17
October 2021 - 8:38 pm IST

Download Our Mobile App

Flash News
Archives

Mollywood

Film Critic, Dr George Onakkoor, Movie News

ഫിലിംക്രിട്ടിക്സ് അസോസിയേഷന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍ പ്രസിഡന്റ്

Published:27 September 2021

പുതുക്കിയ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് സംസ്ഥാനത്തെ ഭക്ഷണശാലകളിലും ഷോപ്പിങ് മാളുകളിലും പൊതുഗതാഗതത്തിലും നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ അനേകം തൊഴിലാളികള്‍ക്കും വ്യവസായികള്‍ക്കും ആശ്വാസമാകാന്‍ കേരളത്തിലെ അടഞ്ഞുകിടക്കുന്ന സിനിമാതീയറ്ററുകള്‍ അടിയന്തരമായ തുറക്കണമെന്ന് ക്രിട്ടിക്സിന്റെ വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ പ്രസിഡന്റ് ആയി പ്രൊഫ.ഡോ. ജോര്‍ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറിയായി തേക്കിന്‍കാട് ജോസഫും തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ.പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, പ്രൊഫ വിശ്വമംഗലം സുന്ദരേശന്‍ (വൈസ് പ്രസിഡന്റുമാര്‍), ബാലന്‍ തിരുമല (ട്രഷറര്‍), എ.ചന്ദ്രശേഖര്‍ 9സെക്രട്ടറി),എം.എഫ് തോമസ്, സുകു പാല്‍ക്കുളങ്ങര, ജി.ഗോപിനാഥ് കൊട്ടാരക്കര, ഡോ.അരവിന്ദന്‍ വല്ലച്ചിറ, ഏബ്രഹാം തോമസ്, സുകു പാല്‍ക്കുളങ്ങര, മുരളി കോട്ടയ്ക്കകം, (എക്സിക്ക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

പുതുക്കിയ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് സംസ്ഥാനത്തെ ഭക്ഷണശാലകളിലും ഷോപ്പിങ് മാളുകളിലും പൊതുഗതാഗതത്തിലും നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ അനേകം തൊഴിലാളികള്‍ക്കും വ്യവസായികള്‍ക്കും ആശ്വാസമാകാന്‍ കേരളത്തിലെ അടഞ്ഞുകിടക്കുന്ന സിനിമാതീയറ്ററുകള്‍ അടിയന്തരമായ തുറക്കണമെന്ന് ക്രിട്ടിക്സിന്റെ വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു വകുപ്പു മന്ത്രി സജി ചെറിയാന് നിവേദനം സമര്‍പ്പിക്കാനും തീരുമാനിച്ചു.


വാർത്തകൾ

Sign up for Newsletter



top