17
October 2021 - 10:32 pm IST

Download Our Mobile App

Flash News
Archives

Bollywood

പിറന്നാളാഘോഷവുമായി കരീന മാലിദ്വീപിൽ

Published:22 September 2021

'ചമേലി' മുതല്‍ 'ജബ് വി മെറ്റ്' വരെ, ഏത് കഥാപാത്രത്തേയും അനായാസം   രൂപപ്പെടുത്താന്‍ കഴിയുമെന്ന് നടി തെളിയിച്ചു

ബോളിവുഡ് താരം കരീന കപൂര്‍ ഖാന്‍ സിനിമ മേഖലയില്‍ തന്‍റേതായ ഒരു  ശൈലി രൂപപ്പെടുത്തിയ അഭിനേത്രിയാണ്. ഒരു ബഹുമുഖ നടി എന്നറിയപ്പെടുന്ന കപൂറിന്‍റെ പേരില്‍ നിരവധി നേട്ടങ്ങള്‍ ഉണ്ട്. രണ്ട് കുട്ടികളുടെ അമ്മയായ കരീന  മാലിദ്വീപില്‍ കുടുംബത്തോടൊപ്പം 41 -ാം ജന്മദിനം ആഘോഷിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ നടി ഇതിനോടകം ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

'ചമേലി' മുതല്‍ 'ജബ് വി മെറ്റ്' വരെ, ഏത് കഥാപാത്രത്തേയും അനായാസം   രൂപപ്പെടുത്താന്‍ കഴിയുമെന്ന് നടി തെളിയിച്ചു. എല്ലാത്തിനുമുപരി, കഭി ഖുഷി കഭി ഗാമില്‍  പൂജ എന്ന കഥാപാത്രം  അതിന്‍റെ മറ്റൊരു ഉത്തമ ഉദാഹരണമാണ്. ഇന്ന് നടിക്ക് 41 വയസ്സ് തികയുകയാണ് .

 

 

 


 


വാർത്തകൾ

Sign up for Newsletter



top