17
October 2021 - 10:34 pm IST

Download Our Mobile App

Flash News
Archives

World

Russian, Plan Crash, Death, Accident

റഷ്യൻ L-410 വിമാനം തകർന്ന് വീണ് 16 മരണം

Published:10 October 2021

ഇന്ന് രാവിലെ 9.23ഓടെ തകർനുവീഴുകയായിരുന്നു. വിമാനത്തിൽ ആകെ 22 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ 16 പേർ മരണമടഞ്ഞു ആറ് പേരെ രക്ഷിക്കാനായതായും  മന്ത്രാലയം അറിയിച്ചു.

മോസ്കോ: റഷ്യയിൽ പാരച്യൂട്ടിസ്റ്റുകളുമായി പോയ വിമാനം തകർന്നുവീണ് 16 പേർ മരിച്ചു. റഷ്യയിലെ ടാട്ടര്‍സ്താന്‍ മേഖലയിലാണ് അപകടമുണ്ടായത്. പാരച്യൂട്ട് ജമ്പർമാരുമായി യാത്ര പുറപ്പെട്ട എല്‍-410 വിമാനം ഇന്ന് രാവിലെ 9.23ഓടെ തകർനുവീഴുകയായിരുന്നു. വിമാനത്തിൽ ആകെ 22 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ 16 പേർ മരണമടഞ്ഞു ആറ് പേരെ രക്ഷിക്കാനായതായും  മന്ത്രാലയം അറിയിച്ചു.

രക്ഷപ്പെട്ട ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പ്രാദേശിക ആരോഗ്യ മന്ത്രാലയം ഇന്‍റ്ർഫാക്സ് റിപ്പോർട്ട് ചെയ്തു. 

 

വിമാനം റഷ്യയുടെ കരസേന, വ്യോമയാന, നാവികസേനയുടെ വൊളന്ററി സൊസൈറ്റിയുടേതാണ്, അത് സ്വയം സ്പോർട്സ് ആൻഡ് ഡിഫൻസ് ഓർഗനൈസേഷൻ എന്ന് സ്വയം വിശേഷിപ്പിക്കുന്നു.

 


വാർത്തകൾ

Sign up for Newsletter



top