17
October 2021 - 8:43 pm IST

Download Our Mobile App

Flash News
Archives

Mollywood

Mukesh

മമ്മൂട്ടിയോട് രണ്ട് വട്ടം മാപ്പ് പറഞ്ഞ് മുകേഷ് 

Published:26 September 2021

ഈ വീഡിയോയിലൂടെയായിരിക്കും മമ്മൂട്ടി അന്ന് നടന്ന സംഭവത്തിന്‍റെ യാഥാർത്ഥ്യം അറിയുന്നത്. ക്ഷമിക്കണം മമ്മൂക്കയെന്നും വീഡിയോയില്‍ മുകേഷ് പറയുന്നു.

മുകേഷ് ഫലിതങ്ങളും, മുകേഷ് കഥകലും മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ളതാണ്. വർഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുകേഷ് തന്‍റെ ജീവിതാനുഭവങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. 'മുകേഷ് സ്പീക്കിംഗ്' എന്ന പേരില്‍ ആരംഭിച്ച യുടൂബ് ചാനലിന്‍റെ ആദ്യ എപ്പിസോഡ് ഞായറാഴ്ചയാണ് പുറത്തുവിട്ടത്. സിനിമക്ക് അകത്തും പുറത്തുമുള്ള കഥകളാണ് താരം ചാനലിലൂടെ പറയുന്നത്. ആദ്യ ഏപ്പിസോഡിൽ താരം "ക്ഷമിക്കണം മമ്മൂക്ക്" എന്ന കഥയുമായാണ് എത്തുന്നത്.  വീഡിയോ മിനിറ്റുകൾക്കകം തന്നെ നിരവധി പേരാണ് കണ്ടത്. 

കഥയിൽ മുകേഷ് സൈന്യം എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വെച്ച് നടന്‍ മമ്മൂട്ടിയുമായുള്ള ഒരനുഭവമാണ് പങ്കുവയ്ക്കുന്നത്. മദ്യപിക്കാത്ത മമ്മൂട്ടിയുടെ പേരില്‍ മദ്യം വാങ്ങി കഴിച്ച കഥയായിരുന്നു ഇത്.  

 


വാർത്തകൾ

Sign up for Newsletter



top