17
October 2021 - 10:04 pm IST

Download Our Mobile App

Flash News
Archives

Other news

sunny.jpg

കൃ​ത്യ​ത​യു​ടെ ദ്രോ​ണാ​ചാ​ര്യ​ന് ഇ​ന്ന് എ​ണ്‍പ​ത്

Published:26 September 2021

# സി.​കെ. രാ​ജേ​ഷ്കു​മാ​ര്‍

അ​ഭി​ന​വ് ബി​ന്ദ്ര സ്വ​ര്‍ണ​മെ​ഡ​ല്‍ നേ​ടി​യ മു​ഹൂ​ര്‍ത്ത​മാ​ണ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ മു​ഹൂ​ര്‍ത്ത​മെ​ന്ന് സ​ണ്ണി തോ​മ​സ് മെ​ട്രൊ വാ​ര്‍ത്ത​യോ​ടു പ​റ​ഞ്ഞു. 80-ാം പി​റ​ന്നാ​ളി​ന് കാ​ര്യ​മാ​യ ആ​ഘോ​ഷ​മൊ​ന്നു​മി​ല്ല. ഇ​ന്ന് വൈ​കി​ട്ട് ഒ​രു ഓ​ണ്‍ലൈ​ന്‍ മീ​റ്റി​ങ് ഉ​ണ്ട്.

കൊ​ച്ചി: ഇ​ന്ത്യ​ന്‍ ഷൂ​ട്ടി​ങ്ങി​ന് രാ​ജ്യാ​ന്ത​ര മേ​ല്‍ക്കോ​യ്മ സ​മ്മാ​നി​ച്ച പ്രൊ​ഫ. സ​ണ്ണി തോ​മ​സി​ന് ഇ​ന്ന് എ​ണ്‍പ​താം പി​റ​ന്നാ​ള്‍. അ​ഭി​ന​വ് ബി​ന്ദ്ര​യും രാ​ജ്യ​വ​ര്‍ധ​ന്‍ സി​ങ് രാ​ത്തോ​ഡും വി​ജ​യ​കു​മാ​റും ജ​സ്പാ​ല്‍ റാ​ണ​യും അ​ഞ്ജ​ലി ഭാ​ഗ​വ​തും ഗ​ഗ​ന്‍ നാ​ര​ങ്ങു​മ​ട​ക്കം രാ​ജ്യം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഷൂ​ട്ടി​ങ് താ​ര​ങ്ങ​ളു​ടെ പ​രി​ശീ​ല​ക​നാ​ണ് സ​ണ്ണി തോ​മ​സ്. മ​ല​യാ​ളി​യു​ടെ സ്വ​കാ​ര്യ അ​ഭി​മാ​ന​മാ​യ സ​ണ്ണി സാ​ര്‍ എ​ണ്‍പ​താം വ​യ​സി​ലും ചു​റു​ചു​റു​ക്കോ​ടെ ഷൂ​ട്ടി​ങ്ങി​ലെ കാ​ര്യ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​ര്‍ക്കു പ​ക​ര്‍ന്നു ന​ല്‍കു​ന്നു.

അ​ഭി​ന​വ് ബി​ന്ദ്ര സ്വ​ര്‍ണ​മെ​ഡ​ല്‍ നേ​ടി​യ മു​ഹൂ​ര്‍ത്ത​മാ​ണ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ മു​ഹൂ​ര്‍ത്ത​മെ​ന്ന് സ​ണ്ണി തോ​മ​സ് മെ​ട്രൊ വാ​ര്‍ത്ത​യോ​ടു പ​റ​ഞ്ഞു. 80-ാം പി​റ​ന്നാ​ളി​ന് കാ​ര്യ​മാ​യ ആ​ഘോ​ഷ​മൊ​ന്നു​മി​ല്ല. ഇ​ന്ന് വൈ​കി​ട്ട് ഒ​രു ഓ​ണ്‍ലൈ​ന്‍ മീ​റ്റി​ങ് ഉ​ണ്ട്. അ​തി​ല്‍ പ്ര​മു​ഖ​ര്‍ എ​ത്തു​മെ​ന്നാ​ണ് മ​ക​ന്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​തൊ​ക്കെ​യൊ​രു സ​ര്‍പ്രൈ​സാ​ക്കി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് സ​ണ്ണി തോ​മ​സ് പ​റ​ഞ്ഞു.

