23
October 2021 - 4:33 am IST

Download Our Mobile App

Flash News
Archives

Kerala

Whale, Alappuzha

ആറാട്ടുപുഴ തീരത്ത് തിമിംഗലത്തിൻ്റെ അവശിഷ്ടങ്ങൾ അടിഞ്ഞു

Published:27 September 2021

തലയുടെയും വാലിന്റെയും ഭാഗങ്ങളാണ് അടിഞ്ഞിരിക്കുന്നത്. ഇതിന്  ഏതാനും ദിവസത്തെ പഴക്കം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത് അധികൃതർ തോട്ടപ്പള്ളി കോസ്റ്റൽ പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട്

ആലപ്പുഴ : ഹരിപ്പാട് ആറാട്ടുപുഴ പെരുമ്പള്ളി തീരത്ത് കൂറ്റൻ തിമിംഗലത്തിന്റെ ഭാഗങ്ങൾ അടിഞ്ഞു. തലയുടെയും വാലിന്റെയും ഭാഗങ്ങളാണ് അടിഞ്ഞിരിക്കുന്നത്. ഇതിന്  ഏതാനും ദിവസത്തെ പഴക്കം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത് അധികൃതർ തോട്ടപ്പള്ളി കോസ്റ്റൽ പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട്. പോലീസിന്റെ സാന്നിധ്യത്തിൽ തിമിംഗലത്തിന്റെ  അവശിഷ്ടങ്ങൾ മറവ് ചെയ്യും. 


വാർത്തകൾ

Sign up for Newsletter



top