17
October 2021 - 9:15 pm IST

Download Our Mobile App

Flash News
Archives

Fashion

priya-warrier.jpg

ചുവന്ന ലെഹങ്കയണിഞ്ഞ് ഗ്ലാമറസ് ലുക്കിൽ പ്രിയ വാര്യർ

Published:21 September 2021

പ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. പ്രിയയുടെ പുതിയ ഗ്ലാമറസ്‌ ചിത്രങ്ങള്‍ ആരാധകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത നടിയാണ് പ്രിയ വാര്യർ. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരാണ്  താരത്തിനുള്ളത്. പ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. പ്രിയയുടെ പുതിയ ഗ്ലാമറസ്‌ ചിത്രങ്ങള്‍ ആരാധകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ചുവന്ന ലെഹങ്കയിലാണ് താരമെത്തിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടൊയ്ക്ക് കമന്‍റുകളുമായി എത്തുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ട്രോളുകളിൽ ഇടം പിടിച്ച നടിയും പ്രിയ വാര്യർ തന്നെയാണ്. തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ ഒട്ടേറെ സിനിമകളിലും അഭിനയിച്ച് വരികയാണ് പ്രിയ ഇപ്പോൾ‍.


വാർത്തകൾ

Sign up for Newsletter



top