17
October 2021 - 10:24 pm IST

Download Our Mobile App

Flash News
Archives

Fashion

amala-paul

ബീച്ച് ചിത്രങ്ങൾ പങ്കുവച്ച് അമല പോൾ

Published:26 September 2021

സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പുതിയ ബീച്ച് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അമലയിപ്പോൾ. അമലയുടെ പുതിയ ചിത്രങ്ങൾക്ക് താരങ്ങൾ ഉൾപ്പടെ നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

തെന്നിന്ത്യൻ നായികമാരിൽ ഏറെ ആരാധകരുള്ള നടിമാരിലൊരാളാണ് അമല പോൾ. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും തെലുങ്കിലും തമിഴിലും നിരവധി ചിത്രങ്ങൾ അമലയ്ക്കുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പുതിയ ബീച്ച് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അമലയിപ്പോൾ. അമലയുടെ പുതിയ ചിത്രങ്ങൾക്ക് താരങ്ങൾ ഉൾപ്പടെ നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

ബീച്ചിൽ നിന്നുള്ള ബിക്കിനി ചിത്രങ്ങളാണ് അമല പോൾ പങ്കുവച്ചിരിക്കുന്നത്. ഓരോ ചിത്രങ്ങൾക്കും മനോഹരമായ ക്യാപ്‌ഷനുകളും അമല നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അമല പോളിന്‍റെ സഹോദരന് നൽകിയ സർപ്രൈസ് ബാച്ചിലർ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയും ശ്രദ്ധനേടിയിരുന്നു. 

 


വാർത്തകൾ

Sign up for Newsletter



top