17
October 2021 - 9:56 pm IST

Download Our Mobile App

Flash News
Archives

Fashion

maduri-dixit.jpg

ലക്ഷങ്ങൾ വിലമതിക്കുന്ന ഫ്ലോറൽ സാരിയിൽ മാധുരി ദീക്ഷിത്; ചിത്രങ്ങൾ

Published:21 September 2021

ഫ്ലോറൽ സാരിയിൽ താരത്തിന്‍റെ പുതിയ ഫോട്ടൊഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പ്രശ്സത ഡിസൈൻ രാഹുൽ മിശ്രയാണ് മാധുരിയുടെ ഈ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.

പ്രായം ബാധിക്കാത്ത ബോളിവുഡ് താരമാണ് മാധുരി ദീക്ഷിത്. ഫ്ലോറൽ സാരിയിൽ താരത്തിന്‍റെ പുതിയ ഫോട്ടൊഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പ്രശ്സത ഡിസൈൻ രാഹുൽ മിശ്രയാണ് മാധുരിയുടെ ഈ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.

1,79,000 ലക്ഷം രൂപ വിലമതിക്കുന്ന സാരിയാണ് മാധുരി ധരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുൻപും ഫ്ലോറൽ സാരിയിലുള്ള ചിത്രങ്ങളുമായി മാധുരിയെത്തിയിട്ടുണ്ട്. 


വാർത്തകൾ

Sign up for Newsletter



top