17
October 2021 - 8:37 pm IST

Download Our Mobile App

Flash News
Archives

Wellness

Mental health day

മാ​ന​സി​കാ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ ത​ല​ത്തി​ല്‍

Published:10 October 2021

# വീ​ണാ ജോ​ർ​ജ് ആ​രോ​ഗ്യ വ​കു​പ്പു മ​ന്ത്രി

മാ​ന​സി​കാ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ ത​ല​ത്തി​ല്‍ ത​ന്നെ ല​ഭ്യ​മാ​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. "അ​സ​മ​ത്വ ലോ​ക​ത്തി​ലും മാ​ന​സി​കാ​രോ​ഗ്യം ഉ​റ​പ്പ് വ​രു​ത്താം' എ​ന്ന​താ​ണ് ഈ ​വ​ര്‍ഷ​ത്തെ മാ​ന​സി​കാ​രോ​ഗ്യ ദി​ന സ​ന്ദേ​ശം.

മാ​ന​സി​കാ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ ത​ല​ത്തി​ല്‍ ത​ന്നെ ല​ഭ്യ​മാ​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന​മാ​ണ്. "അ​സ​മ​ത്വ ലോ​ക​ത്തി​ലും മാ​ന​സി​കാ​രോ​ഗ്യം ഉ​റ​പ്പ് വ​രു​ത്താം' എ​ന്ന​താ​ണ് ഈ ​വ​ര്‍ഷ​ത്തെ മാ​ന​സി​കാ​രോ​ഗ്യ ദി​ന സ​ന്ദേ​ശം. 

ഒ​ന്നേ​മു​ക്കാ​ല്‍ വ​ര്‍ഷ​ത്തി​ല​ധി​ക​മാ​യി ലോ​ക​മൊ​ന്നാ​കെ കൊ​വി​ഡി​നെ​തി​രെ പോ​രാ​ടു​ക​യാ​ണ്. കൊ​വി​ഡ് എ​ല്ലാ മേ​ഖ​ല​യേ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തെ സം​ര​ക്ഷി​ക്കാ​നാ​യി എ​ല്ലാ മു​ന്‍ക​രു​ത​ലു​ക​ളും എ​ടു​ക്കു​മ്പോ​ള്‍ മാ​ന​സി​കാ​രോ​ഗ്യം അ​വ​ഗ​ണി​ക്ക​പ്പെ​ടാ​ന്‍ ഇ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​ധ്യ​ത​യേ​റെ​യാ​ണ്. ഇ​ത് മു​ന്നി​ല്‍ ക​ണ്ട് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ശ്ര​മി​ക്കു​ന്ന​ത്.

മാ​ന​സി​കാ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ ത​ല​ത്തി​ല്‍ ത​ന്നെ ല​ഭ്യ​മാ​ക്കാ​ന്‍ കേ​ര​ളം പ​രി​ശ്ര​മി​ക്കു​ക​യാ​ണ്. ഈ ​രം​ഗ​ത്ത് സം​സ്ഥാ​നം ഏ​റെ മു​ന്‍പ​ന്തി​യി​ലാ​ണ് ഉ​ള്ള​ത്. എ​ല്ലാ ജി​ല്ല​ക​ളി​ലും മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കി. ഇ​തു​വ​ഴി സം​സ്ഥാ​ന​ത്ത് 291 മാ​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക്കു​ക​ള്‍ മാ​സം തോ​റും സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി ന​ട​ത്തി വ​രു​ന്നു. ഇ​തി​ലൂ​ടെ 40,000ല​ധി​കം രോ​ഗി​ക​ള്‍ക്ക് ചി​കി​ത്സ​യും മ​റ്റ് മാ​ന​സി​ക ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​കു​ന്നു. 

ഇ​തി​നു പു​റ​മേ മാ​ന​സി​കാ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ ത​ല​ത്തി​ല്‍ ത​ന്നെ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ആ​ര്‍ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി "സ​മ്പൂ​ര്‍ണ മാ​ന​സി​കാ​രോ​ഗ്യം', "ആ​ശ്വാ​സം', "അ​മ്മ മ​ന​സ്', "ജീ​വ​ര​ക്ഷ' പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്.

സ​മ്പൂ​ര്‍ണ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി ഇ​തു​വ​രെ 376 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​പ്പി​ലാ​ക്കി​യ​ത് വ​ഴി പ​തി​നെ​ണ്ണാ​യി​ര​ത്തോ​ളം പേ​രെ പു​തു​താ​യി ക​ണ്ടെ​ത്തി ചി​കി​ത്സ​യി​ലേ​യ്ക്ക് എ​ത്തി​ക്കു​വാ​ന്‍ ക​ഴി​ഞ്ഞു. ഇ​വ​ര്‍ക്ക് തൊ​ട്ട​ടു​ത്തു​ള്ള കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ത​ന്നെ ചി​കി​ത്സ​യും മ​റ്റ് സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കി വ​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top