17
October 2021 - 10:13 pm IST

Download Our Mobile App

Flash News
Archives

Fashion

meera-nandan

മഞ്ഞ ഇഷ്ടം; ചിത്രങ്ങളുമായി മീര നന്ദൻ

Published:11 October 2021

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ നടത്തുന്ന ഫോട്ടൊഷൂട്ടുകളും പങ്കുവയക്കാറുണ്ട്. നാളുകൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് മീര നാട്ടിൽ എത്തിയത്.

അവതാരകയും ഗായികയായുമെത്തി സിനിമ അരങ്ങേറ്റം നടത്തിയ നടിയാണ് മീര നന്ദൻ. ദിലീപ് ചിത്രം മുല്ലയിലൂടെയാണ് മീര സിനിമയിലെത്തിയത്. നിലവിൽ അജ്മാനിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ നടത്തുന്ന ഫോട്ടൊഷൂട്ടുകളും പങ്കുവയക്കാറുണ്ട്. നാളുകൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് മീര നാട്ടിൽ എത്തിയത്. സുഹൃത്തുക്കളായ ആൻ അഗസ്റ്റിനും ശ്രിന്ദയ്ക്കുമൊപ്പമുള്ള ചിത്രം മീര പങ്കുവച്ചിരുന്നു.

മോഡേൺ, സ്റ്റൈലിഷ് വസ്ത്രങ്ങൾ ധരിച്ചുള്ള ചിത്രങ്ങൾ മീര മുൻപ് പങ്കുവച്ചിരുന്നു. ഇപ്പോഴിത തന്‍റെ പുതിയ ചിത്രങ്ങളാണ് മീര പുറത്തുവിട്ടിരിക്കുന്നത്. മഞ്ഞ ലെഹങ്കയിലാണ് ഇത്തവണ മീരയെത്തിയിരിക്കുന്നത്. കൊച്ചിയിൽ ബോൾഗാട്ടിയ്ക്ക് അടുത്ത് കായലിന്‍റ തീരത്ത് വച്ചാണ് മീരയുടെ ഫോട്ടൊഷൂട്ട്. ഉണ്ണി പി.എസാണ് മേക്കപ്പ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ മീര ഇതിനോടകം അഭിനയിച്ചു.


വാർത്തകൾ

Sign up for Newsletter



top