വി ​അ​ബ്ദു​റ​ഹി​മാ​ന്‍ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.  

അ​ഖി​ലേ​ന്ത്യ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് യാ​ദ​വും വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. 75 -  മ​ത് സ​ന്തോ​ഷ് ട്രോ​ഫി​യു​ടെ ഫൈ​ന​ല്‍ റൗ​ണ്ട് അ​ടു​ത്ത വ​ര്‍ഷം ആ​ദ്യ​മാ​ണ് ന​ട​ക്കു​ക.    ഫൈ​ന​ല്‍ ഉ​ള്‍പ്പെ​ടെ 23 മ​ത്സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​വും. മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ല്‍ ഫൈ​ന​ല്‍ ന​ട​ക്കും. 

വ​നി​താ അ​ന്താ​രാ​ഷ്ട്ര സീ​നി​യ​ര്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ആ​തി​ഥേ​യ​ര്‍ എ​ന്ന നി​ല​യി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മും പ​ങ്കെ​ടു​ക്കും. 7 മ​ത്സ​ര​ങ്ങ​ളാ​ണ് ഉ​ണ്ടാ​വു​ക. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ദേ​ശീ​യ സ​ബ് ജൂ​നി​യ​ര്‍, ജൂ​നി​യ​ര്‍ ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ല്‍ ഏ​ക​ദേ​ശം 40 മ​ത്സ​ര​ങ്ങ​ള്‍ വീ​തം ഉ​ണ്ടാ​കും.ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന ഇ​ന്ത്യ​ന്‍ അ​ണ്ട​ര്‍ 16 ടീ​മി​ന്‍റെ ക്യാ​മ്പ് കേ​ര​ള​ത്തി​ല്‍ ന​ട​ത്താ​ന്‍ എ​ഐ​എ​ഫ്എ​ഫ് ത​യാ​റാ​ണ്. 

  ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം, പ്രാ​ദേ​ശി​ക ടീ​മു​ക​ള്‍ക്ക് ദേ​ശീ​യ ടീ​മു​മാ​യി മ​ത്സ​രി​ക്കാ​നും അ​വ​സ​രം ന​ല്‍കും. ദേ​ശീ​യ വ​നി​താ സീ​നി​യ​ര്‍ ടീം ​ക്യാ​മ്പും കേ​ര​ള​ത്തി​ല്‍ ന​ട​ക്കും.പ്രാ​ദേ​ശി​ക ത​ലം മു​ത​ല്‍ സം​സ്ഥാ​ന​ത​ലം വ​രെ ബേ​ബി ലീ​ഗും ജൂ​നി​യ​ര്‍, സീ​നി​യ​ര്‍ ലീ​ഗു​ക​ളും സം​ഘ​ടി​പ്പി​ക്കാ​ന്‍ എ ​ഐ എ​ഫ് എ​ഫ് പി​ന്തു​ണ ന​ല്‍കും. ബം​ഗാ​ളി​ല്‍ ഈ ​പ​ദ്ധ​തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ജേ​താ​ക്ക​ളാ​കു​ന്ന ടീ​മു​ക​ള്‍ ജി​ല്ലാ ത​ല​ത്തി​ല്‍ മ​ത്സ​രി​ക്കും. അ​വി​ടെ ജേ​താ​ക്ക​ളാ​കു​ന്ന 14 ടീ​മു​ക​ള്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ മ​ത്സ​രി​ക്കും. എ ​ഐ എ​ഫ് എ​ഫ് ആ​യി​രി​ക്കും ഈ ​പ​ദ്ധ​തി​ക്ക് മേ​ല്‍നോ​ട്ടം വ​ഹി​ക്കു​ക.ഫു​ട്ബോ​ള്‍ കോ​ച്ചു​മാ​ര്‍ക്ക് പ​രി​ശീ​ല​നം ന​ല്‍കാ​നു​ള്ള പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ക്ക് എ ​ഐ എ​ഫ് എ​ഫ് മു​ന്‍കൈ​യെ​ടു​ക്കും. 

കോ​ച്ചി​ങ്ങ് ലൈ​സ​ന്‍സു​ക​ള്‍ ല​ഭി​ക്കാ​ന്‍ പ​രി​ശീ​ല​ക​രെ പ്രാ​പ്ത​രാ​ക്കു​ന്ന​താ​കും ഈ ​ക്ലാ​സു​ക​ള്‍. ദേ​ശീ​യ പ​രി​ശീ​ല​ക​രു​ടെ സേ​വ​നം ഉ​ള്‍പ്പെ​ടെ ഈ ​ക്ലാ​സു​ക​ളി​ല്‍ എ ​ഐ എ​ഫ് എ​ഫ് വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. റ​ഫ​റി​മാ​ര്‍ക്കു​ള്ള പ​രി​ശീ​ല​ന​ത്തി​നും സ​ഹ​ക​ര​ണം ല​ഭ്യ​മാ​ക്കും.  

ഇ​ന്ത്യ-​വെ​സ്റ്റ്ഇ​ന്‍ഡീ​സ് മൂ​ന്നാം ടി20 ​മ​ത്സ​രം തി​രു​വ​ന്ത​പു​രം കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​മാ​യാ​ണ് ഇ​ത് ന​ട​ക്കു​ന്ന​ത്. കാ​യി​ക യു​വ​ജ​ന കാ​ര്യ ഡ​യ​റ​ക്ട​ര്‍ ജെ​റോ​മി​ക് ജോ​ര്‍ജ്,എ ​ഐ എ​ഫ് എ​ഫ് സ്‌​കൗ​ട്ടി​ങ്ങ് വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ വി​ക്രം, കെ​എ​ഫ്എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം റെ​ജി​നോ​ള്‍ഡ് വ​ര്‍ഗീ​സ് എ​ന്നി​വ​രും വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.


വാർത്തകൾ

Sign up for Newsletter



top