17
October 2021 - 10:37 pm IST

Download Our Mobile App

Flash News
Archives

Other news

Indian

കൊ​വീ​ഷീ​ല്‍ഡി​ല്‍ ബ്രി​ട്ട​ന്‍റെ ക​ടും​പി​ടു​ത്തം: കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ നി​ന്ന് ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീം ​പി​ന്മാ​റി

Published:05 October 2021

ഇ​ന്ന​ലെ ഹോ​ക്കി ഇ​ന്ത്യ​യും ഇ​ന്ത്യ​ന്‍ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​നും അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. യു​കെ സ​ര്‍ക്കാ​രി​ന്‍റെ 10 ദി​ന നി​ര്‍ബ​ന്ധി​ത ക്വാ​റ​ന്‍റീ​ന​ട​ക്ക​മു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​ര​ണ​മാ​ണ് ഇ​ന്ത്യ​ന്‍ ടീം ​പി​ന്മാ​റി​യ​തെ​ന്ന് ഇം​ഗ്ല​ണ്ട് ഹോ​ക്കി അ​സോ​സി​യേ​ഷ​ന്‍ ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ല​ണ്ട​ന്‍: കൊ​വി​ഷീ​ല്‍ഡ് വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര്‍ക്കും ബ്രി​ട്ട​നി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍ബ​ന്ധ​മാ​ക്കി​യ​തി​ല്‍ ഇ​ന്ത്യ​ന്‍ കാ​യി​ക ലോ​ക​ത്തി​ന്‍റെ​യും പ്ര​തി​ക്ഷേ​ധം. 2022-ല്‍ ​ഇം​ഗ്ല​ണ്ടി​ലെ ബ​ര്‍മി​ങ്ങാ​മി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ നി​ന്ന് ഇ​ന്ത്യ​ന്‍ പു​രു​ഷ, വ​നി​താ ഹോ​ക്കി ടീ​മു​ക​ള്‍ പി​ന്മാ​റി. ഇ​ന്ന​ലെ ഹോ​ക്കി ഇ​ന്ത്യ​യും ഇ​ന്ത്യ​ന്‍ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​നും അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. യു​കെ സ​ര്‍ക്കാ​രി​ന്‍റെ 10 ദി​ന നി​ര്‍ബ​ന്ധി​ത ക്വാ​റ​ന്‍റീ​ന​ട​ക്ക​മു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​ര​ണ​മാ​ണ് ഇ​ന്ത്യ​ന്‍ ടീം ​പി​ന്മാ​റി​യ​തെ​ന്ന് ഇം​ഗ്ല​ണ്ട് ഹോ​ക്കി അ​സോ​സി​യേ​ഷ​ന്‍ ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. 
 
ഇ​ന്ത്യ​യു​ടെ വാ​ക്‌​സി​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ക്ക് യു.​കെ അം​ഗീ​കാ​രം ന​ല്‍കാ​ത്ത​ത് നേ​ര​ത്തെ ത​ന്നെ ച​ര്‍ച്ച​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ര​ണ്ട് ഡോ​സ് വാ​ക്‌​സി​നെ​ടു​ത്ത​വ​ര്‍ക്കും 10 ദി​വ​സ​ത്തെ നി​ര്‍ബ​ന്ധി​ത ക്വാ​റ​ന്‍റീ​ന്‍ പാ​ലി​ക്ക​ണ​മെ​ന്ന് യു.​കെ അ​റി​യി​ച്ച​ത്.  വ​രാ​നി​രി​ക്കു​ന്ന ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പി​ന്മാ​റ്റ​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ളെ​ങ്കി​ലും സം​ഭ​വം ഇ​ന്ത്യ​യു​ടെ പ്ര​തി​ഷേ​ധ​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. 
   
അ​തേ​സ​മ​യം ഏ​ഷ്യ​ന്‍ ഗെ​യിം​സ് ജേ​താ​ക്ക​ള്‍ക്ക് 2024-ലെ ​പാ​രി​സ് ഒ​ളി​മ്പി​ക്‌​സി​ലേ​ക്ക് നേ​രി​ട്ട് യോ​ഗ്യ​ത ല​ഭി​ക്കും. 2022 ജൂ​ലൈ​യി​ലാ​ണ് കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സ്. ബ്രി​ട്ട​ന്‍റെ ക്വാ​റ​ന്‍റീ​ന്‍ തീ​രു​മാ​ന​ത്തെ​ത്തു​ട​ര്‍ന്ന് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന ഇം​ഗ്ല​ണ്ട് സ്വ​ദേ​ശി​ക​ള്‍ക്ക് 10 ദി​വ​സ​ത്തെ നി​ര്‍ബ​ന്ധി​ത ക്വാ​റ​ന്‍റീ​ന്‍ ഇ​ന്ത്യ​യും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.അ​തി​നി​ടെ അ​ടി​ത്ത​മാ​സം ഭു​വ​നേ​ശ്വ​റി​ല്‍ ന​ട​ക്കു​ന്ന ജൂ​നി​യ​ര്‍ ഹോ​ക്കി ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ഇം​ഗ്ല​ണ്ട് ടീം ​പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ ഇം​ഗ്ലീ​ഷ് ഹോ​ക്കി അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ച​തി​നു​ള്ള ഇ​ന്ത്യ​യു​ടെ പ്ര​തി​ക​ര​മ​മാ​ണി​തെ​ന്നും സൂ​ച​ന​യു​ണ്ട്. 
 
'ഇ​ന്ത്യ​യി​ല്‍ ന​വം​ബ​റി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന ജൂ​നി​യ​ര്‍ ഹോ​ക്കി ലോ​ക​ക​പ്പി​ല്‍ ഇം​ഗ്ല​ണ്ട് ടീം ​പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന വി​വ​രം വേ​ദ​ന​യോ​ടെ അ​റി​യി​ക്കു​ന്നു.​ഒ​രു ലോ​ക​വേ​ദി​യി​ല്‍ സ്വ​ന്തം രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​ല്‍ ഇം​ഗ്ല​ണ്ട് താ​ര​ങ്ങ​ളു​ടേ​യും ടീം ​ഒ​ഫീ​ഷ്യ​ല്‍സി​ന്‍റേ​യും വേ​ദ​ന തി​രി​ച്ച​റി​യു​ന്നു. 
 
നി​ര്‍ഭാ​ഗ്യ​വ​ശാ​ല്‍ ന​മു​ക്ക് ഇ​ക്കു​റി ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​വി​ല്ല'. ഇം​ഗ്ല​ണ്ട് ഹോ​ക്കി അ​സോ​സി​യേ​ഷ​ന്‍ ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക പ്ര​സ്ഥാ​വ​ന​യി​ല്‍ അ​റി​യി​ച്ചു. കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീം ​പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന തീ​രു​മാ​നം ഇം​ഗ്ല​ണ്ട് ഹോ​ക്കി അ​സോ​സി​യേ​ഷ​ന്‍റെ ഈ ​ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍.​ ഭു​വ​നേ​ശ്വ​റി​ല്‍ വ​ച്ച് അ​ടു​ത്ത മാ​സം 24നാ​രം​ഭി​ക്കു​ന്ന ജൂ​നി​യ​ര്‍ ഹോ​ക്കി ലോ​ക​ക​പ്പ് ഡി​സം​ബ​ര്‍ അ​ഞ്ചി​നാ​ണ് അ​വ​സാ​നി​ക്കു​ക.


വാർത്തകൾ

Sign up for Newsletter



top