17
October 2021 - 9:25 pm IST

Download Our Mobile App

Flash News
Archives

Wellness

Drugs, Medicine, Health

മ​രു​ന്ന് ഉ​പ​യോ​ഗം ശാ​സ്ത്രീ​യ​മാ​ക​ണം

Published:25 September 2021

# സ​ന​ൽ സി. ​ആ​ല​പ്പു​ഴ

"ഫാ​ർ​മ​സി: നി​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നാ​യി എ​പ്പോ​ഴും വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു' എ​ന്ന​താ​ണ് ."വി​ശ്വാ​സം' ആ​ണ് എ​ല്ലാ മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ​യും കേ​ന്ദ്ര ബി​ന്ദു​വും സാ​മൂ​ഹി​ക മൂ​ല​ധ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ഘ​ട​ക​വും. ആ​രോ​ഗ്യ പ​രി​പാ​ല​ന രം​ഗ​ത്തും വി​ശ്വാ​സം ഒ​രു അ​ഭി​ഭാ​ജ്യ​ഘ​ട​കം ത​ന്നെ

സെ​പ്റ്റം​ബ​ർ 25 ലോ​ക ഫാ​ർ​മ​സി​സ്റ്റ് ദി​ന​മാ​യി കൊ​ണ്ടാ​ടു​ന്നു. ലോ​ക ഫാ​ർ​മ​സി​സ്റ്റ് ദി​നം അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത് 2009 ൽ ​തു​ർ​ക്കി​യി​ലെ ഇ​സ്റ്റാം​ബൂ​ളി​ൽ ന​ട​ന്ന വേ​ൾ​ഡ് കോ​ൺ​ഗ്ര​സ് ഒ​ഫ് ഫാ​ർ​മ​സി ആ​ൻ​ഡ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സി​ലാ​ണ്. ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടേ​യും ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ശാ​സ്ത്ര​ജ്ഞ​രു​ടെ​യും ദേ​ശീ​യ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ആ​ഗോ​ള ഫെ​ഡ​റേ​ഷ​നാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ നി​ല​വി​ൽ വ​ന്ന ദി​വ​സ​മാ​ണ് സെ​പ്റ്റം​ബ​ർ 25.  ലോ​ക ഫാ​ർ​മ​സി​സ്റ്റ് ദി​ന​ത്തി​ന്‍റെ 12ാം വാ​ർ​ഷി​ക​മാ​ണി​ത്. ലോ​ക​ത്തി​ലെ എ​ല്ലാ കോ​ണു​ക​ളി​ലും ആ​രോ​ഗ്യം മെ​ച്ച​പെ​ടു​ത്തു​ന്ന​തി​ൽ ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ പ​ങ്ക് ഉ​റ​പ്പാ​ക്കു​ക​യും അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാ​ണ് ഈ ​ദി​ന​ത്തി​ന്‍റെ ല​ക്ഷ്യം. ഈ ​വ​ർ​ഷ​ത്തെ വി​ഷ​യം

 "ഫാ​ർ​മ​സി: നി​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നാ​യി എ​പ്പോ​ഴും വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു' എ​ന്ന​താ​ണ് ."വി​ശ്വാ​സം' ആ​ണ് എ​ല്ലാ മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ​യും കേ​ന്ദ്ര ബി​ന്ദു​വും സാ​മൂ​ഹി​ക മൂ​ല​ധ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ഘ​ട​ക​വും. ആ​രോ​ഗ്യ പ​രി​പാ​ല​ന രം​ഗ​ത്തും വി​ശ്വാ​സം ഒ​രു അ​ഭി​ഭാ​ജ്യ​ഘ​ട​കം ത​ന്നെ.  ആ​രോ​ഗ്യ പ​രി​പാ​ല​ന പ്രൊ​ഫ​ഷ​ണ​ലു​ക​ളി​ലു​ള്ള വി​ശ്വാ​സ​വും രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യ ചി​കി​ത്സാ ഫ​ല​ങ്ങ​ളും ത​മ്മി​ൽ കാ​ര്യ​മാ​യ ബ​ന്ധ​മു​ണ്ട്. വൈ​വി​ധ്യ​മാ​ർ​ന്ന ക്ലി​നി​ക്ക​ൽ ക്ര​മീ​ക​ര​ണ ചി​കി​ത്സാ രീ​തി​ക​ളി​ൽ രോ​ഗി​ക​ൾ കൂ​ടു​ത​ൽ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തു​ന്നു. ആ​ധു​നി​ക രീ​തി​ക​ളി​ൽ കൂ​ടു​ത​ൽ പ്ര​യോ​ജ​ന​ക​ര​മാ​യ ആ​രോ​ഗ്യ ഫ​ല​ങ്ങ​ളാ​ണ് ബ​ഹു​ഭൂ​രി​പ​ക്ഷ​വും കാ​ണി​ച്ച​ത്. വ​ള​രെ കു​റ​ച്ച് രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​വ​രി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ പ​രി​പാ​ല​ന പ്രൊ​ഫ​ഷ​ണ​ലു​ക​ളി​ൽ ഉ​യ​ർ​ന്ന വി​ശ്വാ​സ​മു​ള്ള​പ്പോ​ൾ അ​വ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ ജീ​വി​ത-​ആ​രോ​ഗ്യ നി​ല​വാ​രം ല​ഭി​ക്കു​ന്നു.
മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​ക്ര​മം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ​യും മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണ​ത്തി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലൂ​ടെ​യും രോ​ഗി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഫാ​ർ​മ​സി​സ്റ്റു​ക​ൾ ചെ​യ്യു​ന്ന​ത്. ആ ​ക​ർ​ത്ത​വ്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ലോ​ക ഫാ​ർ​മ​സി​സ്റ്റ് ദി​നം ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. 

