17
October 2021 - 8:45 pm IST

Download Our Mobile App

Flash News
Archives

Troll

Saniya iyyappan, Photo Troll, Editing Photo, Troll

കാളവണ്ടി വലിച്ചും തൂമ്പയെടുത്തും സാനിയ; പുത്തൻ ചിത്രം തേച്ചൊട്ടിച്ച് ട്രോളൻമാർ

Published:12 October 2021

സാനിയരടെ  പുത്തന്‍ ഫോട്ടോഷൂട്ട് എഡിറ്റിംഗ് സിംഹങ്ങളുടെ കയ്യില്‍ എത്തിയതോടെ ചിത്രങ്ങള്‍ വേറെ ലെവലായിത്തീരികയായിരുന്നു. സാനിയയുടെ പോസിങ്ങിനനുസിരിച്ചാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ്. നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ വൈറലായത്.

മലയാളികളുടെ പ്രിയ താരമാണ് സാനിയ ഇയ്യപ്പൻ. ക്യൂൻ എന്ന ഒറ്റ സിനിമ കൊണ്ട് ശ്രദ്ധ നോടിയ നടിയാണ് സാനിയ. താരം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ഇപ്പോൾ ട്രോളൻമാർ ഏറ്റെടുത്തിരിക്കുകയാണ്. 

 
 
 
 
 

സാനിയരടെ  പുത്തന്‍ ഫോട്ടോഷൂട്ട് എഡിറ്റിംഗ് സിംഹങ്ങളുടെ കയ്യില്‍ എത്തിയതോടെ ചിത്രങ്ങള്‍ വേറെ ലെവലായിത്തീരികയായിരുന്നു. സാനിയയുടെ പോസിങ്ങിനനുസിരിച്ചാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ്. നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ വൈറലായത്.

 

സമീപകാലത്ത് രാഷ്ടീയ നോതാവ് ശശീ തരൂരിന്‍റെ ചിത്രങ്ങളും സമാന രീതിയിൽ ട്രോളന്മാൽ ഏറ്റെടുത്തിരുന്നു. ട്രോൾ എടിറ്റിങ് മലായളം എന്ന ഫെയിസ്ബുക്ക് പേജിലാണ് ചിത്രങ്ങൽ എഡിറ്റിംഗ് സിംഹങ്ങൽ പങ്കുവെച്ചത്.

 


വാർത്തകൾ

Sign up for Newsletter



top