1941 ല്‍ ​കോ​ട്ട​യം ജി​ല്ല​യി​ലെ തി​ട​നാ​ട് എ​ന്ന ഗ്രാ​മ​ത്തി​ല്‍ കാ​ഥി​ക​നാ​യ കെ.​കെ. തോ​മ​സി​ന്‍റെ​യും മ​റി​യ​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ച സ​ണ്ണി തോ​മ​സ് കാ​ള കെ​ട്ടി​യി​ലും ഈ​രാ​റ്റു​പേ​ട്ട​യി​ലു​മാ​യി പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പൂ​ര്‍ത്തി​യാ​ക്കി കോ​ട്ട​യം എം​ഡി സെ​മി​നാ​രി​യി​ല്‍ യു​പി ഹൈ​സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സം പൂ​ര്‍ത്തി​യാ​ക്കി. കോ​ട്ട​യം സി​എം​എ​സി​ല്‍ നി​ന്ന് ഫി​സി​ക്സി​ല്‍ ബി​രു​ദ​വും ഇം​ഗ്ലി​ഷ് സാ​ഹി​ത്യ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. തു​ട​ർ​ന്ന് തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍ട്ട് കോ​ള​ജി​ല്‍ ഇം​ഗ്ലീ​ഷ് പ്രൊ​ഫ​സ​റാ​യി നി​യ​മി​ത​നാ​യി. അ​വി​ടെ നി​ന്ന് 1964ല്‍ ​ഉ​ഴ​വൂ​ര്‍ സെ​ന്‍റ് സ്റ്റീ​ഫ​ന്‍ സ് ​കോ​ളെ​ജി​ല്‍ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം ഹെ​ഡ് ആ​യി എ​ത്തി. 1997ല്‍ ​വി​ര​മി​ക്കു​ന്ന​തു വ​രെ അ​വി​ടെ തു​ട​ര്‍ന്നു.
വ​ള​രെ ചെ​റു​പ്പം മു​ത​ല്‍ ഷൂ​ട്ടി​ങ്ങി​ല്‍ ക​മ്പ​മു​ണ്ടാ​യി​രു​ന്ന സ​ണ്ണി തോ​മ​സ് 1965ല്‍ ​ന​ട​ന്ന സം​സ്ഥാ​ന ഷൂ​ട്ടി​ങ്ങി​ല്‍ ര​ണ്ടു സ്വ​ര്‍ണ​വും ര​ണ്ടു വെ​ള്ളി​യും ഒ​രു വെ​ങ്ക​ലും നേ​ടി.

പി​ന്നീ​ട് 1970 ല്‍ ​അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ വെ​പ്പ​ണ്‍ ട്രെ​യി​നി​ങ് സ്കൂ​ളി​ല്‍ ഷൂ​ട്ടി​ങ് കോ​ഴ്സി​നു ചേ​ര്‍ന്നു. പി​ന്നീ​ട് നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു. 1976 ല്‍ ​ദേ​ശീ​യ ചാം​പ്യ​ന്‍. 1993 ല്‍ ​ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി. പി​ന്നീ​ട് ക​ണ്ട​ത് ച​രി​ത്രം. നാ​ല് ഒ​ളിം​പി​ക് മെ​ഡ​ലു​ക​ള​ട​ക്കം (2004, 2008, 2012) നൂ​റു ക​ണ​ക്കി​ന് അ​ന്താ​രാ​ഷ്ട്ര മെ​ഡ​ലു​ക​ള്‍ . 2001 ല്‍ ​ദ്രോ​ണാ​ചാ​ര്യ. ഭാ​ര്യ ജോ​സ​മ്മ. മ​ക്ക​ള്‍: മ​നോ​ജ്, സ​നി​ല്‍, സോ​ണി​യ.

സ​ണ്ണി സാ​ര്‍ 2012ല്‍ ​വി​ര​മി​ച്ച ശേ​ഷം ഇ​ന്ത്യ​ക്ക് ഒ​രു ഒ​ളിം​പി​ക് മെ​ഡ​ല്‍ പോ​ലും ഷൂ​ട്ടി​ങ്ങി​ല്‍ ല​ഭി​ച്ചി​ട്ടി​ല്ല എ​ന്നു​കൂ​ടി​യ​റി​യു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ഹ​ത്വ​ത്തി​ന് കൂ​ടു​ത​ല്‍ തി​ള​ക്ക​മു​ണ്ടാ​കു​ന്നു. 
രാ​ജ്യം ന​മി​ക്കു​ന്നു, പ്രി​യ ദ്രോ​ണാ​ചാ​ര്യ​നെ
ജ​ന്മ​ദി​നാ​ശം​സ​ക​ള്‍.. സ​ണ്ണി സാ​ര്‍


വാർത്തകൾ

Sign up for Newsletter



top