ആ​രോ​ഗ്യ സം​ര​ക്ഷ​ണ ചി​കി​ത്സാ വേ​ള​ക​ളി​ൽ അ​ന​വ​ധി രോ​ഗി​ക​ൾ​ക്ക് തെ​റ്റാ​യ മ​രു​ന്നു​ക​ളു​ടെ പാ​ർ​ശ്വ​ഫ​ലം ഉ​ണ്ടാ​വു​ക​യും അ​ത് സ്ഥി​ര​മാ​യ പ്ര​ശ്ന​മാ​വു​ക​യോ,​ ആ​രോ​ഗ്യ സം​ര​ക്ഷ​ണ കാ​ല​ദൈ​ർ​ഘ്യം ഉ​ണ്ടാ​വു​ക​യോ,​ ചി​ല​പ്പോ​ൾ മ​ര​ണം ത​ന്നെ​യോ സം​ഭ​വി​ക്കാം. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്ക് കാ​ര​ണം തെ​റ്റാ​യ മ​രു​ന്ന് നി​ർ​ദേ​ശ​മാ​ണ്. ഈ ​ആ​ഗോ​ള വെ​ല്ലു​വി​ളി കു​റ​ക്കു​ന്ന​തി​ലും  ഇ​ല്ലാ​താ​ക്കു​ന്ന​തി​ലും ഫാ​ർ​മ​സി​സ്റ്റു​ക​ൾ​ക്ക് നി​ർ​ണാ​യ​ക പ​ങ്കാ​ണു​ള്ള​ത്.

ഫാ​ർ​മ​സി​സ്റ്റു​ക​ൾ അ​വ​രു​ടെ വി​ശാ​ല​മാ​യ അ​റി​വും വൈ​ദ​ഗ്ധ്യ​വും പ​രി​ച​യ​വും അ​വ​ലം​ബി​ച്ച് രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ളി​ൽ നി​ന്ന് യ​ഥാ​വി​ധി​യു​ള്ള ഫ​ലം ഉ​റ​പ്പാ​ക്കു​ന്നു. രോ​ഗി​ക​ളു​ടെ ഉ​ചി​ത​മാ​യ മ​രു​ന്ന് ഉ​പ​യോ​ഗ​വും, പ​രി​ച​ര​ണ പ​രി​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​വും ഫാ​ർ​മ​സി​സ്റ്റു​ക​ൾ ഏ​റ്റെ​ടു​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ് .

മ​രു​ന്നു​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ രോ​ഗി​ക്ക് കൈ​മാ​റേ​ണ്ട​തും ശാ​സ്ത്രീ​യ​മാ​യ ഉ​പ​യോ​ഗ സം​സ്ക്കാ​രം വ​ള​ർ​ത്തി​കൊ​ണ്ടു​വ​രേ​ണ്ട​തു​മാ​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു പോ​കു​ന്ന​ത് . 
എ​ന്നാ​ൽ ഫാ​ർ​മ​സി​സ്റ്റു​ക​ൾ അ​ല്ലാ​ത്ത​വ​രു​ടെ ഈ ​മേ​ഖ​ല​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റം വി​വി​ധ രാ​ജ്യ​ങ്ങ​ൾ നി​യ​മ​പ​ര​മാ​യി ത​ട​യു​മ്പോ​ൾ ഇ​ന്ത്യ​യി​ൽ ഇ​ത് പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് പു​ന​ർ​ചി​ന്ത​ന​ത്തി​ന് വി​ധേ​യ​മാ​ക്കേ​ണ്ട​താ​ണ് . ഈ ​മ​ഹാ​മാ​രി​ക്കാ​ല​ത്ത് ഇ​ന്ത്യ​യി​ലും വി​ശി​ഷ്യാ,​ കേ​ര​ള​ത്തി​ലും ശ​രി​യാ​യ മ​രു​ന്ന് ഉ​പ​യോ​ഗ സം​സ്ക്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ ശ്ര​മി​ക്ക​ണം.

 


വാർത്തകൾ

Sign up for Newsletter



top