23
October 2021 - 3:46 am IST

Download Our Mobile App

Flash News
Archives

Kerala

nadakkav

സ്വകാര്യ ബ്രോഡ്ബാന്‍ഡ് സ്ഥാപനത്തില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമം: വീഡിയോ

Published:27 September 2021

ഓഫീസ് സാമഗ്രികള്‍ നശിപ്പിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് ജീവനക്കാര്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ജീവനക്കാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഹര്‍ത്താലനുകൂലികളും നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കോഴിക്കോട്: നടക്കാവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോര്‍കോം എന്ന സ്വകാര്യ ബ്രോഡ്ബാന്‍ഡ് സ്ഥാപനത്തിന് നേരെ സി പി എം ഹര്‍ത്താലനുകൂലികളുടെ അതിക്രമം. ഓഫീസിലെ ജീവനക്കാരെ ഹര്‍ത്താലനുകൂലികള്‍ മര്‍ദ്ധിക്കുന്നതും ദൃശ്യങ്ങലില്‍ കാണാം.

തിങ്കളായിച്ചെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വനിതകള്‍ ഉള്‍പ്പെടെയുളളവെരെ കയ്യേറ്റം ചെയ്യുകയും. ഓഫീസ് സാമഗ്രികള്‍ നശിപ്പിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് ജീവനക്കാര്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ജീവനക്കാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഹര്‍ത്താലനുകൂലികളും നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 


വാർത്തകൾ

Sign up for Newsletter



top