17
October 2021 - 8:18 pm IST

Download Our Mobile App

Flash News
Archives

Analysis

IPL

ഇ​ന്ന് നി​ര്‍ണാ​യ​കം

Published:08 October 2021

# സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍

ക്രി​ക്ക​റ്റി​ന്‍റെ ഈ ​ചെ​റു രൂ​പ​ത്തി​ന്‍റെ ഫ​ല​പ്ര​വ​ച​നം എ​പ്പോ​ഴും അ​സാ​ധ്യ​മാ​ണ്. അ​ത് വി​ജ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലാ​യാ​ലും പ്ലേ ​ഓ​ഫി​ലേ​ക്ക് ക​യ​റു​ന്ന ടീ​മു​ക​ളു​ടെ കാ​ര്യ​ത്തി​ലാ​യാ​ലും. ഇ​ന്ന് ഐ​പി​എ​ല്ലി​ന്‍റെ ഈ ​സീ​സ​ണെ സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​പ്പെ​ട്ട ദി​ന​മാ​ണ്.

ക്രി​ക്ക​റ്റി​ന്‍റെ ഈ ​ചെ​റു രൂ​പ​ത്തി​ന്‍റെ ഫ​ല​പ്ര​വ​ച​നം എ​പ്പോ​ഴും അ​സാ​ധ്യ​മാ​ണ്. അ​ത് വി​ജ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലാ​യാ​ലും പ്ലേ ​ഓ​ഫി​ലേ​ക്ക് ക​യ​റു​ന്ന ടീ​മു​ക​ളു​ടെ കാ​ര്യ​ത്തി​ലാ​യാ​ലും. ഇ​ന്ന് ഐ​പി​എ​ല്ലി​ന്‍റെ ഈ ​സീ​സ​ണെ സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​പ്പെ​ട്ട ദി​ന​മാ​ണ്. ഫോ​മി​ല​ല്ലാ​ത്ത ഹൈ​ദ​രാ​ബാ​ദ് ബാം​ഗ​ളൂ​രി​നെ തോ​ല്‍പ്പി​ക്കു​മെ​ന്ന് ആ​രും ക​രു​തി​യി​രു​ന്നി​ല്ല. അ​തു​പോ​ലെ മും​ബൈ​ക്ക് പ്ലേ ​ഓ​ഫ് സാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്നും. കോ​ല്‍ക്ക​ത്ത- രാ​ജ​സ്ഥാ​ന്‍ മ​ത്സ​ര​ഫ​ല​ത്തെ ആ​ശ്ര​യി​ച്ചാ​ണെ​ങ്കി​ലും മും​ബൈ​യു​ടെ സാ​ധ്യ​ത വ​ള​രെ വ​ലു​താ​ണി​പ്പോ​ള്‍. ഇ​ന്നു ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍ മും​ബൈ​ക്ക് പ്ലേ ​ഓ​ഫ് സാ​ധ്യ​ത​യേ​റും. 
   
കോ​ല്‍ക്ക​ത്ത- രാ​ജ​സ്ഥാ​ന്‍ മ​ത്സ​ര​ഫ​ലം ഇ​ന്ന​ത്തെ മും​ബൈ- ഹൈ​ദ​രാ​ബാ​ദ് അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തെ സ്വാ​ധീ​നി​ക്കു​മെ​ന്നു​റ​പ്പ്. ഇ​ന്നു ചെ​ന്നൈ പ​ഞ്ചാ​ബി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ല്‍ ബാം​ഗ​ളൂ​രി​നു ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു​യ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ന് ഡ​ല്‍ഹി​ക്കെ​തി​രേ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക്ക​ണ​മെ​ന്നു​മാ​ത്രം. 
   
എ​ന്നാ​ല്‍, ടൂ​ര്‍ണ​മെ​ന്‍റി​ലെ ഏ​റ്റ​വും മി​ക​ച്ച ടീ​മാ​യ ഡ​ല്‍ഹി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത് ഹെ​ര്‍കു​ലി​യ​ന്‍ ജോ​ലി ത​ന്നെ​യാ​ണ് കോ​ഹ്‌​ലി​ക്കും കൂ​ട്ട​ര്‍ക്കും. ദു​ബാ​യി​യി​ല്‍ ഏ​റ്റ​വും നി​രാ​ശ​പ്പെ​ടു​ത്തി​യ താ​രം ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ എ​ബി ഡി​വി​ല്യേ​ഴ്‌​സാ​ണ്. എ​ന്നാ​ല്‍, പ്ലേ ​ഓ​ഫി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ക​ട​നം നി​ര്‍ണാ​യ​ക​മാ​ണ്. രാ​ജ​സ്ഥാ​നെ​തി​രാ​യ വി​ജ​യ​ത്തി​ല്‍ മും​ബൈ ന​ന്ദി പ​റ​യേ​ണ്ട​ത് ന​ഥാ​ന്‍ കോ​ള്‍ട്ട​ര്‍ നീ​ല്‍, ജി​മ്മി നീ​ഷം എ​ന്നി​വ​ര്‍ക്കാ​ണ്. ഒ​പ്പം ബു​മ്ര, ട്രെ​ന്‍ഡ് ബോ​ള്‍ട്ട് എ​ന്നി​വ​രും ഓ​രോ മ​ത്സ​ര​ത്തി​ലും അ​വ​ര​വ​രു​ടെ റോ​ളു​ക​ള്‍ ഭം​ഗി​യാ​യി നി​റ​വേ​റ്റു​ന്നു. നാ​യ​ക​ന്‍ ഓ​രു ടീ​മി​നെ മു​ന്നി​ല്‍നി​ന്നു ന​യി​ക്കു​ക എ​ന്ന​താ​ണ് ഏ​തൊ​രു ടീ​മി​നും പ്ര​ധാ​ന​മാ​ണ്. മും​ബൈ നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ നാ​യ​ക​നെ​ന്ന നി​ല​യി​ല്‍  മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top