17
October 2021 - 10:02 pm IST

Download Our Mobile App

Flash News
Archives

Other news

IPL 2021, IPL News, IPL Live, Playoff

പ്ലേ ഓഫിലേക്ക് ആരൊക്കെ? 

Published:28 September 2021

# സുനിൽ ഗാവസ്കർ

​വി​ശ്വ​സ​നീ​യ ക​ളി​യാ​ണ് അ​വ​ര്‍ പു​റ​ത്തെ​ടു​ക്കു​ന്ന​ത്. കോ​ല്‍ക്ക​ത്ത​യും ഉ​ജ്വ​ല​മാ​യ ക​ളി പു​റ​ത്തെ​ടു​ത്തു മു​ന്നേ​റു​ന്ന ടീ​മാ​ണ്. അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ അ​വ​സാ​ന പ​ന്തി​ല്‍ നി​ര്‍ഭാ​ഗ്യ​ക​ര​മാ​യി പ​രാ​ജ​യ​പ്പെ​ട്ട​ത് അ​വ​രു​ടെ മ​ന​സി​ലു​ണ്ടാ​കും.

മൂ​ന്നു ടീ​മു​ക​ള്‍ മി​ക​ച്ച വി​ജ​യ​ത്തോ​ടെ പ്ലേ ​ഓ​ഫ് സാ​ധ്യ​ത​ക​ള്‍ സ​ജീ​വ​മാ​ക്കി അ​ടു​ത്ത മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങു​ക​യാ​ണ്. ഐ​പി​എ​ല്ലി​ലെ നി​ര്‍ണാ​യ​ക ദി​ന​ത്തി​ല്‍ ഇ​ന്ന് ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. കോ​ല്‍ക്ക​ത്ത ഡ​ല്‍ഹി​യെ നേ​രി​ടു​മ്പോ​ള്‍ മും​ബൈ ഇ​ന്ത്യ​ന്‍സ് പ​ഞ്ചാ​ബ് കി​ങ്‌​സി​നെ നേ​രി​ടും. ഡ​ല്‍ഹി​യെ സം​ബ​ന്ധി​ച്ച് പ​റ​യു​മ്പോ​ള്‍ ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ല്‍ മു​ന്നേ​റു​ന്ന ടീ​മാ​ണ് അ​വ​ര്‍. 

അ​വി​ശ്വ​സ​നീ​യ ക​ളി​യാ​ണ് അ​വ​ര്‍ പു​റ​ത്തെ​ടു​ക്കു​ന്ന​ത്. കോ​ല്‍ക്ക​ത്ത​യും ഉ​ജ്വ​ല​മാ​യ ക​ളി പു​റ​ത്തെ​ടു​ത്തു മു​ന്നേ​റു​ന്ന ടീ​മാ​ണ്. അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ അ​വ​സാ​ന പ​ന്തി​ല്‍ നി​ര്‍ഭാ​ഗ്യ​ക​ര​മാ​യി പ​രാ​ജ​യ​പ്പെ​ട്ട​ത് അ​വ​രു​ടെ മ​ന​സി​ലു​ണ്ടാ​കും. അ​വി​ശ്വ​സ​നീ​യ പ്ര​ക​ട​ന​ത്തോ​ടെ ര​വീ​ന്ദ്ര​ജ​ഡേ​ജ​യാ​ണ് ആ ​മ​ത്സ​ര​ത്തെ ചെ​ന്നൈ​ക്ക് അ​നു​കൂ​ല​മാ​ക്കി​യ​ത്. 19-ാം ഓ​വ​റി​ല്‍ ചെ​ന്നൈ നേ​ടി​യ 21 റ​ണ്‍സാ​ണ് അ​വ​ര്‍ക്ക് മ​ത്സ​രം അ​ന​കൂ​ല​മാ​ക്കി​യ​ത്.  പ്ര​സി​ദ്ധ് കൃ​ഷ്ണ​യു​ടെ ബൗ​ളി​ങ് ടാ​ക്റ്റി​ക്‌​സ് ശ​രി​യാ​യി​രു​ന്നി​ല്ല. ര​ണ്ട് പ​ടു​കൂ​റ്റ​ന്‍ സി​ക്‌​സ​റു​ക​ളാ​ണ് പ്ര​സി​ദ്ധ് കൃ​ഷ്ണ​യ്‌​ക്കെ​തി​രേ കോ​ല്‍ക്ക​ത്ത​ന്‍ ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ നേ​ടി​യ​ത്. ഓ​ഫ് സ്റ്റം​പി​നു വെ​ളി​യി​ല്‍ എ​റി​ഞ്ഞ ഫു​ള്‍ടോ​സു​ക​ളാ​യി​രു​ന്നു സി​ക്‌​സ​റു​ക​ളു​ടെ രൂ​പ​ത്തി​ല്‍ അ​വ​സാ​നി​ച്ച​ത്. 

ഇ​തോ​ടെ കൊ​ല്‍ക്ക​ത്ത​യു​ടെ പ്ര​തീ​ക്ഷ​ക​ള്‍ അ​വ​സാ​നി​ച്ചു. ബാം​ഗ​ളൂ​രി​നെ​തി​രേ ദ​യ​നീ​യ​മാ​യാ​ണ് മും​ബൈ പ​രാ​ജ​യ​പ്പെ​ട്ട​ത്. വ​ള​രെ അ​ശ്ര​ദ്ധ​യോ​ടെ​യു​ള്ള ക​ളി​യി​ലൂ​ടെ മും​ബൈ സ്വ​യം കു​ഴി​തോ​ണ്ടി. പ​ഞ്ചാ​ബും മി​ക​ച്ച വി​ജ​യ​ത്തോ​ടെ​യാ​ണ് ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​നെ​ത്തി​യി​രി​ക്കു​ന്ന​ത്. ഷാ​ര്‍ജ​യി​ലെ ചെ​റി​യ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ചെ​റി​യ സ്‌​കോ​ര്‍ ഡി​ഫ​ന്‍ഡ് ചെ​യ്യാ​ന്‍ അ​വ​ര്‍ക്കാ​യി. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ല്‍ മും​ബൈ​ക്കെ​തി​രേ പ​ഞ്ചാ​ബ്്  എ​ങ്ങ​നെ ക​ളി​ക്കു​മെ​ന്ന​ത് കൗ​തു​ക​ത്തോ​ടെ കാ​ണു​ന്നു.


വാർത്തകൾ

Sign up for Newsletter



top