Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
10
August 2022 - 7:38 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Travel

DudhSagar , Goa, India, Travel

ട്രെയിൻ യാത്രയിലെ സ്വർഗീയ വാസസ്ഥലം ഇതാണ്: വീഡിയോ

Published:12 October 2021

സ്വർഗീയ വാസസ്ഥലം അല്ലേ, ഗോവയിലെ ദുദ്‌സാഗർ വെള്ളച്ചാട്ടത്തിൽ നിന്നുള് ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയമാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. 

ഗോവ: മലകളും, കുന്നുകളും, വെള്ളച്ചാട്ടങ്ങളും മനസ് മയക്കുന്നവയാണ്. എന്നാൽ ഒരു ട്രെയിൻ യാത്രയിൽ ഇവയെല്ലാം ആസ്വദിക്കാൻ സാധിച്ചാലോ...? സ്വർഗ്ഗീയ വാസസ്ഥലം അല്ലേ, ഗോവയിലെ ദുദ്‌സാഗർ വെള്ളച്ചാട്ടത്തിൽ നിന്നുള്ള ദൃശ്യങ്ങൾ റെയിൽവേ മന്ത്രാലയമാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഗോവയിലെ ദുദ്‌സാഗർ വെള്ളച്ചാട്ടത്തിൽ നിന്നുള്ള മൃദുവായ മഴ നിങ്ങളെ ആകർഷിക്കും എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവെച്ചത്.

17 സെക്കന്‍റ് മാത്രം ദൈർഘ്യമുള്ള  വീഡിയോ അതിമനോഹര കാഴ്ച വിരുന്നാണ് നൽകുന്നത്. കൂടാതെ ഒരിക്കലെങ്കിലും ഈ വഴി യാത്ര പോകണമെന്ന ആഗ്രഹവും.   


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top